Page 1 of 2 12 LastLast
Results 1 to 10 of 14

Thread: സഖാവ് in അമേരിക്ക .... Cia

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default സഖാവ് in അമേരിക്ക .... Cia


    കൽപ്പറ്റ - മഹാവീർ 9 - 5 - 17 മോർണിംഗ് ഷോ സ്റ്റാറ്റസ് 30% പടത്തിനെ പറ്റി -വേണ്ടുവോളം പറഞ്ഞു കേട്ടത് കൊണ്ട് പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നും ഇല്ലാതെയാണ് പടത്തിന് കയറിയത് അമൽ നീരദിന്റെ പടങ്ങൾ എത്ര മോശമാണങ്കിലും ഒന്നും ഇതുവരെ കാണാതെ വിട്ടിട്ടില്ല സാഗർ ഏലിയാസ് ജാക്കി ഒഴിച്ച് ഒരു പടവും നിരാശപ്പെടുത്തിയിട്ടുമില്ല പടത്തിലേക്ക് ...... മെക്സിക്കൻ അപാരതപോലെയോ സഖാവ് പോലെയോ ഒരു സമ്പൂർണ ചെങ്കൊടി ചിത്രo പ്രതീക്ഷിച്ച് പോയാൽ പൂർണമായും നിരാശയാകും ഫലം പൂർണമായും സംതൃപ്തി നൽകുന്ന പടം അല്ല എങ്കിലും പടം ഒട്ടും നിരാശപ്പെടുത്തിയില്ല'
    ദുൽഖുവിന്റെ എൻട്രി കലക്കി പോലീസ് ലാത്തി ചാർജിൽ നിലത്ത് വീണു കിടക്കുന്ന സഖാക്കൾക്കിടയിലേക്ക് ചെങ്കൊടിയേന്തിയുള്ള വരവ് അത് പോലെ കമ്മൂണിസ്റ്റ് ആചാര്യൻമാരോട് അജി തന്റെ പ്രണയം പറയുന്ന സീൻ അതും കിടുവായിരുന്നു ചെറിയ ചെറിയ തമാശകളും സിദ്ധിഖ് - ദുൽഖു കോമ്പിനേഷനും സൗബിൻ - പോത്തൻ കൂട്ടുകെട്ടുമായി നന്നായി പോയ ആദ്യ പകുതിക്കൊപ്പം രണ്ടാം പകുതി വന്നില്ല ഇടക്ക് ഒരു " സഞ്ചാരം " ഫീൽ ചെയ്തെങ്കിലും രണ്ടാം പകുതിയും മോശമായില്ല സ്വന്തo ജീവൻ പോലും പണയപ്പെടുത്തി കാമുകിയെ തേടി അമേരിക്ക വരെ പോകാൻ മാത്രം അജി- സാറാ പ്രണയതീവ്രതയോന്നും ആദ്യ പകുതിയിൽ കണ്ടില്ല എന്നത് ഒരു ന്യൂനതയായി തോന്നി പിന്നെ സാറാ മേരി കുര്യന്റെ കല്യാണത്തിൽ പങ്കെടുക്കാനുള്ള വെള്ളയും വെള്ളയിലുമുള്ള ദുൽഖുവിന്റെ വരവും പോക്കും തകർത്തു +ve: ദുൽഖു ,സിദ്ധിഖ്, ഫോട്ടോഗ്രാഫി ,ബി ജി എം ,ലൊക്കേഷൻ ,പിന്നെ അമൽ : -- ve: സാറാ മേരി കുര്യൻ, മ്യുസിക് ,പിന്നെ സ്ക്രിപ്പറ്റിലെ ചില പോരായ്മകൾ എന്റെ റേറ്റിംഗ് 3/5 - ഹിറ്റ് ( കലി ഹിറ്റാണങ്കിൽ CIA അതിനും മുകളിൽ പോകും )
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Quote Originally Posted by wayanadan View Post
    സ്വന്തo ജീവൻ പോലും പണയപ്പെടുത്തി കാമുകിയെ തേടി അമേരിക്ക വരെ പോകാൻ മാത്രം അജി- സാറാ പ്രണയതീവ്രതയോന്നും ആദ്യ പകുതിയിൽ കണ്ടില്ല എന്നത് ഒരു ന്യൂനതയായി തോന്നി )

    athu correct!

  4. #3
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks wayanadaaa

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    thanks.....
    .

  6. #5
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by wayanadan View Post
    ( കലി ഹിറ്റാണങ്കിൽ CIA അതിനും മുകളിൽ പോകും )
    Kali hit aanenkil alle....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  7. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks Sakhaveee....

  8. #7
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks Sakhave
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  9. #8
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    thanks yaaar

  10. #9

    Default

    Quote Originally Posted by Naradhan View Post
    Kali hit aanenkil alle....
    Kali hit anu.low budget aya kond superhit status kitiyitund.ath oru mosham padamalla.second halfile treatment arkum pidichilla.same happened in cia too.

  11. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    aadivasi

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •