Results 1 to 8 of 8

Thread: ബാഹുബലി - An Epic from indian Cinema

  1. #1
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default ബാഹുബലി - An Epic from indian Cinema


    പണ്ടൊക്കെ ശക്തിമാനും അറബിക്കഥകളും ഒക്കെ കാണാൻ കാത്തിരുന്നത് പോലെ തന്നെ ബാഹുബലി 1 കണ്ടതു മുതൽ കാണാൻ കാത്തിരുന്നത് ആണ് ബാഹുബലി 2... അത് ഞാൻ മാത്രമല്ല ഇന്ത്യ മൊത്തം ഒരു തരംഗം തന്നെ ആയിരിന്നു... ഈ അടുത്ത കാലത്തൊന്നും ഇതു പോലെ രണ്ടാം ഭാഗം കാണാൻ ഇത്രയും കാത്തിരുന്ന ഒരു ചിത്രം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്....അതിനുള്ള രണ്ടു കാരണങ്ങൾ - ഒന്ന് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാനും രണ്ട് രാജമൗലി രണ്ടാം ഭാഗത്തു എന്ത് ദൃശ്യവിപ്ലവം ആണ് നിറച്ചിരിക്കുന്നത് എന്നറിയാനും ആയിരിന്നു.... എനിക്ക് ഇതിൽ രണ്ടാമത്തേത് ആയിരുന്നു ഏറെ അറിയാൻ ആഗ്രഹം.... അതിൽ എന്നെ 100% ശതമാനം തൃപ്തിപ്പെടുത്തുവാൻ ഈ സിനിമക്ക് കഴിഞ്ഞു....
    എന്നും കെട്ടുകഥകൾ എന്ന് വിളിക്കുന്ന രാജകുടുംബത്തിനുള്ളിലെ അതീവ ശക്തിശാലികളായ രണ്ടു മക്കൾ തമ്മിലുള്ള ക്*ളീഷേ കഥ തന്നെയാണ് ബാഹുബലിയുടേയും... എന്നാൽ അതിനെ മറ്റുള്ള സിനിമകളിൽ നിന്നും മാറ്റി നിർത്തുന്നത് അവതരണവും ലോകോത്തര നിലവാരത്തിലുള്ള ഗ്രാഫിക്*സും പിന്നെ ചരിത്രപശ്ചാത്തലവുമൊക്കെ തന്നെയാണ് ... കൂടെ കീരവാണിയുടെ ഗംഭീര പശ്ചാത്തലസംഗീതവും.... എല്ലാം കൊണ്ടും ഇന്ത്യൻ സിനിമയെ വേറൊരു നിലവാരത്തിലേക്ക് കൊണ്ടെത്തിക്കുന്ന ഒന്നാണ് ബാഹുബലി എന്നതിൽ സംശയമില്ല.....
    ബാഹുബലിയും കട്ടപ്പയും ദേവസേനയും പൽവാൽദേവനും ശിവകാമിയും നാസിറിന്റെ വേഷവുമൊക്കെ ഒന്നിനൊന്നു മികച്ചു നിന്നു... എല്ലാവരും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ചവച്ചത്....
    ഗ്രാഫിക്സിൽ ചില ഭാഗങ്ങളിൽ ചില പോരായ്മകൾ വന്നതൊഴിച്ചാൽ ഇതൊരു നാഴികക്കല്ലാവും ഇന്ത്യൻ സിനിമക്ക് തന്നെ... കോമഡിയും റൊമാൻസും ചതിയും പകയും യുദ്ധവും ഒക്കെ പാകത്തിന് ചേർത്ത ഒരു നല്ല ബിരിയാണി തന്നെയാണ് ബാഹുബലി... 4.5/5
    ജയ് മഹിഷ്മതി... ജയ് ബാഹുബലി... ജയ് രാജമൗലി !!!
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  2. Likes HariGopal, Saathan, paavam liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks kattappa for killing bahubali..

  5. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  6. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks RBJ....
    .

  7. #5
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    Thanks all for reading my review
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  8. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks for the review...



  9. #7

    Default

    thanks bhai....
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi


  10. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks Bhai...!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •