Results 1 to 7 of 7

Thread: Lakshyam **Decent first half with a bit sluggish second half**

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default Lakshyam **Decent first half with a bit sluggish second half**


    Theater : Carnival (Kodungaloor)
    Show Time : 5:15 pm
    Status : 20-30 %

    ഈ ചിത്രത്തെ പറ്റി പറയുകയാണെങ്കിൽ " ലക്ഷ്യ ബോധത്തോടെ തുടങ്ങിയ ഒരു നല്ല സിനിമ പകുതിയിൽ വെച്ച് അൽപ്പം അലക്ഷ്യമായി പോയി ". ചിത്രത്തിന്റെ ദൈർക്യം 2 മണിക്കൂർ ഉള്ളോ. സർട്ടിഫിക്കറ്റ് എഴുതി കാണിച്ചതിൽ 2 മണിക്കൂർ ശേഷം തിരുത്തലുകൾ കാണാം ആയിരുന്നു.അതായതു അതിനും ദൈർക്യം ഉണ്ടായ ചിത്രം വെട്ടി കുറച്ചതാണ് എന്ന് മനസിലായി. "അത് ചെയ്തവർക്ക് എന്തായാലും വിവരം ഉണ്ട്.."

    പോലീസ് വാഹനം മല മുകളിൽ നിന്ന് മറിഞ്ഞു വീഴുന്നതാണ് തുടക്കം.ടൈറ്റിൽ അതിന്റെ കൂടെ എഴുതി കാണിക്കുന്നു.വാഹനത്തിൽ നിന്ന് രക്ഷപെട്ട രണ്ടു കേസുകളിലെ രണ്ടു പ്രെതികൾ. അതിൽ ഒരാൾക്ക് രക്ഷപെടാൻ ആഗ്രഹം ,കാരണം കൊലപാതകി അല്ലാത്ത തന്റെ നിരപരാധിത്വം തെളിയിക്കണം.മോഷണ കേസിനു പിടിച്ച മറ്റു വ്യക്തിക്ക് തിരിച്ചു ജയിലിൽ പോയാൽ മതി,അതിനാൽ അയാൾക്ക്* പണം നൽകി കൂടെ നിർത്താൻ നിരപരാധി തയ്യാറാകുന്നു.തുടർന്ന് കാടുകളിലൂടെ പോലീസിൽ നിന്ന് രക്ഷപെടാൻ ഉള്ള അലച്ചിലിൽ തന്റെ ജീവിതത്തിൽ നടന്ന ദുരന്തം പറയുന്നു.ഊഴം സിനിമയുടെ ചിത്രീകരണ ശൈലി തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു,കഥ പറയുന്നതിന്റെ കൂടെ പഴയ കഥകൾ കാണിക്കുന്നു. തൻറെ ജീവിതം നശിപ്പിച്ച വ്യക്തിയെ കണ്ടു പിടിക്കാൻ നടക്കുന്ന റോൾ ഇന്ദ്രജിത്തിനാണ് .കുറ്റവാളി ആരെന്നു കണ്ടുപിടിക്കാൻ അകെ ഉള്ള ഒരു തെളിവ് കുറ്റവാളിയുടെ വയറ്റിൽ ഉള്ള രണ്ടു കുത്തു കൊണ്ട പാടുകൾ ആണ്. അതിനാൽ അയാളുടെ വിവരങ്ങൾ എല്ലാ ആശുപത്രിയിൽ നിന്ന് തിരഞ്ഞു കണ്ടു എടുക്കാൻ ഇന്ദ്രജിത് ആലോചിക്കുന്നു (ഈ ഭാഗത്തു തിയേറ്ററിൽ ആരോ വിളിച്ചു പറയുന്നത് കേൾക്കാം ആയിരുന്നു " പോൾ ബാർബർ ,പോൾ ബാർബർ ഫ്രം അക്കരെ അക്കരെ " .ഇതാണ് പടത്തിന്റെ ഇതിവൃത്തം. കൊല്ലപ്പെട്ട പെണ്ണ് ഇന്ദ്രജിത്തിന്റെ കാമുകി ആയിരുന്നു.അതിനാൽ ഫസ്റ്റ് ഹാൾഫിൽ അൽപ്പം റൊമാൻസ് എല്ലാം ഉണ്ട്. ബിജു മേനോൻ ഉള്ളത് കൊണ്ട് ഫസ്റ്റ് ഹാഫ് അൽപ്പം ചിരിക്കാൻ ഉണ്ട്. ഇന്റെർവൽ എത്തുന്നതിനു മുൻപ് തന്നെ അവർ അന്വേഷിക്കുന്ന വെക്തി ആരാണെന്നു പ്രേക്ഷകർക്ക് സൂചന കൊടുത്തു നിര്ത്തുന്നു. സെക്കന്റ് ഹാഫ് ആദ്യമേ തന്നെ സസ്പെന്സിന്റെ ബാക്കി പറഞ്ഞു തീർത്തു. സെക്കന്റ് ഹാൾഫിൽ ട്വിസ്റ്റ് പ്രതീക്ഷിച്ചു ഇരുന്ന പ്രേക്ഷകർ അങ്ങനെ നിരാശരായി. ഇന്റർമിഷനിൽ കാണിച്ച വെക്തി തന്നെയാണ് കൊലപാതകത്തിന് കാരണം എന്ന് കാണിക്കുന്നതാണ് സെക്കന്റ് ഹാഫ് മുഴുവൻ. അതിനാൽ തന്നെ ത്രില്ലിംഗ് ഭാഗം ഏതാണ് എന്നത് ഇതുവരെ മനസ്സിൽ ആയില്ല. പോലീസിൽ നിന്ന് രക്ഷപെട്ടു ഓടി നടക്കുന്നതാണ് സെക്കന്റ് ഹാൾഫിൽ മുഴുവനും,അത് മാത്രമാണ് ത്രില്ലിംഗ് ഭാഗം ആയി ഡയറക്ടർ ഉദ്ദേശിച്ചിരിക്കുന്നത്. അൽപ്പം ലാഗ് തോന്നി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ,പിന്നെ ക്ലൈമാക്സ് കൊറച്ചു കൂടെ റിയലിസ്റ്റിക് ആക്കാൻ ശ്രെമിച്ചു .

    ഡിറക്ഷൻ അത്ര മികച്ചതല്ലായിരുന്നു. ബാക് ഗ്രൗണ്ട് സ്കോർ, ഗ്രാഫിക്സ് എല്ലാം എടുത്തു പറയത്തക്കതായി ഒന്നും കണ്ടില്ല. പടം കണ്ടു കഴിയുമ്പോൾ ഒരു തൃപ്തി തോന്നിയില്ല. പ്രേതെകിച്ചു കയ്യടിയോ കൂവലോ ഒന്നും ഉണ്ടായില്ല. പക്ഷെ മുൻപിൽ ഇരുന്ന രണ്ടു പേര് ഉറങ്ങി എഴുനേറ്റാണ് പോയത്.

    My Rating : 2.25 -2.5/5 (നിങ്ങള്ക്ക് കാണുവാൻ വേറെ പടങ്ങൾ ഒന്നും ഇനി ഇല്ലെങ്കിൽ വേണെങ്കിൽ ഒരു വട്ടം കേറി കാണാം. നല്ലൊരു തുടക്കം ലഭിച്ചത് മതിയായ ഡിറക്ടർക്കു ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്കു വെച്ച് സസ്പെൻസ് റിവീൽ ചെയ്തത് വേണ്ടായിരുന്നു.മികച്ച ആദ്യ പകുതിക്കു ശേഷം അൽപ്പം ലാഗ് ഉള്ള ഒരു രണ്ടാം പകുതി,അങ്ങനെ നോക്കുക ആണെങ്കിൽ ആവറേജ് പടം എന്ന് വേണമെങ്കിൽ പറയാം.ഊഴം ചിത്രം ഇഷ്ടമാകാത്തവർ , ഈ ചിത്രത്തിന്റെ അരികിൽ കൂടെ പോകാൻ ശ്രെമിക്കരുത് ..Hehe)
    Last edited by fun4hunt; 05-06-2017 at 11:01 PM.

  2. Likes Saathan, Cinema Freaken liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks BHai..!

  5. Likes fun4hunt liked this post
  6. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review..

  7. Likes fun4hunt liked this post
  8. #4
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you guys for the support... Naale CIA kaanan pokanam..Hope it will be good

  9. #5
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks.......
    .

  10. Likes fun4hunt liked this post
  11. #6

    Default

    Very crct.climaxil maraka twist pratheekshichu.disappointed.interval block oke kandapo njan bb urapichu.but spoiled.jeethu joseph next filmil engilum.pazhaya rangil ethum ennu vijarikunnu.ansarkhan pratheekshak vakayulla director anu.

  12. #7
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you guys for your support..Padam inne kandavarkkum ithe abhiprayam ayirunnu.. theater status kuranju thudangi..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •