Page 1 of 2 12 LastLast
Results 1 to 10 of 15

Thread: ജോർജെട്ടൻസ് പൂരം FDFS Review

  1. #1
    FK Addict Suneer's Avatar
    Join Date
    Nov 2011
    Location
    Ente naattil
    Posts
    1,951

    Default ജോർജെട്ടൻസ് പൂരം FDFS Review


    തൃശൂർ ഗിരിജ
    ഷോ ടൈം 8.30AM
    സ്റ്റാറ്റസ് HF







    ജോര്ജെട്ടന്റെയും നാല് ഫ്രണ്ട്സിന്റെയും കഥ. കോമഡി റൊമാൻസ് റിവെഞജ് എല്ലാം ഉണ്ട്. ആദ്യ പകുതി അല്പം കോമടികളും റൊമാൻസും ആയി നീങ്ങി. വിനയ് ഫോർട്ടിന്റെ പെണ്ണ് കാണൽ രംഗം ഒന്നൊന്നര ആയിരുന്നു. ചെമ്പൻ ഇൻട്രോയിൽ ഇന്റർവെൽ.

    പെർഫോമൻസ് എല്ലാം കൊള്ളാം. ദിലീപും ഷാറഫുദീനും സ്കോർ ചെയ്തു.

    അവസാനത്തെ കബഡി മത്സരം മലയാളത്തിൽ എടുക്കാവുന്നതിൽ വെച്ച് ഏറ്റവും കിടു ആയി എടുത്തിട്ടുണ്ട്.

    +ves

    പെർഫോമൻസ്
    തിരക്കഥ
    കബഡി രംഗം
    കോമെഡിസ്


    -ves

    പ്രെഡിക്ടബിലിറ്റി
    രണ്ടാം പകുതി ആദ്യം ഉള്ള കുറച്ചു ഇഴച്ചൽ


    മൊത്തത്തിൽ ടു കണ്ടരീസ് കഴിഞ്ഞു ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമ.
    സെൻട്രൽ ജയിൽ പോലെ ഉള്ള ചവർ ഇറങ്ങും മുന്നേ ആണേൽ sure BB ആയിരുന്നു. ഇനി ഇപ്പൊ ഉള്ള ഇമേജ് വെച്ച് കണ്ടറിയാം


    മൈ റേറ്റിംഗ് - 3.5/5

    Sent from my SM-E700H using Tapatalk
    https://scontent-lhr3-1.xx.fbcdn.net/v/t1.0-9/17862018_1127632484032650_6422146883916079791_n.jp  g?oh=fcfd5fe6c6af6040a42dae2a7994486a&oe=5984E84F

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Thnks !!!!!!

  4. #3
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Good review

    Thanks

  5. #4

    Default

    Thanks suni anna.......

  6. #5

  7. #6

    Default

    thanks bhai..

    hit aavatte ..

  8. #7
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Thanks.

    Sent from my Coolpad 3600I using Tapatalk


  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks Bhai....!!

  11. #10
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Thanks Bhai...!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •