Page 2 of 4 FirstFirst 1234 LastLast
Results 11 to 20 of 36

Thread: The Great Father** ആത്മാർത്ഥമായ ഒരു റിവ്യൂ..**

  1. #11
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default


    Quote Originally Posted by palakkadanfilmfan View Post
    Thanks for the review. Appreciate and respect your opinions. Spoiler avum ennu vacha detailed reply cheyyathathu.but still let me try to clarify some points. police engane villane track cheyyunnathu ennu kanikkuanundallo. David athinu munpu athe route follow cheythu just like previous instances. Pinne 2 nd half mass ne kurichu , what I felt , there director has done different style and brilliant job . Villane adickkunnathokke detail ayi kanichal athu sthiram cliche ayi poyene. In fact IPO present cheytha type theateril chiri kondu varan kazinnu. Especially I.m vijayan scene, security yu mayulla scene, shajone scene etc. This is my opinion. First half chila bagath, and 2 nd half thudakkathil chila portions little lagg undennu ozichu nirthiyal, director has neatly presented the movie with thrilling / investigstion mode in 2 nd half. This is what I felt. Any way everyone has their own opinion. Once again thanks for review

    I appreciate your reply my friend..villaine track cheyunna karyam alla njan udheshichathe..Villain aranenne nayakanu manasilayathu engane anennu parayunnilla..Just name paranju othukki..Pinne about fight..i believe,infact i have to say its not just a belief, every hardcore mammootty fan would have expected for atleast one fight scene in the movie..Karanam trailer and teasers thanne build upil david nainnan oru powerful and stylish man seeking revenge pole ayrnnu..infact traileril ulla scenes mathrame prathanamayi ullu ennathane sathyam (kabali movieyum trailerum ekadhesham athupole ayirunnu)..Ente aduthirunnavar mammootty fans ayirunnu ( not my friends ). mammoottyyude introduction scenes ellam agoshicha avar pine interval block vare waiting ayrnnu..But second halfil idakke chilar phonel samayam nokkunnathe kaanamayrnnu, even in one shot (hero pointing gun at photographer scene) they were saying..ikka best actoril edutha athe item thanne anallo veendum kanikkane..
    but direction was brilliant like you said..if there is some reason to watch this movie..its only becuase of direction..allathe story nokki poyal, kandu madutha orupaade cinemakalile rangangal orma varum..ellam valare vethyasthamaya reethiyilvdirector avatharapichekkennu enne maathram ane attraction..cameramanum directerum abhinandanam arhikkunnu..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by Sidharthan View Post
    Good one bro..Tcr evda?
    Irinjalakuda..

  4. #13
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by fkTrump View Post
    Really appreciate for writing it in Malayalam font. Is this wrote in computer or in mobile ?
    Thank you for your response..i wrote it in computer my friend..

  5. #14
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Thanks....

  6. #15

    Default

    Honest review, ithu thanne aanu entem opinion, Fk 4/5 okke kanda njanum poyathu, Thrillernodu justice kaanichilla, bhayankara lag aayirunnu

  7. #16

    Default

    Ithum Pulimurukanum okke Ore Vanjiyil Kettavunna type Cinemakalanu, Promotion or Hype karanam Hit aavunnath.

  8. #17
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by mithukuttan View Post
    Ithum Pulimurukanum okke Ore Vanjiyil Kettavunna type Cinemakalanu, Promotion or Hype karanam Hit aavunnath.
    I usually dont go for first day shows of superstars..Pulimurukan ane kandathe last ayitte,first day..It was because,my friends took me..And infact athine oru expectationum undayilla poyappol..First day fan showsine fansinte oru influence undakum..and it will effect our reviews also..marichu aa thirakke okke kazhinje randu divasam kazhinje onnu poyi kandal sherikkum manasilakum padathinte level enthane ennullathe..And you said it correct..Pulimurukan and Great father and all is becoming hit due to the hype created before the movie..Ivide athmarthamayi review idunna alkkare kandethende samayam ayirikkunnu..

  9. Likes mithukuttan liked this post
  10. #18
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Online bookke dim ayi thudangi..Inne bookmyshow eduthu nearby theaters booking nokkiyal you will get a seat in most of the shows..Which should not happen if M-SWAG effect was continuing..Last 4 days rush is expectable..The real gross reports for the movies future collection depends from today onwards..Hope it may mark the first 30+ crore movie for Mammootty..

  11. #19
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Quote Originally Posted by fun4hunt View Post
    Thrissur - Inox (shobha City )
    7:25 pm show
    Housefull

    ആദ്യമേ പറയട്ടെ ഞാൻ ഒരു സൂപ്പർസ്റ്റാർ ആരാധകൻ അല്ല..നല്ല ഒരു സിനിമ വന്നാൽ അതിലെ നടനെയോ നേടിയെയോ നോക്കാതെ പോയി പടം കാണും..

    പടം കാണാൻ ഉണ്ടായ പ്രജോതനം ഫോറം കേരളം തന്നെ ആയിരുന്നു..ഇതിലെ റിവ്യൂസ് എല്ലാം ആത്മാർഥമായി ഉള്ളതാണെന്ന് കരുതി പോയതാണ് എനിക്ക് തെറ്റിയത്. 3.5/5 , 4/5 ഒക്കെയാണ് ഇവിടെ ഞാൻ പദത്തിന് കണ്ട റേറ്റിംഗ്. പക്ഷെ അതെല്ലാം വിശ്വസിച്ചു പോയാൽ നിങ്ങൾ നിരാശരായേക്കാം..
    സമകാലിക പ്രസക്തി ഉള്ള ഒരു ചിത്രം തന്നെയാണ് ഗ്രേറ്റ് ഫാദർ. പക്ഷെ അവതരണ മികവിന് അപ്പുറം എല്ലാ പ്രേക്ഷകേരെയും ആകർഷിക്കാൻ പറ്റിയ സിനിമ ആണോ ഗ്രേറ്റ് ഫാദർ എന്ന് ചിന്തിക്കേണ്ടി ഇരിക്കാന്. മമ്മൂട്ടി തന്റെ റോൾ ഭംഗി ആയി ചെയ്തട്ടുണ്ട് , ആക്ഷൻ രംഗങ്ങൾ മാറ്റി നിർത്തിയാൽ..കാരണം നിങ്ങൾ ഒരു ആക്ഷൻ ചിത്രം പ്രതീക്ഷിച്ചു പോയാൽ ഈ പടം നിങ്ങളെ നിരാശ പെടുത്തും..ആക്ഷൻ രംഗങ്ങൾ ഇല്ല എന്ന് തന്നെ വേണേണമെങ്കിൽ പറയാം. കാരണം ഒന്നോ രണ്ടോ ആക്ഷൻ രംഗങ്ങൾ ഉണ്ടാകാൻ സ്കോപ്പ് ഉള്ള ഭാഗത്തു ആ രംഗങ്ങൾ കാണിക്കാതെ നായക കഥാപാത്രം അവരെ എല്ലാം മർദിച്ചു പോയി എന്ന രീതിയിൽ ഉള്ള രംഗങ്ങളിൽ ഒതുക്കി കളഞ്ഞു..ആരാധകർക്ക് ആസ്വദിക്കാൻ ഒരുപാട് അവസരം ലഭിക്കുന്ന രംഗങ്ങൾ ആയിരുന്നു അതെല്ലാം. പക്ഷെ നിസാരമായ കാമറ ആംഗിളും കണ്ണാടി വെച്ചുള്ള നടത്തമോ അല്ലങ്കിൽ ഡേവിഡ് വന്നു പോയി എന്ന രീതിയിൽ ഉള്ള ഡയലോഗ് പറഞ്ഞു ഒതുക്കും..

    പക്ഷെ ഇതിൽ മികവ് അർഹിക്കുന്നത് സംവിധായകൻ ആണ്.. നിങ്ങൾ ഒരു സിനിമയുടെ ടെക്*നിക്കൽ സൈഡ് ഇഷ്ടപെടുന്ന ഒരു വെക്തി ആണെങ്കിൽ തീർച്ചയായും ഈ ചിത്രം കാണാം..വളരെ വെത്യസ്തമായ അവതരണം ആണ് സംവിധായകൻ കാഴ്ച വെച്ചിരിക്കുന്നത്.. മമ്മൂട്ടിയുടെ ഗ്ലാമർ നല്ല മനോഹരമായി തന്നെ ക്യാമെറയിൽ പകർത്തിയിരിക്കുന്നു..മറ്റൊരു വ്യക്തിയെ പറയാൻ ഉള്ളത് ആര്യാ ചെയ്ത കഥാപാത്രം ആണ്.. വലിയ റോൾ ഒന്നും ഇല്ല..എങ്കിലും തന്റെ ശരീരം കൊണ്ട് നിറഞ്ഞു നിന്ന്..

    ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടു ആഴ്ച ഇറങ്ങിയ ചിത്രങ്ങൾ നോക്കുമ്പോൾ നിങ്ങൾ നല്ല ഒരു സിനിമയ്ക്കു പോകാൻ ആഗ്രഹിക്കുക ആണെങ്കിൽ ആദ്യം ടേക്ക് ഓഫ് കാണാൻ ശ്രെമിക്കുക..അതിനു ശേഷം ഗ്രേറ്റ് ഫാദർ പരിഗണിക്കാം..പല സ്ഥലങ്ങളിൽ കാണുന്ന റിവ്യൂസ് പോലെ പ്രതീക്ഷിച്ചു പോയാൽ നിങ്ങൾ ഒരു പക്ഷെ നിരാശരായേക്കാം..സെക്കന്റ് ഹാഫ് മുഴുവൻ മാസ്സ് സീൻ ആണെന്ന് പറഞ്ഞു കണ്ട റിവ്യൂസ് എല്ലാം നിരാശപ്പെടുത്തി..മാസ്സ് ആക്കം ആയിരുന്ന ഒരുപാടു രംഗങ്ങൾ നഷ്ടപ്പെട്ടപ്പോൾ അൽപ്പം വിഷമം തോന്നി..അതിലുപരി രണ്ടാം പകുതി കുറച്ചു ലാഗിംഗ് അനുഭവപെട്ടു. ഇത് എന്റെ മാത്രം അഭിപ്രായം അല്ല ..പടം കഴിഞ്ഞു ഇറങ്ങുമ്പോൾ ചില ആൾക്കാർ പറയുന്നത് കേട്ടു " ഇതാണോ ഇത്ര വലിയ സംഭവം ആണെന്ന് പറഞ്ഞു കാണാൻ വന്നത് "..

    കഥയിൽ യാതൊരു വഴിത്തിരിവും ഇല്ല..ഡേവിഡ് ആരാണ് എന്താണ് എന്ന് പോലും കാണിക്കുന്നില്ല..പകരം മകൾ പറഞ്ഞു ഉണ്ടാക്കിയ ഒരു ബിൽഡ് അപ്പ് മാത്രമേ ഉള്ളോ..വില്ലനെ നായകന് എങ്ങനെ മനസിലായി എന്ന് വ്യക്തമാക്കുന്നില്ല..ഇതെലാം പSത്തിന്റെ വലിയ പോരായ്മകൾ തന്നെ ആണ്..

    My Rating Would be : 2.75/5 (പുലിമുരുഗനെക്കാൾ എനിക്ക് കാമറ വർക്ക് ഇഷ്ടപെട്ടത് ഈ ചിത്രമാണ്..എബോവ് ആവറേജ് എന്ന് പറയാൻ തോന്നിട്ടുണ്ടെങ്കിൽ അത് ഡയറക്ടർ ഒരാൾ കൊണ്ട് മാത്രം ആണ്..)
    Quote Originally Posted by fun4hunt View Post
    Online bookke dim ayi thudangi..Inne bookmyshow eduthu nearby theaters booking nokkiyal you will get a seat in most of the shows..Which should not happen if M-SWAG effect was continuing..Last 4 days rush is expectable..The real gross reports for the movies future collection depends from today onwards..Hope it may mark the first 30+ crore movie for Mammootty..
    ithanu athmarthatha ithavanameda athmarthatha

  12. #20
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by wideeyes View Post
    ithanu athmarthatha ithavanameda athmarthatha
    Mammootty fan anenne manasilayi..Athmarthatha kavinje ozhukiyappol..��..Saramilla..Padam vijayichu kazhinjallo..ini 30 or 50 crore keruvan "athmarthamayi" praarthikkoo sahodhara..����

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •