Results 1 to 8 of 8

Thread: Review##Rakshadhikari Baiju Oppu: Decent Watch

  1. #1
    FK Visitor Jay Jay's Avatar
    Join Date
    Feb 2015
    Location
    CGY-MAS - BLR
    Posts
    410

    Default Review##Rakshadhikari Baiju Oppu: Decent Watch


    PVR Velacherry (Sat 9.30am)
    Status : 30%


    രഞ്ജൻ പ്രമോദ് എന്ന ആര്ടിസ്റ്റിന്റെ കം ബാക് ആണെന് തന്നെ പറയാം ഈ ഫിലിം .
    അച്ചടക്കമുള്ള എഴുത്തും സംവിധാനം തന്നെ ആണ് ഫിലിമിന്റെ പ്ലസ് പോയിന്റ് .
    ഫസ്റ്റ് സീൻ തൊട്ടു ഒരു ചെറു പുഞ്ചിരിയോടെ കാണാൻ പറ്റുന്ന ഒരു ഫീൽ ഗുഡ് ഫിലിം ആണ് രക്ഷാധികാരി ബൈജു ഒപ്പു .


    ആരോ പറഞ്ഞപോലെ , ജയറാംമില് നിന്ന് പ്രേതീക്ഷിക്കുന്നത് ബിജു മേനോനോനില് നിന്ന് കിട്ടുന്നു .
    നല്ല പെർഫോമൻസ് ആണ് ബിജു മേനോൻ ഇതിൽ . എല്ലാ സപ്പോർട്ടിങ് കാസ്റ്റും കിടിലം ആയി തന്നെ അഭിനയിച്ചിട്ടൊണ്ട് .
    ഭാര്യയായി അഭിനയിച്ച കുട്ടി ഒഴികെ .

    പോരായിമ ആയി തോന്നിയത് ക്ലൈമാക്സ് ആണ് . പിന്നെ ഫിലിം ഇന് ഒരു ഫ്*ലോ ഇല്ല .
    കണ്ടിന്യൂയിറ്റി പ്രെശ്നം ഉണ്ട് . സിനിമ കഴിഞ്ഞ് ഇറാഗ്ഗുമ്പോൾ ഒരു 100% സാറ്റിസ്ഫാക്ഷൻ എനിക്ക് കിട്ടിയില്ല .
    എന്തൊക്കെയോ മിസ്സിംഗ് പോലെ ആയിരുന്നു .
    ഇടക്ക് എവിടെ ആരോ പറയുന്നത് കേട്ടു മലർവാടി ആർട്സ് ക്ലബ് പോലെ ണ്ടലോ എന്ന് .

    ടെക്നിക്കൽ സൈഡ് ഏലാം തന്നെ നന്നയി വന്നിട്ടൊണ്ട് .
    ബിജിപാലിന്റെ മ്യൂസിക് എടുത്തു പറയേണ്ടിയത് തന്നെ .
    ക്യാമറയും നല്ലപോലെ ചെയ്തിടുണ്ട് .


    റേറ്റിംഗ് 3/5


  2. Likes Saathan, HariGopal liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    താങ്ക്സ് ............

  5. #3

    Default

    thanks bhai........
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  6. #4
    FK Visitor Jay Jay's Avatar
    Join Date
    Feb 2015
    Location
    CGY-MAS - BLR
    Posts
    410

    Default

    Welcome


  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks jay
    .

  9. #7
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    thankz

    Sent from my SM-J100F using Tapatalk
    MEGASTAR KA MEGA FAN

  10. #8

    Default

    Abv.Avg Rprts Undalle...☺

    Sent from my BLN-L21 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •