Page 1 of 3 123 LastLast
Results 1 to 10 of 22

Thread: The great father - Review

  1. #1

    Default The great father - Review

    സിനിമ എന്നത് ആളുകൾ കൂട്ടായി കാണുന്ന സ്വപ്നം ആണ് എന്നൊരു നിരീക്ഷണം ഉണ്ട്. അതു കൊണ്ട് തന്നെയാണ് സിനിമ എന്നും യാഥർഥ്യങ്ങളിൽ നിന്നും ദൂരേ ആകാശത്തിലും താരങ്ങളിലും അതിനെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്.

    ഗ്രേറ്റ് ഫാദർ എന്ന ത്രില്ലർ ചിത്രം അതിന്റെ സ്വാഭാവികത മറികടന്ന് നമ്മെ ത്രസിപ്പിക്കുന്നത് അവിടെയാണ്. അതു സ്വപ്നസുന്ദരമായ ഒരു ബിംബം നമ്മുക്ക് നൽകുന്നു. കുട്ടികളോട് ചെയ്യുന്ന അക്രമങ്ങൾക്ക് എതിരായി ഇറങ്ങി തിരിക്കുന്ന ശക്തനായ നല്ല സ്റ്റൈൽ ഉള്ള അതെ സമയം നല്ല സ്വാഭാവികമായ ഒരു പിതൃബിംബം ! അതു കാണികൾക്ക് എത്രയധികം ബന്ധപ്പെടുത്താൻ കഴിയുന്നു എന്നിടത്താണ് ചിത്രം അതിന്റെ വിജയത്തിന്റെ വ്യാപ്തി അടയാളപ്പെടുത്താൻ പോവുന്നത്.

    ഈ അർത്ഥത്തിൽ അതിനെ ഒരുക്കാൻ ശ്രമിച്ച അണിയറ പ്രവർത്തകർ അവരുടെ ഉദ്യമത്തിൽ 100 ശതമാനം വിജയിച്ചു എന്നു പറയാം. മമ്മൂട്ടി എന്ന താരവും നടനും ഒരേ സമയം ആടി തിമിർക്കാൻ ഒരു ഇടവേളക്കു ശേഷം കൈ വന്ന വേഷമാണ് ഗ്രേറ്റ് ഫാദർ. നേരത്തെ പറഞ്ഞ പിതൃ ബിംബത്തെ അതിന്റെ എല്ലാ നാടകീയമായ അതിഭാവുകത്വത്തോടും കൂടി വശ്യമാക്കി തീർക്കുന്നതിൽ അദ്ദേഹത്തിന് ഒട്ടുമേ പിഴക്കുന്നില്ല.

    Haneef adeni എന്ന പുതുമുഖ സംവിധായകൻ ഒരു മികച്ച വാഗ്*ദാനം തന്നെയാണ്. അദ്ദേഹത്തിന്റെ ദൃശ്യ പരിചരണ രീതികളിൽ സാമ്പ്രദായിക രൂപത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം കാണുന്നു. ചിത്രത്തിൻറെ ആദ്യ പകുതിയിലെ ഒരു സീനിൽ തീയേറ്റർ ഒന്നടങ്കം ഞടുങ്ങുന്നത് സിനിമ കണ്ടവർക്ക് തീർച്ചയായും ഓർക്കാം.

    ഒറ്റ വാക്കിൽ മികച്ച ഒരു ത്രില്ലർ

    3.5/5
    PVR ഹൈദരാബാദ്
    #BanMe

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Quote Originally Posted by cinemabrantan View Post

    Kidu review

  4. #3

    Default

    Onnam tharam review bhai. Thank you.

  5. #4
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Thanks bhai

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  6. #5

    Default

    Thanks for the review

  7. #6
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Kidu..............................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. #7
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    nalla kidilan review... thank.u prantha

  9. #8
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thanks Praantha......
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  10. #9
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,912

    Default

    Good review bro
    Let The Carnage Begin

  11. #10

    Default

    nice review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •