Booked......................
Brothers Indrajith and Prithviraj are all set to team up again, after Double Barrel, Amar Akbar Anthony and Tiyaan. This time the duo will join hands for a film to be directed by Second Show filmmaker Srinath Rajendran. According to reports, the two have indeed given their nod for the movie which will go on floors soon. Prithviraj and Indrajith recently teamed up for Tiyaan, which is directed by Jiyen Krishnakumar and is scripted by Murali Gopy. Meanwhile, Srinath is currently working on a film, which has Sunny Wayne in the lead. The director had earlier said that it is an experimental venture.
http://timesofindia.indiatimes.com/...nath-rajendrans-next/articleshow/58326686.cms
Last edited by Cinema Freaken; 04-23-2017 at 04:16 PM.
Sponsored Links ::::::::::::::::::::Remove adverts | |
Booked............................................ ....
booked..............
Sent from my SM-J100F using Tapatalk
MEGASTAR KA MEGA FAN
good luck daa
Sent from my SM-J100F using Tapatalk
MEGASTAR KA MEGA FAN
പ്രിത്വിരാജും ഇന്ദ്രജിത്തും ശ്രീനാഥ് രാജേന്ദ്രന്റെ ഹിമാലയൻ അഡ്വെഞ്ചർ ചിത്രം ഇന്ദ്രജിത് പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം മലയാളിക്കു നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്. ക്ലാസ്സ്*മേറ്റ്സ് എന്ന ലാൽ ജോസ് സിനിമയിലാണ് ഈ കൂട്ടുകെട്ട് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്, പിന്നീട് അമർ അക്ബർ അന്തോണിയിലും ഇവർ ഒന്നിച്ചപ്പോൾ പ്രേക്ഷകർക്കു പൊട്ടിച്ചിരിയുടെ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ഇവർ വീണ്ടും ഒരുമിച്ചു ഒരു സിനിമ സംഭവിക്കാൻ പോകുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്, ഇത്തവണ സിനിമയിലും ഇവർ സഹോദരന്മാരായിട്ടു തന്നെയായിരിക്കും അഭിനയിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. സെക്കന്റ് ഷോ, കൂതറ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന അടുത്ത സിനിമയിലായിരിക്കും ഇവർ ഒന്നിക്കുന്നത്. സിനിമയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം എന്തെന്ന് വച്ചാൽ സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും ഹിമാലയത്തിൽ വെച്ചായിരിക്കും എന്നതാണ്. ഒരു അഡ്വെഞ്ചർ റാലി മൂവി ആണ് ഇതെന്ന് അറിയാൻ കഴിയുന്നു . മലയാള സിനിമയെ പുത്തൻ വഴികളിലേക്ക് നയിച്ച സംവിധായകരിൽ ഒരാളായ ശ്രീനാഥ് രാജേന്ദ്രനും പൃഥ്വിരാജ് ഇന്ദ്രജിത് കൂട്ടുകെട്ടും കൂടി ചേരുമ്പോൾ അതൊരു നല്ല സിനിമ ആകും എന്നാണ് പ്രേക്ഷക പ്രതീക്ഷ.