Page 1 of 3 123 LastLast
Results 1 to 10 of 23

Thread: Georgettans Pooram - My FDFS Review

  1. #1
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default Georgettans Pooram - My FDFS Review


    ജോര്ജെട്ടൻസ് പൂരം
    തിയേറ്റർ : ചേർത്തല ശ്രീ
    സ്റ്റാറ്റസ് : 95%
    ഷോയുടെ സമയം : 11.30 AM

    ഡോക്ടർ ലവ് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി കെ ബിജു സംവിധാനം ചെയ്ത ചിത്രമാണ് ജോര്ജെട്ടൻസ് പൂരം....തൃശൂർ കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്...പുറത്തിറങ്ങിയ ട്രെയ്ലറും പാട്ടുകളും ഫാൻസ് നടത്തിയ പ്രൊമോഷനുകളും എല്ലാം തന്നെ വളരെ ആകര്ഷകമായിരുന്നു..പ്രീ റീലീസ് റിപ്പോർട്ടുകളും ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന വിധം ആയിരുന്നു..അതുകൊണ്ട് ആദ്യ ദിനം തന്നെ കണ്ടു കളയാം എന്ന് ഉറപ്പിച്ചു...

    ഇനി പടത്തിലേക്ക്*

    ആദ്യ പകുതി

    ജോര്ജെട്ടന്റേം കൂട്ടുകരുടേം നർമ്മ നര്മരംഗങ്ങളും 2 ഗാനങ്ങളും ഒരു Fight ഉം ഒക്കെ ആയി നീങ്ങി...ഛായാഗ്രഹണം വളരെ മികച്ച നിന്നു..ഇന്റർവെൽ ബ്ലോക്കും നന്നായിരുന്നു...

    രണ്ടാം പകുതി

    കബഡി കളിയും അല്പം നർമവുമൊക്കെയായി നീങ്ങി..മോശമല്ലാത്ത ഒരു ക്ലൈമാക്സിൽ പടം നിർത്തി...

    മൊത്തത്തിൽ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ചിത്രം..കുറച്ചുകൂടെ കോമഡി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നി..പ്രതീക്ഷിച്ച അത്രേം എതിയില്ലെങ്കിലും പടം കണ്ട ആരും മോശം പറയാൻ സാധ്യതയില്ല്....

    എന്റെ റേറ്റിംഗ് : 2.75/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Freaken


  4. Likes Cinema Freaken liked this post
  5. #3

    Default

    Thanks Freaken........

  6. Likes Cinema Freaken liked this post
  7. #4

    Default

    THread maari poyi... ini ividem kidakkatte........

  8. Likes Cinema Freaken liked this post
  9. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. Likes Cinema Freaken liked this post
  11. #6
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Thanks Daa Freakaa....!!

  12. Likes Cinema Freaken liked this post
  13. #7

    Default

    Thanks Freaken.

  14. Likes Cinema Freaken liked this post
  15. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    freaken

  16. Likes Cinema Freaken liked this post
  17. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  18. Likes Cinema Freaken liked this post
  19. #10

    Default

    thanks for the review

  20. Likes Cinema Freaken liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •