Page 26 of 179 FirstFirst ... 1624252627283676126 ... LastLast
Results 251 to 260 of 1781

Thread: ♣♣ TRANCE ♣♣ Fahad Fazil & Nasriya ★ Anwar Rasheed ★ Amal Neerad ★

  1. #251
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,207

    Default


    പാസ്*റ്ററായി ഫഹദ്, നായിക നസ്രിയ, സംഘട്ടനത്തിന് 10 ലക്ഷത്തിന്റെ റോബോട്ടിക് കാമറ: വിസ്*മയിപ്പിക്കാൻ ട്രാൻസ്



    പുതിയൊരു വേഷപ്പകർച്ചയിലൂടെ പ്രേക്ഷകനെ വിസ്*മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൽ ഒരു പാസ്*റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്*മായ വേഷമാണിതെന്നാണ് വിലയിരുത്തന്നത്. കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോക്, ധർമ്മജൻ ബോൾഗാട്ടി, അമൽഡ ലിസ്, അശ്വതി മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
    robotic-camera? മ​ല​യാ​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി റോ​ബോ​ട്ടി​ക് കാ​മറ

    കൂടാതെ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് കാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോട്ടിക് കാമറാ സിസ്റ്റം ഉപയോഗിക്കുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബയിൽ നിന്നാണ് കാമറ സംഘമെത്തിയത്.

    ഏഴുവർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ഉസ്*താദ് ഹോട്ടലാണ് അൻവർ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. സുപ്രീം സുന്ദറാണ് ട്രാൻസിലെ ആക് ഷൻ ഡയറക്ടർ. ഒരു പാസ്റ്ററുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രമേയം


    18 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ട്രാൻസ് നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയിൻമെന്റാണ്. അമൽ നീരദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സൺ വിജയൻ സംഗീതം നൽകുന്നു. ഇതുവരെ നൂറ്റിപത്ത് ദിവസമാണ് ചിത്രീകരണം നടത്തിയത്.20 ദിവസത്തെ ചിത്രീകരണംകൂടി ബാക്കിയുണ്ട്. ചിത്രത്തിൽ അതിഥി താരമായി പ്രശസ്*ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്നുണ്ട്. ഓണം റിലീസായി ട്രാൻസ് തിയേറ്ററുകളിലെത്തുo.
















    Sent from my LG-K420 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #252
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,980

    Default

    Quote Originally Posted by Saathan View Post
    ithinu 2nd part undo ?
    Etho newspaper il angane oru news vannirunnu...
    .

  4. #253

  5. #254
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,537

    Default


  6. Likes kandahassan liked this post
  7. #255
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Quote Originally Posted by ALEXI View Post
    1 - ittimani
    2 - gaana gandharvan
    3 - aakasha ganga 2
    4 - brothers day
    5 - Love action Drama

    vereyum films und onamthinu ...ithinte koode ithokke evde kond irakkan aanu ............solo release aayi varatte

  8. #256
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,895

    Default

    Quote Originally Posted by ALEXI View Post
    2019 tane ila apola onam
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  9. #257
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Quote Originally Posted by anupkerb1 View Post
    2019 tane ila apola onam
    xmasinu irangan chance ille bhai ?

  10. #258
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    adutha kollam thanne erakkmo ennariyilla......

    Anwar kulipichu kulipichu avasanam ..........................



    Quote Originally Posted by ALEXI

    ;8516626

  11. #259
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by kandahassan View Post
    1 - ittimani
    2 - gaana gandharvan
    3 - aakasha ganga 2
    4 - brothers day
    5 - Love action Drama

    vereyum films und onamthinu ...ithinte koode ithokke evde kond irakkan aanu ............solo release aayi varatte
    brothers day pooja release aanennu kelkunu.. trance ee kollam varum ennu thonunilla.. tovino, jayasurya, films okke undavum onathinu..

    Sent from my LLD-AL10 using Tapatalk

  12. #260
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Quote Originally Posted by Akhil krishnan View Post
    brothers day pooja release aanennu kelkunu.. trance ee kollam varum ennu thonunilla.. tovino, jayasurya, films okke undavum onathinu..

    Sent from my LLD-AL10 using Tapatalk
    jayasurya de sathyante film alle next ? athu shooting thudangiyillallo ? tovinode film enthaayalum kaanum ..oro maasam vachu oronnu irangundallo ...

    bakki 4 yum onam release 100 % confirmed aanu ...Lad and akasha ganga post production nadakkunnu ...ittimani and ganagandharvan shooting progress

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •