Page 149 of 179 FirstFirst ... 4999139147148149150151159 ... LastLast
Results 1,481 to 1,490 of 1781

Thread: ♣♣ TRANCE ♣♣ Fahad Fazil & Nasriya ★ Anwar Rasheed ★ Amal Neerad ★

  1. #1481

    Default

    ..........
    Last edited by Antonio; 02-25-2020 at 04:42 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1482

    Default

    ,..........
    Last edited by Abin thomas; 02-25-2020 at 01:51 PM.

  4. #1483
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,258

    Default

    Quote Originally Posted by Antonio View Post
    Trance aanu social media Ile subject ippo..
    So ithu flop aanennu public nu no idea..
    Kaanathavar kandilla athree ulloo
    No impact on Fahad or Anwar..(I did not mean economical) in fact positive impact aanu kooduthalum...
    Brilliant execution n Brilliant acting..
    Bold topic..ennokke
    Bakki stars nu okke swapnam kaanavunna achievement aanu ath..
    Flop aayalum Opinion goes very high level ennath..
    Everything depends on the collection from ROI and overseas. Mika review sitesum 3+/5 rating koduthitullathukondum technically brilliant aayathukondum padam kaanan aalukal thayarayekum chilapo..budget thirichukitiyillelum vamban disasteril ninnu ozhiyumallo...
    Ithinte collection ithuvare ethrayayennu aarkelum ariyavo?

  5. #1484

    Default

    Quote Originally Posted by Kenny View Post
    Everything depends on the collection from ROI and overseas. Mika review sitesum 3+/5 rating koduthitullathukondum technically brilliant aayathukondum padam kaanan aalukal thayarayekum chilapo..budget thirichukitiyillelum vamban disasteril ninnu ozhiyumallo...
    Ithinte collection ithuvare ethrayayennu aarkelum ariyavo?
    Expect cheythathinte below aanu enthaayalum first weekend..
    Ethaayalum oru 8-10Cr aayikkanille???
    General wom average to negative aayakond, I doubt WW ineem valya wonders nadakkumo ennu..
    Social media reviews Ellam Hifi Critics nte okke aanallo...

  6. #1485
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,258

    Default

    Quote Originally Posted by Antonio View Post
    Expect cheythathinte below aanu enthaayalum first weekend..
    Ethaayalum oru 8-10Cr aayikkanille???
    General wom average to negative aayakond, I doubt WW ineem valya wonders nadakkumo ennu..
    Social media reviews Ellam Hifi Critics nte okke aanallo...
    8+ aayennanu njanum karuthunne...
    Pinne aa reviews depend cheyunnavar kaanumallo...
    Kaananirunnathalle kandekkam ennu vicharichu kerunnavarum kaanumallo...avaroke ullu ini ee padathinu depend cheyan.

  7. #1486

    Default

    got it from you tube ( spoilers included)

    ട്രാൻസ് സിനിമ കണ്ടവർ മാത്രം വായിക്കുക..🚫

    ട്രാൻസ് എന്ന സിനിമ സത്യത്തിൽ നമ്മൾ കണ്ടത് മാത്രമാണോ..
    നമ്മൾ കാണാത്ത സ്പൂണ് ഫീഡ് ചെയ്യാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ അതിൽ ഇല്ലേ..?ഇത്തരം സംശയങ്ങൾ ഉയരാൻ കാരണം സിനിമയുടെ ലൂപ്പ് ഹോൾസിൽ നിന്നാണ്...സിനിമയുടെ 2nd halfil ലൂപ്പ് ഹോൾസുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്..ചിലത് പറയാം...*നസ്രിയയുടെ whole ക്യാരക്ടർ..*നസ്രിയ എങ്ങനെ ആണ് ഇത്രെയേറെ ബലവന്മാരായ വില്ലന്മാരെ എല്ലാം പറ്റിച്ചു ആംസ്റ്റർ ഡാമിൽ എത്തുന്നത്..*ക്ലൈമാക്സ് സീനുകളിൽ നസ്രിയ എഴുതിയ കത്തുകൾ..? അത് എവിടെ നിന്നാണ് വന്നത്..? ആംസ്റ്റർഡാമിൽ നിന്ന് അയക്കുന്നതോ..🙄 ക്ലൈമാക്സിലെ ആ സീനുകളിൽ തന്നെ വീണ്ടും ഫഹദിനെ കാണിക്കുന്നത് ആ പഴയ പണക്കാരന്റെ അതേ അവസ്*ഥയോടെ ആണ്, മനോരോഗ ചികിൽസ കഴിഞ്ഞിറങ്ങുന്ന വിജുവിന്,സ്വത്തു കണ്ടുകെട്ടപ്പെട്ട പെടുന്ന ബിജുവിന് പിന്നെ എവിടെ നിന്നാണ് കാർ,ആംസ്റ്റർ ഡാമിൽ പോകാൻ ഉള്ള പണം..?എങ്ങനെ ആണ് അയാൾ അവിടെ എത്തുന്നത്...?ഏറ്റവും എൻഡിൽ ഉള്ള നസ്രിയ യുടെ ആ ഓട്ടം..? സത്യത്തിൽ നസ്രിയയുടെ ക്യാരക്ടർ റിയൽ തന്നെ ആണോ...?*വിനായകൻ.. സത്യത്തിൽ ആരാണ് വിനായകൻ..ആരാരാലും അറിയപ്പെടാത്ത,അത്രമേൽ സീക്രട്ട് ആയ വില്ലന്മാരുടെ വലിയ കോട്ടയിലേക്ക് ഒരു അരിവാളും പിടിച്ച് അയാൾ എങ്ങനെയാണ് എത്തിപ്പെടുന്നത്...?അതു പോലെതന്നെ മരിച്ച സ്വന്തം മകളെയും താങ്ങി പിടിച്ചു പാസ്റ്റർ എവിടെ ഇരിക്കുന്നുവെന്നു കൃത്യമായി മനസിലാക്കി എങ്ങനെ അയാൾ ഓടി എത്തുന്നു...?ഇത്രമേൽ പ്രസ്തതനും അതികയാനുമായ പാസ്റ്റർ ആ പള്ളിയിൽ ഇരിക്കുന്നുണ്ടെന്ന് വിനായകനു മാത്രം എങ്ങനെ മനസിലായി...?അയാൾ അവിടേക്ക് തന്നെ ഓടി എത്തുകയും ചെയ്യുന്നു...?വിനായകനും ഇനി റിയൽ അല്ലെ..?*ദിലീഷ് പോത്തന്റെ ക്യാരക്ടർ എങ്ങനെയാണ് അവസാന സ്*പീച്ചിൽ കൃത്യസമയത്ത് കുഴഞ്ഞു വീഴുന്നത്..?*മുമ്പ് സ്ഥാപിച്ചു വച്ച കഥാ പാത്രനിർമ്മിതിയുമായി യാതൊരു തരത്തിലും ഒത്തു ചേരാത്ത ഒരു ഫൈറ്റ് സീൻ...*ഇന്റർവെല്ലിന് ശേഷം പാസ്റ്റർ സൗബിന്റെ കഥാപാത്രത്തിന് ജ്യൂസിൽ മരുന്ന് കലക്കികൊടുക്കുന്ന ഒരു ബ്രേക്കിങ് ന്യൂസ് വരുന്നുണ്ട്..കഥാപരമായി നോക്കുമ്പോൾ പാസ്റ്റർ ന് മാനഹാനി ഉണ്ടാക്കാൻ മാത്രം വലിയ ന്യൂസ് ആണിത്..പക്ഷെ അതിനെക്കുറിച്ചു പിന്നെ ഒരിടത്തും സിനിമ പറയുന്നില്ല..പാസ്റ്റർ പഴയ പോലെതന്നെ കളളത്തരങ്ങളുമായി മുന്നോട്ട് പോകുന്നു...? എന്ത് ലോജിക് ആണിത്...?ഇത്രയേറെ ലൂപ്പ് ഹോൾസും ലോജിക്കൽ ഇറേർസും എങ്ങനെയാണ് ഈ സിനിമയിൽ കടന്നു വന്നത്..അത്രയ്ക്ക് മണ്ടനാണോ അൻവർ റഷീദ് എന്ന സംവിധായകൻ...?ഇനി ഇതിനെല്ലാം കൂടി എനിക്ക് തോന്നിയ ചില explanations പറയാം...*ഒന്ന് ഇന്റർവെല്ലിന് ശേഷം കോമയിൽ നിന്ന് ഫഹദ് ഉണർന്നിട്ടില്ലായിരിക്കാം...അവിടം തൊട്ട് സിനിമ ഫഹദിന്റെ ട്രാൻസിക് അവസ്*ഥ ആണ്....*ആരാണ് വിനായകൻ..?യഥാർത്ഥത്തിൽ ഫഹദിന്റെ അച്ഛൻ ആണ് വിനയകന്റെ ക്യാരക്ടർ..ഫഹദ് പലവട്ടം ആവർത്തിച്ചു പറയുന്നുണ്ട് താൻ ഒരു നിരീശ്വര വാദി ആണെന്ന്..അയാൾ എങ്ങനെ നിരീശ്വര വാദി ആയി..?കുട്ടിക്കാലത്തു മതത്തിന്റെ ഭ്രാന്തിന്റെ പേരിൽ സ്വന്തം പെങ്ങൾ നഷ്ടപ്പെട്ടപ്പോൾ തൊട്ട് അയാൾ ഈശ്വര വിശ്വാസി അല്ലാതെആയത് ആവാം..സൗബിനുമായുള്ള ഇന്റർവ്യൂ സീനിൽ തന്റെ പെങ്ങളെ കുറിച്ചു ഫഹദ് പറയുന്നുണ്ട്.ശരിക്കും വിനായകന്റെ ഊമയായ ഭാര്യയും ഫഹദിന്റെ തൂങ്ങി മരിക്കുന്ന അമ്മയും ഒരാൾ തന്നെ അല്ലെ..ഒരേ കാസ്റ്റ് തന്നെ ആയിരുന്നില്ലേ...?*തന്റേതായ ഒരു ട്രാൻസിക് അവസ്ഥയിൽ അയാൾ തന്റെ അച്ചനെ ഉപയോഗിച്ചു തന്നെ കോമയിൽ അല്ലങ്കിൽ അങ്ങനെ അവസ്*ഥയിൽ ആക്കിയവരെ കൊന്നത് ആവാം..അയാൾ മാനസികപരമായി മാത്രം വീട്ടുന്ന ഒരു പ്രതികാരം...?*നസ്രിയയുടെ രൂപം ഒരുപക്ഷേ മരിച്ചുപോയ തന്റെ അനിയന്റെയും സഹോദരിയുടെയും ഒരു ഇന്റർപ്രേറ്റേഷൻ ആകാം..അനിയന്റെ കയ്യിൽ മുറിവ് ഉണ്ടായ അതേ ഭാഗത്ത് നസ്രിയയുടെ കയ്യിലും ഉണ്ട്... അനിയനെ രക്ഷിക്കാൻ പറ്റാത്തത്തിന്റെ കുറ്റബോധത്തിന്റെ പ്രതീകം ആവാം നസ്രിയയുടെ കഥാപാത്രം...എന്റെ തോന്നലിൽ ഫഹദ് ഉയർത്തെഴുന്നേറ്റിട്ടില്ല..ആ അപകടത്തിന് ശേഷം അയാൾ അബോധാവസ്*ഥയിൽ ആണ്...പിന്നീട് അയാളുടെ ഉപബോധമനസിൽ ഉണ്ടാകുന്ന തന്റെ ഭൂതകാലത്തിന്റെയും പ്രതികാരത്തിന്റെയും ഭ്രമാത്മകകാഴ്ച്ചകൾ ആണ് സിനിമ മുഴുവനും..ഒരു പക്ഷെ അവസാനം അയാൾ മരിച്ചു പോവുക വരെ ചെയ്തിട്ടുണ്ടാകാം.....

  8. #1487

    Default

    ...,..........

  9. #1488

    Default

    Quote Originally Posted by veiwer View Post

    Super bro...
    Inception level

  10. #1489

    Spoiler :

    Oru big sign koode undu.
    The lights in the hospital before he wakes up. Pinneyulla fight sceneile "i dont live in your reality" dialog.

  11. #1490
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    730
    Last edited by KITO; 02-25-2020 at 07:08 PM.

  12. Likes firecrown liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •