Page 1 of 3 123 LastLast
Results 1 to 10 of 26

Thread: The real Great father!! My views

  1. #1
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default The real Great father!! My views


    ഗ്രേറ്റ് ഫാദർ....
    ഒരു സസ്പെൻസ് ത്രില്ലർ മൂവി... മമ്മൂക്കയുടെ സ്ഥിരം സ്റ്റൈൽ പ്രകടനങ്ങൾ ചിത്രത്തിൽ ഇടക്കിടക് കാണാം.പക്ഷെ അരോജകമല്ല. ഇന്നത്തെ കാലത്തു പ്രസക്തമായ ചിത്രം.ഓരോ മാതാ പിതാക്കളും കണ്ടിരിക്കേണ്ടതാണു.കില്ലർ ആരാണെന്നു ആദ്യം മുതൽ സൂക്ഷ്മമായി അന്വേഷണ തല്പരതയോടെ ചിത്രം കണ്ടാലേ മനസിലാകു. എല്ല താരങ്ങളും നല്ല അഭിനയം കാഴ്ച വെച്ച ഒരു നല്ല ചിത്രം.....ഇന്ന് കുട്ടികളെ കാമക്കണ്ണുകളോടെ കാണുന്ന ഭ്രാന്തന്മാരെ കൊന്നുകളയാൻ നിയമം വന്നില്ലെങ്കിൽ ഓരോ അച്ഛനും തൊക്കെടുക്കുമെന്നു ചിത്രം പറയുന്നു.

    സ്നേഹയുടെ കഥാപാത്രം ചെറുതെങ്കിലും നിലവാരം ഉള്ളതായി തോന്നി...മഞ്ജു വാര്യരുടെ പേര് പരിഗണിച്ചു എന്ന് കേട്ടെങ്കിലും ഒരുപാട് പ്രാധാന്യം ആ കഥാപാത്രത്തിനില്ലാത്തതിനാൽ മഞ്ജു നിരസിച്ചതാകാനാണ് സാധ്യത. ഷാജോണിന്റെ ജേർണലിസ്റ് കഥാപാത്രം തികച്ചും നമ്മൾ സമൂഹത്തിൽ കാണാറുള്ള ഒരു വ്യക്തിയുടേതാണ്.ഒരു മഞ്ഞപത്രക്കാരനു പോലീസ് ഡിപാർട്മെന്റിൽ പോലുമുള്ള മേൽക്കോയ്മ ചിത്രത്തിൽ എടുത്തുകാണിക്കുന്നു. ആര്യയുടെ പോലീസ് വേഷവും സ്ഥിരം കണ്ടു മടുത്ത പോലീസ് ഓഫീസറുടേതായിരുന്നില്ല.വില്ലനായി തിളങ്ങിയ സൈക്കോ കില്ലർ ഭാവപ്രകടനങ്ങളാൽ വിസ്മയം തീർത്തു.. മമ്മൂക്കയുടെ മകളായി അഭിനയിച്ച കുട്ടിയുടെയും പ്രശംസനീയമായ അഭിനയം തന്നെ...പിന്നെ ചില ഭാവങ്ങൾ കൊണ്ടുപോലും നമ്മിൽ കണ്ണീരുപടർത്തുവാൻ മമ്മൂക്കക്കുള്ള കഴിവ് ഒരിക്കൽകൂടി നേരിൽ കണ്ടു....കഴിഞ്ഞ പല ചിത്രങ്ങളിലും എന്നെ നിരാശനാക്കിയ മമ്മൂക്കയുടെ ഉഗ്രൻ തിരിച്ചു വരവ്... അതാണീ ചിത്രം....

    സസ്പെൻസ് ഉണ്ടായിരുന്നെങ്കിലും വേണ്ടവിധത്തിൽ ഒന്നുകൂടി രൂപപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി ത്രില്ലർ ആകുമായിരുന്നു....ലാഗിങ് ഇടയ്ക്കു ഫീൽ ചെയ്*തെങ്കിലും സെക്കന്റ് ഹാഫ് ഇന്ററെസ്റ്റിങ് ആയിരുന്നു..സിനിമയുടെ തുടക്കത്തിൽ കൊല്ലപ്പെടുന്ന ഓഫീസറുടെ കൊലപാതകവുമായി കഥയെ ലിങ്ക് ചെയുന്ന കണ്ണി ഇടക്കെപ്പോഴോ നഷ്ടമായോ എന്നും തോന്നിപ്പോയി.ക്ലൈമാക്സിൽ കില്ലറെ മമ്മൂക്ക നേരത്തെ തിരിച്ചറിഞ്ഞുവെന്നു പറയുന്നുണ്ട്...അതെങ്ങനെ,എപ്പോൾ എന്നൊന്ന് ത്രില്ലിംഗ് ആയി പ്രസന്റ്റ് ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി തൃപ്തികരമായേനെ!! My rating is 3.75/5
    TEAM AVENGERS!!!!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks 4 d rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. #3
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    kurach spoiler keri vannonnu oru doubt....doubt alla..sure aanu... @Maryadaraman... njan onnum padam kanditila...


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  5. #4
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Rama

  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Rama..Kidu Review...

  7. #6
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks/.................


  8. #7

    Default

    Quote Originally Posted by Helwin View Post
    kurach spoiler keri vannonnu oru doubt....doubt alla..sure aanu... @Maryadaraman... njan onnum padam kanditila...
    No..

    Sent from my SM-J210F using Tapatalk

  9. #8
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Rama......
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  10. #9
    FK Citizen Ajnabi's Avatar
    Join Date
    Jul 2006
    Location
    KSA/Malappuram
    Posts
    7,395

    Default

    thanx rama..status nd response koode onnu parayamo?

  11. #10
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Quote Originally Posted by Ajnabi View Post
    thanx rama..status nd response koode onnu parayamo?
    Morning show athu week day..kurachu pere undayirunnullu
    TEAM AVENGERS!!!!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •