Sunil Ibrahim
ഒരാൾക്ക് അയാളുടെ തന്നെ അപരനെയുണ്ടാക്കി ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളിൽ എത്താൻ കഴിയുക എന്ന അവിശ്വസനീയമായ കഴിവാണ് അരികിൽ ഒരാളിലെ ഇച്ഛയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്! അത് സിദ്ധാർത്ഥിന്റെ മാനസിക വൈകല്യം കൊണ്ടുണ്ടായ വെറും തോന്നലല്ല എങ്കിൽ എങ്ങനെയുണ്ടാവും???
അരികിൽ ഒരാളിലെ ഇച്ഛക്ക് ഒരു ചരിത്രമുണ്ടായിരുന്നു, നിഗൂഢവും അവ്യക്തവുമായ ചരിത്രം!
ഒരു പുതിയ സിനിമയിലൂടെ ഞങ്ങൾ അതിലേക്ക് സഞ്ചരിക്കുകയാണ്. ഞാനും നിർമാതാവ് Ashiq Usman നും!
"Arikil Oraal 1" Coming Soon, Title, Cast & Crew will be announced later.