PADAM confirm aano..tca sajeev parayunnu padam ila enna
Sponsored Links ::::::::::::::::::::Remove adverts | |
PADAM confirm aano..tca sajeev parayunnu padam ila enna
'പുതിയ സ്ക്രിപ്റ്റ് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് മോഹൻലാലിനെവെച്ച് ഞാൻ ഒറ്റയ്ക്ക് സ്ക്രിപ്റ്റ് എഴുതുകയാണെന്നൊക്കെ വാർത്ത വന്നു. ഇത് കേൾക്കുമ്പോൾ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. അടുത്ത സ്ക്രിപ്റ്റ് ഞങ്ങൾ രണ്ടുപേരും കൂടിയായിരിക്കും എഴുതുക. അതിന്റെ ആലോചനകൾ നടക്കുന്നേയുള്ളു. മറ്റെല്ലാ വാർത്തകളും ഫെയ്ക്ക് ആണ്'-വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. മോഹൻലാലിന്റെ ബിഗ് ബ്രദറിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ
Fake news aanennu okkay parayunnu... Vishnuvinte close friend also confirmed fake ennu...
few years back ithu pole Sathyan Mammotty film rumor vannu.. nammude oru buddy pulliyude makane contact cheythu.. he said fake news aanennu.. this year official announced aayi..
maybe kanumayirikkum