Interval now... Ishtappettu... Chilarkkulla mugham adachulla adiyaanu Ithuvare... Bakki kaanatte...
Sponsored Links ::::::::::::::::::::Remove adverts | |
@Joseph James
Do not dump FB/Twitter reviews into FK.
ട്രാൻസ്
മൂന്ന് വർഷത്തെ കാത്തിരിപ്പ് മലയാളത്തിലെ തന്നെ ഏറ്റവും പ്രോമസിങ് ഡയറക്ടർമാരിൽ ഒരാൾ.ദുൽഖറിന്റെ രണ്ടമത്തെ സിനിമക്ക് ശേഷം ഇറക്കുന്ന സിനിമ പ്രതീക്ഷകൾ ഒരുപാട്.
എന്റെ പോലെ തന്നെ എല്ലാവരുടെയും മൂന്ന് വർഷത്തെ കാത്തിരിപ്പ് ആണെന്ന് ഉള്ളത് കൊണ്ട് തന്നെ കഥ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നിങ്ങൾ തിയറ്ററിലേക്ക് പോയാൽ ഇന്നേ വരെ ഒരു മലയാള സിനിമയിൽ നിന്നും കിട്ടാത്ത ഒരു വ്യത്യസ്തമായ എക്സ്പീരിയൻസ് നിങ്ങൾക്കായി ട്രാൻസ് കരുതി വെച്ചിട്ടുണ്ട്
അഭിനയത്തിൽ എല്ലാവരും മികച്ചു നിന്നപ്പോൾ ക്യാമറ കൊണ്ട് അമൽ നീരദ് കവിത രചിച്ചു.പക്ഷെ തിയറ്ററിൽ ഞെട്ടിച്ചത് ഓസ്കാർ ഇങ്ങോട്ട് മലയാളത്തില്ലെക്ക് കൊണ്ട് വന്ന മുതൽ ആണ്.റസൂൽ പൂക്കുട്ടി ഇജ്ജാതി സൗണ്ട് മിക്സിങ്.
പടം ഒരേ പൊളി ആണ് 3 മണികൂർ പോവുന്നത് അറിയില്ല കാണുക കണ്ടറിയുക.ട്രാൻസ് ഇനി എന്തൊക്കെ അടയാളപ്പെടുത്തലുകൾ ഉണ്ടാക്കും എന്ന് കണ്ടറിയാം
Sent from my iPhone using Tapatalk
Padam Kazhinju...Superb First half followed by an Avg Second half...Fahad superb...Technical sides Ellam Kidu...
FDFS over at Calicut Apsara
Second half average aayrunnu.... Slow & predictable aayrunnu, 1st halfinte adrenaline rush kuranja pole... Mothathil nokkumbo super aanu...
Simply THE MOST CONTROVERSIAL MALAYALAM MOVIE IN RECENT TIMES!
Sent from my ONEPLUS A6000 using Tapatalk
reviews kandittu evde arro paranja pole "not everyone's cup of tea" anennu thonannu....