Page 1 of 2 12 LastLast
Results 1 to 10 of 12

Thread: TAKE OFF - Short Review.. A Big Applause😊😊😊

  1. #1
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,203

    Default TAKE OFF - Short Review.. A Big Applause😊😊😊


    Movie : TAKE OFF
    Theatre : Usha Theatre,Kollam

    Plot : ഇറാഖിൽ തീവ്രവാദികളിൽ നിന്നും ഇന്ത്യൻ നഴ്സുമാരെ രക്ഷപെടുത്തുന്ന ഒരു ദൗത്യം.

    പാർവ്വതി അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പോകുന്നത്.
    നാട്ടിലെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ഇറാഖ് പോലുള്ളൊരു സ്ഥലത്തു ജോലിക്കു പോകുന്നതും,പിന്നീട് അവർക്കുണ്ടാകുന്ന,നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ആണ് കഥാതന്തു. ഈ ഒരു കഥയെ പ്രേക്ഷകനെ മടുപ്പിക്കാതെ പറഞ്ഞു പോയതാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഇടയ്കിടയ്ക്കു അല്പം വേഗത കുറയുമെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ മുന്നോട്ടു നീങ്ങുന്നുണ്ട് ഈ ചിത്രം.

    അഭിനയിച്ച എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.ടെക്നിക്കൽ വിഭാഗവും മികച്ചു നിന്നു.പോരായ്മ എന്നു പറയാൻ വേണ്ടി പ്രതേകിച്ചു ഒന്നുമില്ല.

    Positives
    പാർവതി
    ഫഹദ് ഫാസിൽ
    കുഞ്ചാക്കോ ബോബൻ
    ആസിഫ് അലി( വളരെ കുറച്ചേ ഉള്ളു എങ്കിലും)
    ബാക്കിയുള്ള നടി നടൻമാർ.
    സ്ക്രിപ്റ്റ്
    സംവിധാനം,ബാക്കിയുള്ള ടെക്നിക്കൽ ഭാഗവും.

    Negatives
    എടുത്തു പറയാൻ ഒന്നും തോന്നിയില്ല.



    ടേക്ക് ഓഫ്; ട്രാഫിക് എന്ന സിനിമ പോലെ ഒരു ത്രില്ലർ ചിത്രമല്ല. പക്ഷെ,ഒരു നല്ല ചിത്രം കൂടി മലയാളത്തിന്റെ പേരിൽ എഴുതിചേർക്കപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം.


    റേറ്റിംഗ് : 4/5 ( ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകട്ടെ)

    Verdict : സൂപ്പർ ഹിറ്റ്

    Thank you,
    Celebrity.
    Last edited by Celebrity; 03-27-2017 at 09:09 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  4. Likes Celebrity liked this post
  5. #3

    Default

    Thanks bhai........
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  6. Likes Celebrity liked this post
  7. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!!

  8. Likes Celebrity liked this post
  9. #5
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,203

    Default

    Welcome 4ever,hari gopal, Cinema freaken...

  10. #6
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks bhai....
    Is love just a never ending dream....?

  11. Likes Celebrity liked this post
  12. #7
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks...........

  13. Likes Celebrity liked this post
  14. #8

    Default

    Kidu review

  15. Likes Celebrity liked this post
  16. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  17. Likes Celebrity liked this post
  18. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  19. Likes Celebrity liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •