thanx...btw nattapathirak aanode review idunne
Theatre:Thrissur Kairali
Fdfs 7:30am
Status-Hf
1st പാർട്ട് തെലുഗ് ആണ് കണ്ടത്... ഒത്തിരി ഇഷ്ടപ്പെട്ട പടമാരുന്നു.BB 2 പ്രതീക്ഷിച്ച പോലെ മികച്ച ഒരു അനുഭവം തന്നെ... 1st ഹാഫ് ഒക്കെ രോമാഞ്ചകഞ്ചുകനായി ഇരുന്നു പോയി.. ssr എന്തു കാണിച്ചാലും കൈയടിക്കാൻ പാകത്തിലായിരുന്നു 1st ഹാഫ്... 2nd ഫാഫിന്റെ പകുതി ഫ്ലാഷ് ബാക്ക് സീൻസ് വരെ വേറെ ലെവലാരുന്നു പടം. അത് കഴിഞ്ഞ് ഒരു normal പടം ആയി തോന്നി.. climax ഫൈറ്റ് ഒന്നും ഇപ്രസ്സ് ചെയ്തില്ല.. എന്താണേലും ഒരു ഒന്ന ഒന്നര ഐറ്റം തന്നെ.. casting ആണ് പെർഫക്റ്റ്...hats off s s Rajamouli sir..perfo wise elaarum polichu..esp Anushka,prabhas and satyaraj....last partile bgm bhayangara loud aarunnu..athu vare undarna feel avde kittiyila..anyway ee Padam Indian cinema charitratile Oru nazhika kallavum ennatil Oru doubtum Venda..
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
thanx...btw nattapathirak aanode review idunne
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
Hehe..naatil varumbo vili Bhai..paakaalam..njan entayalum Oru 3yr Thrissur kaanum..njan epo orkua same peril keriyaall Mati aarunnu in FK..àa ini paranjitte karyavila
Sent from my Lenovo A7020a48 using Tapatalk