Page 1 of 29 12311 ... LastLast
Results 1 to 10 of 289

Thread: 64 th National Award-Surabhi Best Actress ,Akshay kumar Best Actor

  1. #1

    Default 64 th National Award-Surabhi Best Actress ,Akshay kumar Best Actor

    അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്*ഡുകള്* ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്* പ്രിയദര്*ശന്* അധ്യക്ഷനായ ജൂറിയാണ് പുരസ്*കാരങ്ങള്* തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ദംഗലിലെ അഭിനയത്തിലൂടെ അമീര്*ഖാന്*, അലിഗഢിലെ സ്വവര്*ഗാനുരാഗിയായ അധ്യാപകന്റെ വേഷം ഗംഭീരമാക്കിയ മനോജ് വാജ്*പേയ്, പിങ്കിലെ അഭിനയത്തിന് അമിതാഭ് ബച്ചന്* എന്നിങ്ങനെ മൂന്നുപേരാണ് ജൂറിയുടെ അന്തിമലിസ്റ്റില്* വന്നതെന്നാണ് വിവരങ്ങള്*. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയതിലൂടെ സംസ്ഥാന സര്*ക്കാരിന്റെ പുരസ്*കാരം കരസ്ഥമാക്കിയ വിനായകന് ജൂറിയുടെ പ്രത്യേക പരാമര്*ശം ഉണ്ടായേക്കും. മലയാളത്തില്* നിന്നും പത്ത് സിനിമകളാണ് പ്രാദേശിക ജൂറി സമര്*പ്പിച്ചിരുന്നത്. ഇതില്* നിന്നും മലയാളത്തിന് എട്ടുപുരസ്*കാരങ്ങള്* ലഭിക്കുമെന്നും അറിയുന്നു.
    ദക്ഷിണേന്ത്യന്* സിനിമകളുടെ എണ്ണക്കൂടുതല്* പരിഗണിച്ച് രണ്ട് ജൂറി പാനല്* ഉണ്ടായിരുന്നു. സൗത്ത് വണ്*, സൗത്ത് ടു കാറ്റഗറികളില്* തമിഴ്, മലയാളം സിനിമകള്* സൗത്ത് വണ്* കാറ്റഗറിയിലുള്ള ജൂറിയാണ് പരിഗണിച്ചത്. തമിഴ്, മലയാളം സിനിമകളെ പരിഗണിച്ച പ്രാദേശിക ജൂറിയില്* മലയാളി സംവിധായകന്* ആര്* എസ് വിമല്* അംഗമായിരുന്നു. ബംഗാളി സിനിമകളെ വിലയിരുത്തിയ ജൂറിക്ക് നേതൃത്വം കൊടുത്തത് സംവിധായകന്* ശ്യാമപ്രസാദാണ്.
    മലയാളം,തമിഴ്,ഭാഷകളില്* നിന്നുള്ള സിനിമകള്*ക്കായുള്ള റീജനല്* ജൂറിയില്* മലയാളി സംവിധായകന്* ആര്* എസ് വിമലിനെ കൂടാതെ തമിഴില്* നിന്ന് സംവിധായകന്* ബാലാജി ശക്തിവേല്* അംഗമായിരുന്നു. തമിഴിലെയും മലയാളത്തിലെ നവനിര സിനിമകളും പരീക്ഷണ ചിത്രങ്ങളുമാണ് ജൂറിയുടെ പരിഗണനയായതെന്നറിയുന്നു. പ്രാദേശിക ജൂറിയാണ് ദേശീയ ജൂറി പരിഗണിക്കേണ്ട ചിത്രങ്ങള്* തെരഞ്ഞെടുത്തത്. ഈ സിനിമകളില്* നിന്നാണ് പ്രിയദര്*ശന്* ചെയര്*പേഴ്സണായ ആറംഗ ജൂറി മികച്ച സിനിമകള്* തെരഞ്ഞെടുത്തത്.
    കഴിഞ്ഞ തവണ നാല് പുരസ്*കാരങ്ങളും പ്രത്യേക ജൂറി പരാമര്*ശവും മലയാളത്തിന് ലഭിച്ചിരുന്നു. ഇത്തവണ പുരസ്*കാരങ്ങളുടെ എണ്ണത്തില്* വര്*ധനവുണ്ടാകുമെന്നാണ് വിവരങ്ങള്*. മലയാളത്തില്* നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്* പാത, കമ്മട്ടിപ്പാടം,ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, ടേക്ക് ഓഫ് എന്നിവയാണ് ദേശീയ അവാര്*ഡ് ജൂറിക്ക് മുന്നിലേക്ക് പ്രാദേശിക ജൂറി സമര്*പ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇവ കൂടാതെ സെന്*സറിംഗ് പൂര്*ത്തിയാക്കി തിയറ്ററുകളിലെത്താത്ത ചില ശ്രദ്ധേയ സിനിമകളും പ്രധാന കാറ്റഗറികളില്* ദേശീയ ജൂറിക്ക് മുന്നിലെത്തിയിട്ടുണ്ട്.
    തമിഴില്* നിന്ന് രാജുമുരുകന്* സംവിധാനം ചെയ്ത ജോക്കര്* മികച്ച ചിത്രത്തിനുള്*പ്പെടെയുളള എന്*ട്രികളില്* ദേശീയ ജൂറിക്ക് മുന്നിലെത്തിയെന്നാണ് സൂചന. കാര്*ത്തിക് സുബ്ബരാജിന്റെ ഇരൈവി, ആണ്ടവന്* കട്ടാളൈ, ധ്രുവങ്ങള്* പതിനാറ്, ശവരക്കത്തി തുടങ്ങിയ സിനിമകള്* വിവിധ കാറ്റഗറികളിലായി ദേശീയ ജൂറിക്ക് സമര്*പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്*. കാതല്*, കല്ലൂരി, വഴക്ക് എന്ന 18 എന്നീ സിനിമകളുടെ സംവിധായകനാണ് ബാലാജി ശക്തിവേല്*. ബോളിവുഡില്* നിന്ന് ദംഗല്*, നീരജ, എയര്*ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോര്*, രാമന്* രാഘവ് തുടങ്ങിയ സിനിമകള്* മത്സരരംഗത്തുണ്ടെന്നാണ് സൂചന.
    Last edited by vishnugk88; 04-07-2017 at 12:27 PM.

  2. Likes Arya liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default 64 th National Award-Surabhi Best Actress ,Akshay kumar Best Actor

    Feature Films Awards
    Best Actor - Akshay Kumar (Rustom)
    Best Actress - Surabhi Lakshmi (Minnaminungu)
    Best Director - Rajesh Mapuskar (Ventilator)
    Best Film on Social Issues - 'Pink'
    Best Supporting Actor - Manoj Joshi (Dashkriya)
    Best Supporting Actress - Zaira Wasim (Dangal)
    Best Debut Film of a Director - Deep Chaudari (Alifa)
    Best Popular Film Providing Wholesome Entertainment - 'Sathamanam Bhavathi'
    Best Stunt Choreography - Peter Hein (Pulimurugan)
    Best Children's Film - 'Dhanak' (Hindi)
    Best Child Artist - Adhish Praveen (Kunju Daivam), Saj (Noor Islam), Manohara (Railway Children)
    Best Male Playback Singer - Sundara Iyer (Joker)
    Best Female Playback Singer - Iman Chakraborty (Praktan)
    Best Screenplay (original) - Syam Pushkaran (Maheshinte Prathikaaram)
    Best Screenplay (adapted) - Sanjay Krishnaji Patel (Dashakriya)
    Best Editing - Rameshwar S. Bhagat (Ventilator)
    Best Special Effect Award: 'Shivaay'
    Sound Designer - Jayadevan (Kaadu Pookkunna Neram)
    Best Production Design - 24
    Best Costume Designer - Sachin (Cycle)
    Best Environmental film including agriculture - The Tiger Who Crossed The Line
    Best Make-up Artist - MK Ramakrishna
    Best Music Direction - Babu Padmanabha (Allama)

    Special Mention
    Kadvi Hawa (Hindi)
    Mukthi Bhavan (Hindi)
    Majirathi Keki (Assamese)
    Neerja - Sonam Kapoor
    Special Jury Award for Mohanlal for Pulimurugan, Janatha Garage and Munthirivallikal Thalirkkumbol

    Best Feature Films in Regional Languages
    Madipur (Tulu)
    Joker (Tamil)
    Wrong Side Raju (Gujarati)
    Pelli Choopulu (Telugu)
    Dashakriya (Marathi)
    Bisarjan (Bengali)
    Maheshinte Prathikaaram (Malayalam)
    K Sera Sera (Konkani)
    Reservation (Kannada)
    Last edited by Saathan; 04-07-2017 at 04:49 PM.

  5. #3

    Default

    ............

  6. #4

    Default

    Booked......

  7. #5

    Default

    Booked.......

  8. #6
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Waiting

    Sent from my SM-J710F using Tapatalk

    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  9. #7

    Default

    Manoj Bajpayee deserves it.

  10. #8

    Default

    Quote Originally Posted by vishnugk88 View Post
    അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്*ഡുകള്* ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്* പ്രിയദര്*ശന്* അധ്യക്ഷനായ ജൂറിയാണ് പുരസ്*കാരങ്ങള്* തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ദംഗലിലെ അഭിനയത്തിലൂടെ അമീര്*ഖാന്*, അലിഗഢിലെ സ്വവര്*ഗാനുരാഗിയായ അധ്യാപകന്റെ വേഷം ഗംഭീരമാക്കിയ മനോജ് വാജ്*പേയ്, പിങ്കിലെ അഭിനയത്തിന് അമിതാഭ് ബച്ചന്* എന്നിങ്ങനെ മൂന്നുപേരാണ് ജൂറിയുടെ അന്തിമലിസ്റ്റില്* വന്നതെന്നാണ് വിവരങ്ങള്*. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയതിലൂടെ സംസ്ഥാന സര്*ക്കാരിന്റെ പുരസ്*കാരം കരസ്ഥമാക്കിയ വിനായകന് ജൂറിയുടെ പ്രത്യേക പരാമര്*ശം ഉണ്ടായേക്കും. മലയാളത്തില്* നിന്നും പത്ത് സിനിമകളാണ് പ്രാദേശിക ജൂറി സമര്*പ്പിച്ചിരുന്നത്. ഇതില്* നിന്നും മലയാളത്തിന് എട്ടുപുരസ്*കാരങ്ങള്* ലഭിക്കുമെന്നും അറിയുന്നു.
    ദക്ഷിണേന്ത്യന്* സിനിമകളുടെ എണ്ണക്കൂടുതല്* പരിഗണിച്ച് രണ്ട് ജൂറി പാനല്* ഉണ്ടായിരുന്നു. സൗത്ത് വണ്*, സൗത്ത് ടു കാറ്റഗറികളില്* തമിഴ്, മലയാളം സിനിമകള്* സൗത്ത് വണ്* കാറ്റഗറിയിലുള്ള ജൂറിയാണ് പരിഗണിച്ചത്. തമിഴ്, മലയാളം സിനിമകളെ പരിഗണിച്ച പ്രാദേശിക ജൂറിയില്* മലയാളി സംവിധായകന്* ആര്* എസ് വിമല്* അംഗമായിരുന്നു. ബംഗാളി സിനിമകളെ വിലയിരുത്തിയ ജൂറിക്ക് നേതൃത്വം കൊടുത്തത് സംവിധായകന്* ശ്യാമപ്രസാദാണ്.
    മലയാളം,തമിഴ്,ഭാഷകളില്* നിന്നുള്ള സിനിമകള്*ക്കായുള്ള റീജനല്* ജൂറിയില്* മലയാളി സംവിധായകന്* ആര്* എസ് വിമലിനെ കൂടാതെ തമിഴില്* നിന്ന് സംവിധായകന്* ബാലാജി ശക്തിവേല്* അംഗമായിരുന്നു. തമിഴിലെയും മലയാളത്തിലെ നവനിര സിനിമകളും പരീക്ഷണ ചിത്രങ്ങളുമാണ് ജൂറിയുടെ പരിഗണനയായതെന്നറിയുന്നു. പ്രാദേശിക ജൂറിയാണ് ദേശീയ ജൂറി പരിഗണിക്കേണ്ട ചിത്രങ്ങള്* തെരഞ്ഞെടുത്തത്. ഈ സിനിമകളില്* നിന്നാണ് പ്രിയദര്*ശന്* ചെയര്*പേഴ്സണായ ആറംഗ ജൂറി മികച്ച സിനിമകള്* തെരഞ്ഞെടുത്തത്.
    കഴിഞ്ഞ തവണ നാല് പുരസ്*കാരങ്ങളും പ്രത്യേക ജൂറി പരാമര്*ശവും മലയാളത്തിന് ലഭിച്ചിരുന്നു. ഇത്തവണ പുരസ്*കാരങ്ങളുടെ എണ്ണത്തില്* വര്*ധനവുണ്ടാകുമെന്നാണ് വിവരങ്ങള്*. മലയാളത്തില്* നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്* പാത, കമ്മട്ടിപ്പാടം,ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, ടേക്ക് ഓഫ് എന്നിവയാണ് ദേശീയ അവാര്*ഡ് ജൂറിക്ക് മുന്നിലേക്ക് പ്രാദേശിക ജൂറി സമര്*പ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇവ കൂടാതെ സെന്*സറിംഗ് പൂര്*ത്തിയാക്കി തിയറ്ററുകളിലെത്താത്ത ചില ശ്രദ്ധേയ സിനിമകളും പ്രധാന കാറ്റഗറികളില്* ദേശീയ ജൂറിക്ക് മുന്നിലെത്തിയിട്ടുണ്ട്.
    തമിഴില്* നിന്ന് രാജുമുരുകന്* സംവിധാനം ചെയ്ത ജോക്കര്* മികച്ച ചിത്രത്തിനുള്*പ്പെടെയുളള എന്*ട്രികളില്* ദേശീയ ജൂറിക്ക് മുന്നിലെത്തിയെന്നാണ് സൂചന. കാര്*ത്തിക് സുബ്ബരാജിന്റെ ഇരൈവി, ആണ്ടവന്* കട്ടാളൈ, ധ്രുവങ്ങള്* പതിനാറ്, ശവരക്കത്തി തുടങ്ങിയ സിനിമകള്* വിവിധ കാറ്റഗറികളിലായി ദേശീയ ജൂറിക്ക് സമര്*പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്*. കാതല്*, കല്ലൂരി, വഴക്ക് എന്ന 18 എന്നീ സിനിമകളുടെ സംവിധായകനാണ് ബാലാജി ശക്തിവേല്*. ബോളിവുഡില്* നിന്ന് ദംഗല്*, നീരജ, എയര്*ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോര്*, രാമന്* രാഘവ് തുടങ്ങിയ സിനിമകള്* മത്സരരംഗത്തുണ്ടെന്നാണ് സൂചന.
    Ithullathanel Pinkile big b anu kandathil ente favourite,Aleegad kandilla

  11. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Lalettan for Pulimurugan...

  12. Likes Celebrity, hsalihba liked this post
  13. #10
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,031

    Default

    All very best...............

    Amithab's acted well in PINK...
    Pakshe kittumo ennu kandariyanam......

    Kittiyal 5th national award ayrikkille ambithabinu..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •