Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Georgettan!! My views..

  1. #1
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default Georgettan!! My views..


    Watched poonam from Central TRIPPUNITHURA

    ഫസ്റ്റ് ഹാഫ് കുറച്ച ലാഗ്ഗിങ് ആയിരുന്നു....നായിക വെറും പേരിനു മാത്രം...പതിവുപോലെ ത്രിശൂർ വികായവും ഉണർത്തുന്ന സീനുകൾ ധാരാളം...ടി.ജി.രവിയെ വച്ച് സെന്റിമെന്സ് ഓക്കേ ആക്കി...ദിലീപിന്റെ അനിയത്തി കഥാപാത്രം സിനിമയിൽ മിണ്ടുന്നില്ല.എന്തിനോ വേണ്ടി നിർത്തിയ ഒരു സഹോദരി.. ദിലീപ് ആൻഡ് ഗ്രൂപ്പ് ചളികൾ ഒന്നും ഇറകീ ട്ടില്ല...ഫാമിലി ക്* കാണാം...വലിപ്പു ഡയലോഗ്സ് ആൻഡ് ഡബിൾ മീനിങ് ഒന്നും ഇത്തവണ ഇല്ല.....സെക്കന്റ് ഹാഫ് ആണ് ബോറടിക്കാതെ കണ്ടത്....ഇടകോര് രജനി കാന്ത് സ്റ്റൈൽ വന്നോ എന്ന് നമ്മൾ സംശയിക്കുമ്പോൾക്കും അതിനുള്ള വിശദീകരണം പടം തന്നെ ഫ്ലാഷ് ബാക്കിൽ കൂടി തരുന്നുണ്ട്....മൊത്തത്തിൽ കണ്ടിരിക്കാവുന്ന ചിത്രം...മഞ്ജുവിന്റെ കരിങ്കുന്നവുമായി ചെറിയ സാദൃശ്യം ക്ലൈമാക്സ് രംഗങ്ങളിൽ വന്നു ഭവിച്ചിട്ടുണ്ട്...വില്ലൻ ആരെന്നു ഊഹിക്കാനും വിഷമമില്ല...എങ്കിലും ചില ട്വിസ്റ്റുകൾ ഇഷ്ടപ്പെടുന്നത് തന്നെ...മറ്റു ദിലീപ് ചിത്രം വച്ച് നോക്കുമ്പോൾ ഇത് അതുക്കും മേലെ ആണ്...സെൻട്രൽ ജയിൽ പോലെ അല്ല.മൈ റേറ്റിംഗ് 3/5
    TEAM AVENGERS!!!!!

  2. Likes NiJiN.C.J, rajees, Cinema Freaken, Arya liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks bhai


  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Ramaa...

  6. #4
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Thanks രാമൻ.......

  7. #5
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Raman

  8. #6
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks raman

  9. #7

    Default

    Thanks bhai......
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  10. #8
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Raman....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  11. #9

    Default

    thanks for the review

  12. #10
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •