Page 1 of 3 123 LastLast
Results 1 to 10 of 29

Thread: The Great Father | Filmmaker Review

  1. #1
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default The Great Father | Filmmaker Review


    95. The Great Father

    അന്യായ Hype-ൽ വന്ന മമ്മൂക്ക സിനിമ. ഒരു മമ്മൂക്ക ഫാൻ എന്നാ നിലയിൽ പ്രതീക്ഷകളുടെ ഒരു കൂമ്പാരം ആയിട്ട് ആണ് പടത്തിന് കേറിയത്.

    ഈ പടത്തിന്റെ ഏറ്റവും വല്യ പോസിറ്റീവ് എന്താ എന്ന് ചോദിച്ചാൽ അത് മമ്മൂക്ക തന്നെ ആണ് ( പടം ഇറങ്ങുന്നതിനു മുൻപ് തന്നെ അത് ഏതാണ്ട് ഉറപ്പ് ആയിരുന്നു). Screen presence എന്നൊക്കെ പറഞ്ഞാൽ എജ്ജാതി screen presence!! ആര്യ വിചാരിച്ചതിലും കിടു ആയി ചെയ്തു, ഡബ്ബിങ്ങും കിടു. അതെ സമയം മാളവിക മോഹന്റെ ഡബ്ബിങ് അത്ര സുഖിച്ചില്ല. പ്രേക്ഷകരെ പിടിച് ഇരുത്താൻ കഴിവുള്ള ഒരു കഥയും, അതിനൊത്ത stylish making പടത്തെ കുറച്ചുകൂടെ ഉയരത്തിൽ എത്തിച്ചു.

    Technical side നോക്കിയാൽ എഡിറ്റിംഗ് ഇഷ്ടപ്പെട്ടു (ഇടക്ക് തോന്നിയ ചെറിയ ഒരു കല്ലുകടി ഒഴിച്ചാൽ). Cinematography ഫസ്റ്റ് ഹാഫിൽ അത്ര പോരാ എന്ന് തോന്നി, പക്ഷെ സെക്കന്റ്* ഹാഫിൽ പൊളിച്ചടുക്കി!! എന്നാലും ബിഗ്*ബിലോ ഒക്കെ കാണുന്ന പോലെ അത്ര വെടിപ്പ് ആയി തോന്നീല - shot taking കുറച്ചൂടെ നന്നാക്കിയിരുന്നേൽ മാസ്സ് scenes ഒക്കെ അന്യായം ആയി പോയേനെ. Haneef Adheni-ടെ തുടക്കം മോശം ആയില്ല. ഫാൻസിനു അര്മാദിക്കാൻ ഉള്ള എല്ലാം പടത്തിൽ ഉണ്ട്, പടം കഴിഞ്ഞ് ഹെവി കയ്യടി!! But എനിക്ക് പടത്തിൽ എന്തോ ഒരു missing തോന്നി. എനിക്ക് മാത്രം ആണോ എന്ന് അറിഞ്ഞുട .

    മമ്മൂട്ടി എന്നാ നടന്റെ തിരിച്ചുവരവ് മുന്നറിയിപ്പും പത്തേമാരിയും തന്നു, സ്റ്റാർ എന്നാ നിലയിൽ ഭാസ്കർ ഒക്കെ ചെറിയ ഒരു ആശ്വാസം ആയിരുന്നു. ഞാൻ കാത്തിരിക്കുന്നത് മെഗാസ്റ്റാറിന്റെ തിരിച്ചു വരവിനു ആണ്. അത് The Great Father-ലൂടെ ആവും എന്ന് കരുതുന്നു. :)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Arya thanne anno dubbing ?
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Film Maker..

  5. #4
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Good Review...
    Thanks

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    @FilmMaker
    Any rating.......


  8. #7
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  9. #8
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Quote Originally Posted by PunchHaaji View Post
    Thanks for the review!
    Quote Originally Posted by ClubAns View Post
    Thanks for the Review.........
    Quote Originally Posted by frincekjoseph View Post
    Good Review...
    Thanks
    Quote Originally Posted by hakkimp View Post
    Thanks Film Maker..
    Welcome

  10. #9
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Quote Originally Posted by ballu View Post
    Arya thanne anno dubbing ?
    Alla..........

  11. Likes ballu liked this post
  12. #10
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Quote Originally Posted by ClubAns View Post
    @FilmMaker
    Any rating.......

    7.5/10

  13. Likes ClubAns, bilal john liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •