മോഹന്‍*ലാലും മഞ്ജുവും വീണ്ടും; 'ഒടിയന്*' വരുന്നു
ആന്റണി പെരുമ്പാവൂര്‍* നിര്*മിക്കുന്ന ചിത്രത്തില്‍* മഞ്ജു വാര്യരാണ് നായിക
കടപ്പാട്: ഫെയ്*സ്ബുക്ക്*
മലയാളത്തിലെ ഏറ്റവും ചെലവുകൂടിയ ചിത്രമെന്ന ഖ്യാതിയുമായി മോഹന്‍*ലാലിന്റെ ഒടിയന്* വരുന്നു. മോഹന്‍*ലാല്‍* ഫെയ്*സ്ബുക്കിലൂടെയാണ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
പുലിമുരുകന് ശേഷം ആന്റണി പെരുമ്പാവൂര്‍* നിര്*മിക്കുന്ന ചിത്രത്തില്‍* മഞ്ജു വാര്യരാണ് നായിക. പുലിമുരുകന്റെ ഛായാഗ്രാഹകന്‍* ഷാജിയാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുക. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദേശീയ പുരസ്*കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥ. സാബുസിറിളാണ് കലാസംവിധാനം.
http://www.mathrubhumi.com/movies-mu...rier-1.1823444