Yes, March release
http://www.tollywoodlatestnews.com/d...-mahanati/1977Malayalam star hero Dulquer Salman is slowly becoming a South Star with his selective scripts. He is now making the direct entry into Telugu with ‘Mahanati’ (Mahanati Savitri’s biopic). Dulquer Salmaan is playing the role of Gemini Ganeshan (called as The King of Romance). This role is the most important role which turns the entire life of Savitri into another dark shade.
We already saw Dulquer Salmaan first look as Gemini Ganeshan and he is perfectly fit into the looks. Now, he has completed his portion of Mahanati and said bye to the team. This movie will release in March. Here is another look at Dulquer Salmaan from the movie.
Sponsored Links ::::::::::::::::::::Remove adverts | |
1957ൽ തന്നെ വീഡിയോ ചാറ്റിംഗ് എന്ന സങ്കല്പം ആവിഷ്കരിച്ച തെലുഗു ഫാന്റസി ചിത്രമായിരുന്നു "മായാബസാർ".സാവിത്രി അവതരിപ്പിച്ച കഥാപാത്രം ജെമിനി ഗണേശനുമായി ലാപ്ടോപിന് സമാനമായൊരു വയർലെസ്സ് ആയ പെട്ടിയിൽ നോക്കി സംസാരിക്കുന്ന രംഗമുണ്ട്(ആദ്യ ചിത്രം).
സാവിത്രിയുടെ ജീവചരിത്രം സിനിമയാക്കുന്ന മഹാനടിയിൽ പ്രസ്തുത രംഗം പുനരാവിഷ്ക്ക*രിക്കുന്നുണ്ട്(രണ്ടാമത്തെ ചിത്രം).തീയേറ്ററിൽ വലിയ ചലനം സൃഷ്ടിക്കാൻ ഈ രംഗത്തിന് കഴിഞ്ഞേക്കും.മഹനടിയിൽ സാവിത്രിയായി കീർത്തി സുരേഷ് എത്തുമ്പോൾ ജെമിനി ഗണേശനായി ദുൽഖർ സൽമാൻ എത്തുന്നു.വിജയ് ദേവരകൊണ്ട,സമന്ത,പ്രകാശ് രാജ്,ശാലിനി പാണ്ഡെ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.മറ്റു പ്രശസ്ത താരങ്ങൾ ചെറിയ റോളുകകിൽ പ്രത്യക്ഷപ്പെടും എന്ന അഭ്യൂഹങ്ങളും ഉണ്ട്.Yevde Subrahmanyam എന്ന ഈയടുത്ത് കണ്ട മികച്ച തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ ആണ് സംവിധാനം എന്നത് പ്രതീക്ഷ കൂട്ടുന്നു.
March 29ന് മഹാനടി തീയേറ്ററുകളിൽ എത്തും.
Sent from my iPhone using Tapatalk
They should have cast Anushka in title role...setup kanditu ... film look big.... Keerthi enghane undavum ennu kandu ariyam.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Sent from my ONEPLUS A5000 using Tapatalk
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Chila samshayangal
1) If it is the true story of Savithri I think the story will be somewhat same as Ranjith's Thirakatha.
2) Ithil DQ kurachu grey shades undavilla since we all know Gemini was not a gem of a person and how he treated Savithri. If so this will be his first negative role
3) Whether it will click with Telugu audiences since they are not used to this kind of genre
4) And will the movie portray Savithri in her 40's at the time of death?
Churukkathil oru commercial value ulla film aavum annu thonnunnilla.