സിനിമാ പ്രേമികൾക്കായി ഒരു ഒടിയൻ കോണ്ടെസ്റ് ഒരുക്കുന്നു.
പതിനഞ്ചു കൊല്ലം കാശിയിൽ ആയിരുന്നു ഒടിയൻ മാണിക്യൻ. തേങ്കുറിശ്ശി വിട്ടു ഒരു രാത്രിയിൽ അയാൾ പോയി. പിന്നീട് ഒരുനാൾ അയാൾ മടങ്ങി വന്നു. ബാക്കി വെച്ച് പോയ പ്രണയവും പകയും പ്രതികാരവുമെല്ലാം മുഴുമിപ്പിക്കാനും കണക്കു തീർക്കാനുമാണ് ഒടിയൻ മാണിക്യൻ തിരിച്ചു വന്നത്. മാണിക്യന്റെ ആ തിരിച്ചു വരവിനെ തേങ്കുറിശ്ശിയിലെ പുതിയ തലമുറയും പഴയ തലമുറയും എങ്ങനെ നോക്കി കാണുന്നു എന്ന ആശയത്തെ മുൻനിർത്തി ഒരു മിനിട്ടു ദൈർഖ്യമുള്ള പ്രോമോ ഫിലിം ഒരുക്കൽ ആണ് മത്സരം. മൊബൈൽ കാമറ ഉപയോഗിച്ച് മാത്രം ഒരുക്കേണ്ട വീഡിയോ ആണിത്. പ്രേക്ഷകരുടെ സൃഷ്ടികൾ കോണ്ടെസ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള വിഡിയോയിൽ ഉള്ള വിലാസത്തിൽ അയച്ചു കൊടുക്കുക. ഒന്നാം സമ്മാനമായി #ഒരുലക്ഷം രൂപയും രണ്ടാം സമ്മാനമായി #അൻപതിനായിരം രൂപയും മൂന്നാം സമ്മാനമായി #ഇരുപത്തയ്യായ്യിരം രൂപയും മോഹൻലാൽ വിജയികൾക്ക് നൽകുന്നതായിരിക്കും
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Sponsored Links ::::::::::::::::::::Remove adverts | |
broi... oru doubt...
ithinte shoot packup cheythathalle nerathe... and planned to release on OCT 11
so ithu reshoot vallathum ano ethelum portions ?? atho epozhathe shoot nerathe thanne planned ayirunno ??
Originally Posted by varma;8383
447
Avide ALEXI bhai paranja karyam sheriyanu Bro
EE shootine patti njan arinja karyam parayam..
EE 3 divasathe shootinde news vannapol thangale pole njanum allochichirunnu: kurachu masam munpu release date announce cheythittu;pinneyum enthinanu shoot cheyunathu, athreyum planning illatha allukallanno ee makers ennu; Palakkad Mohanlal fansill, namuku arriyunna oru pulliyodu chodichu, adhehathinu odiyante assistant directoril orale personal ayyi arriyamayirunnu.. Pulli adhehathodu chodichappol arrinja karyam .. Green Mat shoot undu...Action scenesill ettande kurachu closeup shots edukanam,athinu vendiyanu ee 3 divasathe shoot ennanu pulli paranjathu.
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
After Kochunni ithu koodi blockbuster aayal pinne Malayalam industry ini pidichal kittilla