Page 1 of 3 123 LastLast
Results 1 to 10 of 23

Thread: 1971 Beyond Borders - MY FDFS Review

  1. #1
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default 1971 Beyond Borders - MY FDFS Review


    1971 ബിയോണ്ട് ബോർഡേഴ്*സ്

    തിയേറ്റർ : ചേർത്തല കൈരളി
    ഷോയുടെ സമയം : 9am
    സ്റ്റാറ്റസ് : 100% (ഫാൻസ് ഷോ)

    തുടക്കം മുതൽക്കേ ആർക്കും പ്രതീക്ഷ ഇല്ലായിരുന്നു ഈ ചിത്രത്തിൽ..കാരണം ഞാൻ പറയണ്ടല്ലോ...പക്ഷെ ട്രെയ്ലറും പാട്ടുകളും ഇറങ്ങിയത്തോട് കൂടി ഒരു ചെറിയ പ്രതീക്ഷ ഫാൻസ് അടക്കം എല്ലാവരിലും വന്നു തുടങ്ങി..ലാലേട്ടൻ ഇതിൽ 2 കഥാപാത്രം ചെയ്യുന്നുണ്ട് മേജർ മഹാദേവനും മേജർ സഹാദേവനും..തെലുഗു സിനിമ നടൻ അല്ലു അർജുന്റെ അനിയൻ അല്ലു സിരിഷ്* ഇതിൽ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്നുണ്ട്..ഇവരെ കൂടാതെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്..അമിത പ്രതീക്ഷകളൊന്നും തന്നെ ഇല്ലാതെ ഞാൻ പടം കാണുവാൻ കേറി

    ഇനി പടത്തിലേക്ക്*...

    ആദ്യ പകുതി
    ജോർജിയ ഓപ്പറേഷനോട് കൂടി ആണ് പടം തുടങ്ങുന്നത്..അത് കഴിഞ്ഞു സഹദേവന്റെ ഫ്ലാഷ് ബാക്ക്..നാട്ടിലെ രംഗങ്ങൾ ഒക്കെ കുഴപ്പമില്ലാതെ പോയി..ആദ്യ പകുതിയിൽ ഒരു വാക്കിനാൽ എന്ന ഒരു ഗാനം ആണ് ഉള്ളത്..ഇന്റർവെൽ രംഗം വളരെ നന്നായി

    രണ്ടാം പകുതി

    1971 വാർ ആണ് രണ്ടാം പകുതി...ക്ലൈമാക്സ് രംഗങ്ങൾ നന്നായി..എങ്കിലും ഒരു സ്ഥിരം മേജർ രവി ചിത്രം ആയിട്ടെ കണ്ടു തീരുമ്പോൾ നമുക്ക് തോന്നുകയുള്ളൂ..പേസിപോകാതെ എന്ന് തുടങ്ങുന്ന ഒരു ഗാനം ആണ് രണ്ടാം പകുതിയിൽ ഉള്ളത്..

    മേന്മകൾ

    ലാലേട്ടൻ

    സുജിത് വാസുദേവ്

    അവസാന 30 മിനുറ്റ്

    ഇന്റർവെൽ രംഗം

    ദൈദർക്ക്യം

    ഗാനങ്ങൾ

    പോരായ്മകൾ

    മേജർ രവി സിനിമകളിലെ സ്ഥിരം രംഗങ്ങൾ

    കാസ്റ്റിംഗ്

    മൊത്തത്തിൽ 1 തവണ കണ്ടിരിക്കാവുന്ന ഒരു യുദ്ധ ചിത്രം..

    എന്റെ റേറ്റിങ് : 3/5

  2. Likes Guitarist, kannan, renjuus, Remanan, hakkimp, ballu, Arya liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks for the review...

  5. Likes Cinema Freaken liked this post
  6. #3
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Good Review...........

  7. Likes Cinema Freaken liked this post
  8. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Bhai....

  9. Likes Cinema Freaken liked this post
  10. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. Likes Cinema Freaken liked this post
  12. #6

    Default

    thanks bhai.....
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  13. Likes Cinema Freaken liked this post
  14. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Quote Originally Posted by udaips View Post
    Thanks for the review...
    Quote Originally Posted by frincekjoseph View Post
    Good Review...........
    Quote Originally Posted by Film Freak View Post
    Thanks Bhai....
    Quote Originally Posted by ClubAns View Post
    Thanks for the Review.........
    Quote Originally Posted by HariGopal View Post
    thanks bhai.....
    Welcome All...:)

  15. #8
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Thanks freaka

  16. Likes Cinema Freaken liked this post
  17. #9
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Good Review

  18. Likes Cinema Freaken liked this post
  19. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxx bhaii
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  20. Likes Cinema Freaken liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •