Page 8 of 152 FirstFirst ... 6789101858108 ... LastLast
Results 71 to 80 of 1520

Thread: 🏆 ⚽️ ♛ 2017-18 UEFA Champions League: Hat-trick for REAL MADRID 🏆

  1. #71

    Default


    Quote Originally Posted by perumal View Post
    Avanu contract kitanum enthelum prashnam varumbo Manchester il inganonumallarnu enoke parayan mathram kollam athoke pogba europa league il aanel polum thirich vannu utd nte kashtakaalathil much more respected than CR7 nowadays by utd fans not juz words..but actions means a lot
    AThinu CR epola United il ponam ennu paranjeyy. LOL. Orikalum CR& angana paranjitilla. Oru interview vallom kaanichu tharamo Unitedil ponam ennu CR7 quote cheyunath. But i can show interviews where he says United is in the past. Apolanu using your name to get a better contract polum . LOL. Pinna it is you United fans who make tifo and fly plane above the stadium where Ronaldo is playing asking him to come back home. It is you United fans who starts petition to bring CR back to OT . I actually respect those fans, coz they still love him for what he has been to them. Pinna Pogba, nthu thengayaanu Unitednu vendi cheythathu. He signed a bumper contract and getting paid more than anyone there. EVen we wanted Pogba and couldnt pay the money which u offered him . Allatha valarthiya clubinodulla sneham kondalley pullikaaran thirichu vannathu. Certainly u can belive what u want, if that makes u happy and its none of my business. The guy Cristiano has more respect for your club than the dabmaster. And a certain Alex Ferguson knows it. Pinna United fans had to support dabmaster coz he is the main man now and i can understand that. But dont write CR and Pogbas name in the same line when writing your history books . Come back when he has won multiple PL , FA cup , and Champions League for your club and gave 30 goal a season and won the Bdor or atleast finished top 3 in Bdor while playing for you. One more thing , united was never his home . Sporting is his home and Madrid is his dream club or his favorite club. And he is living his dream at the age of 32.

    Pinna Contract karyam onnum parayanda 7 varshathinulil we renewd our contract twice signing koodi cherthu thrice. A certain loyal player had his contract renewd some 7 or 8 or 9 times in 13 seasons .
    Apolanu Unitedinta peru upyogichu contract renewal polum. hehe

  2. #72

    Default

    Quote Originally Posted by perumal View Post
    Inale 2-0 nu jayichu cr illathe ... aa payyan aayalum asensio mathi Ronaldo ku pakaram

    Best player enoke madrid fans nu parayam athoke messi thane..real playmaker!!

    Sweeping award oke ithra velya karyamala...award kitiyenu vech he wont be better than messi
    innalatha kali kidu aarunu. Kovacic, Luca vasquez , Asensio , Modric , Marcelo stood out. Total domination.

    Innalatha kali kandirunel parayunmarunu CR kalichirunel score 2-0 il othungillarnu ennu.

  3. #73

    Default

    Quote Originally Posted by Viru View Post
    Obviously best playmaker is messi and the best player is ronaldo

    Sweeping award okke ithra valya karyam allene barca fans ini thotte parayum aayirikkum because their club is on steep regression and so no way their players getting the previous reputation anymore athe pole machanum parayam ore karyavum illathe
    4-1 lead ittuninapo hoi hoi . ipo 5-5 aawan powumbo ithil onnum oru kazhambum illeneyy.. Entharo entho

  4. #74
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    Quote Originally Posted by AKKU1221 View Post
    innalatha kali kidu aarunu. Kovacic, Luca vasquez , Asensio , Modric , Marcelo stood out. Total domination.

    Innalatha kali kandirunel parayunmarunu CR kalichirunel score 2-0 il othungillarnu ennu.
    True i have never seen madrid dominating barca like this in years

    Still little disappointment with the margin of win,it should have been 4-0 or 5-0 by the way both teams played
    BEL20VED

  5. Likes AKKU1221 liked this post
  6. #75
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    Quote Originally Posted by AKKU1221 View Post
    4-1 lead ittuninapo hoi hoi . ipo 5-5 aawan powumbo ithil onnum oru kazhambum illeneyy.. Entharo entho
    Pande ballon'd or kanakke parayunnavar okke undayirunu enth eduthalum ore 3-4 varsham munpe ivide thanne

    Ippo avare okke forum vittene thonnunu
    BEL20VED

  7. #76
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,163

    Default

    Quote Originally Posted by perumal View Post
    Inale 2-0 nu jayichu cr illathe ... aa payyan aayalum asensio mathi Ronaldo ku pakaram

    Best player enoke madrid fans nu parayam athoke messi thane..real playmaker!!

    Sweeping award oke ithra velya karyamala...award kitiyenu vech he wont be better than messi
    Ok, CR7 illatha REAL 2 goals adichu jayichu.
    Messi innale enthu cheythu?

    Hatred moothu prranthu pidichu oronnu vilichu koovumpo ithiri onnu chinthikku, swayam ingane apahasyan aavathe.

  8. #77

    Default

    Quote Originally Posted by perumal View Post
    Credit kodukunudnalo real Madrid midfield nu they are the B E S T!!
    Athu satyam thanney. They are the best 'now'. Nobody is better than Luka, Toni. Isco finally started playing to his true potential and so is Kovacic. Casemiro has always been crucial . Always working Vazquez, the Castilla wonderkid and future of Spain and MAdrid Asensio, his Euro u21 tea mate Ceballos. Its just amazing . Uncle FloPer , amazing.

    Last year we had James instead of Ceballos but i belive Munich had the best midfield then.

    3 years ago ithey same players aarunu undarnathu . But will u say that we were the best. we went trophyless.
    4 years ago we with almost same players, would you say that we were the best that time. We may have won the Decima , but even in the final for the regular 90 minutes we were only the second best .
    Pinna athinu munbulla karyam onnum parayem venda.
    But still managed to win super cup, La Liga, Copa del Reay against a world beating Barclona. And one man made a huge diffrence in those games. critical . Just saying.

    I am not here discrediting any of my own players , but i am just reminding where we are now and where we have been in the past.
    Last edited by AKKU1221; 08-17-2017 at 12:49 PM.

  9. #78
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,163

    Default

    ഭാസുര ഭാവിയുമായി റയൽ; ഈ ബാർസ പക്ഷേ, സങ്കടപ്പെടുത്തും


    സ്പാനിഷ് സൂപ്പർ കപ്പ് നേടിയ റയൽ താരങ്ങളുടെ വിജയാഹ്ലാദം. ബാർസ താരം ലയണൽ മെസ്സിയുടെ നിരാശ.










    മഡ്രിഡ് ∙ നെയ്മർ ടീം വിട്ടതിനുശേഷം കരുത്തു വല്ലാതെ ചോർന്നുപോയ ബാർസിലോന ഒരു വശത്ത്. സൂപ്പർ താരം റൊണാൾഡോ ഇല്ലാതെയും ഇരട്ടി കരുത്തുമായി മറുവശത്ത് റയൽ മഡ്രിഡ്. ഇരുടീമുകളും കൊമ്പുകോർത്ത* സ്പാനിഷ് സൂപ്പര്* കപ്പ് ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാർസയെ കശക്കിയെറിഞ്ഞ റയലിന് തകർപ്പൻ വിജയം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെര്*ണബ്യൂവില്* നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.
    ഇരുപാദങ്ങളിലുമായി 5–1ന്റെ വമ്പൻ ജയവുമായാണ് റയലിന്റെ കിരീട ധാരണം. നാലാം മിനിട്ടില്* മാര്*ക്കോ അസെൻസോയും 39–ാം മിനിട്ടില്* കരീം ബെന്*സേമയുമാണ് വിജയികൾക്കായി ഗോള്* നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത യുവേഫ സൂപ്പർ കപ്പ് നേടിയശേഷമുള്ള തുടർച്ചയായ രണ്ടാം കിരീട വിജയം റയൽ ആരാധകർക്ക് ഇരട്ടി മധുരമായി. ഫിനിഷിങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം തെളിഞ്ഞു കണ്ട മൽസരത്തിൽ ബാർസയുടെ തോൽവി രണ്ടു ഗോളുകളിൽ ഒതുങ്ങിയത് ഭാഗ്യം.





    സാന്തിയാഗോ ബെർണബ്യൂവിലെ രണ്ടാം പാദത്തിൽ ബാര്*സ തിരിച്ചുവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. അതിനു കാരണവുമുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ചില തിരിച്ചുവരവുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള ടീമാണല്ലോ അവർ. ഇക്കഴിഞ്ഞ ചാംപ്യൻസ് ലീഗിലെ പിഎസ്ജിക്കെതിരായ പ്രകടനം ആരും മറന്നിട്ടുമില്ലല്ലോ. മാത്രമല്ല, റയൽ ആക്രമണങ്ങളുടെ കുന്തമുനയാകേണ്ട ക്രിസ്റ്റ്യാനോ റൊണാൾ*ഡോ ഇന്ന് അവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഫൈനലിന്റെ ആദ്യ പാദത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതിനെ തുടർന്ന് ലഭിച്ച വിലക്കായിരുന്നു കാരണം.
    *
    ‘ക്ലാസ്’ ഗോളുകളുമായി അസെൻസിയോ, ബെൻസേമ
    ബാർസ ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും മൽസരത്തിന്റെ നാലാം മിനിട്ട് വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ആദ്യപാദത്തിൽ ഗോളാവേശം രണ്ടാം പകുതിയിലേക്ക് കാത്തുവച്ച റയൽ ഇത്തവണ ആദ്യ പകുതിയിൽ തന്നെ ‘പണി തീർത്തു’. ആദ്യ പാദത്തിൽ തകർപ്പൻ ഗോളുമായി റയലിന്റെ വിജയമുറപ്പിച്ച യുവതാരം മാർക്കോ അസെൻസിയോയ്ക്കായിരുന്നു ഇത്തവണ ബാർസയ്ക്ക് ആദ്യ ‘അടി’ കൊടുക്കാനുള്ള നിയോഗം.







    ഏതാണ്ട് 30 വാര അകലെ നിന്നും അസെൻസിയോ തൊടുത്ത ഷോട്ട് ബാർസയുടെ ജർമൻ ഗോൾകീപ്പർ ടെർസ്റ്റീഗനെ തീർത്തും നിഷ്പ്രഭനാക്കി വലയിൽ കയറുമ്പോൾ റയൽ ആരാധകർ പോലും തലയിൽ കൈവച്ചു പോയി. ആദ്യ പാദത്തിൽ റൊണാൾഡോയും റോണോ ശൈലിയിൽ അസെൻസിയോയും നേടിയ ഗോളുകളെ കവച്ചുവയ്ക്കുന്ന ഒന്നായിരുന്നു അത്. സാന്തിയാഗോ ബർണബ്യൂ കണ്ട സുന്ദരമായ ഫുട്ബോൾ കാഴ്ചകളിലൊന്ന്. മൽസരച്ചൂടിലേക്ക് താരങ്ങളും ആരാധകരും ഉണരുന്നതിനു മുൻപേയെത്തിയ അസെൻസിയോയുടെ തകർപ്പൻ ഗോൾ ബാർസയെ സംബന്ധിച്ചിടത്തോളം ഇരിപ്പതായിപ്പോയി.







    തുടർന്നും തകര്*ത്തു കളിച്ചു റയല്*. മുപ്പത്തിരണ്ടാം മിനിട്ടില്* ഗോളുറപ്പിച്ച ഒരു ഷോട്ട് ബാര്*സയുടെ പോസ്റ്റില്* തട്ടി മടങ്ങി. ഏറെ വൈകാതെ ബാര്*സയുടെ മുറിവ് ആഴത്തിലാക്കി കരീം ബെന്*സേമയുടെ വക രണ്ടാം ഗോൾ. ഏറെക്കാലത്തിനുശേഷം ആത്മവിശ്വാസത്തിന്റെ ആൾരൂപമായി ബാർസ ബോക്സിൽ നിലയുറപ്പിച്ച ബെൻസേമയുടെ ‘ക്ലാസ്’ വെളിവാക്കിയ ഗോൾ. ആദ്യപാദത്തിൽ ജെറാർഡ് പിക്വേയുടെ സെൽഫ് ഗോളിന് വഴിയൊരുക്കിയ അതേ ആംഗിളിൽനിന്ന് റയലിന്റെ ബ്രസീലിയൻ വിങ്ങർ മാർസലോ തൊടുത്തുവിട്ട തകർപ്പൻ ക്രോസിനെ സുന്ദരമായി നിയന്ത്രിച്ചു നിർത്തി ബെന്*സേമ തൊടുത്ത ഷോട്ട് റയൽ ആരാധകരുടെ ഹൃദയം കവർന്നപ്പോൾ, അത് ബാർസ ആരാധകരുടെ ഹൃദയം തകർത്തു.
    എഞ്ചിനായി മോഡ്രിച്ച്, ക്രൂസ്, കൊവാസിച്ച്
    ഇസ്കോയുെട അഭാവത്തിൽ റയൽ മധ്യനിരയിൽ നിറഞ്ഞാടിയ മോഡ്രിച്ച്–ക്രൂസ്–കൊവാസിച്ച് ത്രയത്തിന്റെ പ്രകടനം ഈ മൽസരത്തിൽ സിദാനെ സന്തോഷിപ്പിക്കുന്നുണ്ടാകണം. പണ്ട് ഇനിയേസ്റ്റ–സാവി കാലഘട്ടത്തിൽ ബാർസ പുലർത്തിയിരുന്ന മേധാവിത്തമാണ് മൂവരും ചേർന്ന് റയലിന് സമ്മാനിച്ചത്. എതിരാളികളുടെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാനും അവരുടെ നെഞ്ചകം കീറിമുറിക്കുന്ന പാസുകളിലൂടെ ബെൻസേമ–അസെൻസിയോ–വാസ്ക്വസ് ത്രയത്തിന് പന്തെത്തിക്കാനും ഇവർക്കായി.
    ക്രൂസും മോഡ്രിച്ചും ടീമിന്റെ സ്ഥിരം മുഖങ്ങളാണെങ്കിൽ, ആദ്യപകുതിയിലെ കൊവാസിച്ചിന്റെ പ്രകടനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. പൊസഷൻ ഗെയിമിന്റെ ആശാൻമാരായ ബാർസയ്ക്കെതിരെ ഏറെക്കാലത്തിനുശേഷം റയൽ പന്ത് നിയന്ത്രിച്ചു കളിക്കുന്നതിനും ഈ മൽസരം സാക്ഷ്യം വഹിച്ചു. ക്രെഡിറ്റ് മോഡ്രിച്ച്–ക്രൂസ്–കൊവാസിച്ച് ത്രയത്തിനല്ലാതെ മറ്റാർക്ക്!







    ചോരാത്ത കൈകളുമായി റയൽ പോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച കെയ്*ലർ നവാസിന്റെ പ്രകടനവും എടുത്തുപറയണം. ആദ്യ പകുതിയിൽ കാര്യമായ പരീക്ഷണങ്ങളൊന്നും നേരിട്ടില്ലെങ്കിലും രണ്ടാം പകുതിയിൽ ബാർസയുടെ ഗോൾശ്രമങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായത് റയലിനായി തന്റെ 100–ാം മൽസരത്തിനിറങ്ങിയ നവാസായിരുന്നു.
    സിദാനോ, പുള്ളിക്കാരൻ സ്റ്റാറാ!**
    റയൽ–ബാർസ മൽസരത്തിലെ യഥാർഥ സ്റ്റാർ ആരാണ്? ഉത്തരം നിസംശയം പറയാം, റയൽ പരിശീലകൻ സിനദീൻ സിദാൻ തന്നെ. റയൽ പരിശീകനായി ചുമതലയേറ്റ ശേഷം സിദാനു കീഴിൽ ടീം സ്വന്തമാക്കുന്ന ഏഴാം കിരീടമാണിത്. ക്രിസ്റ്റ്യാനോ റൊണാൾഡോ സസ്പെൻഷൻ മൂലം പുറത്തിരുന്ന മൽസരത്തിൽ സിദാൻ ടീമിനെ വിന്യസിച്ച രീതി ആരാധകരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സൂപ്പർതാരം ഗാരത് ബെയ്*ലിനെ പകരക്കാരുടെ ബെ*ഞ്ചിലിരുത്തിയാണ് സിദാൻ തുടങ്ങിയത്. സിദാനു കീഴിൽ ടീമിന്റെ എഞ്ചിനായി മാറിയ സ്പാനിഷ് താരം ഇസ്കോ, ബ്രസീലിയൻ താരം കാസമിറോ എന്നിവരെയും സിദാൻ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റി.





    പകരമെത്തിയ കോവാസിച്ച്, അസെൻസിയോ തുടങ്ങിയവർ. ടീം ലൈനപ്പ് കണ്ട് കണ്ണു തള്ളിയവരുടെ കണ്ണു തുറപ്പിക്കുന്ന പ്രകടനവുമായി നാലാം മിനിറ്റിൽത്തന്നെ അസെൻസിയോയുടെ സൂപ്പർ ഗോളെത്തി. ഇസ്കോയുടെ അഭാവത്തിൽ ലൂക്കാ മോഡ്രിച്ചിനും ടോണി ക്രൂസിനുമൊപ്പം മധ്യനിരയിൽ തകർത്തുകളിച്ച കൊവാസിച്ചും ആരാധകരുെട ഹൃദയം കവർന്നു. കാസമിറോ ഇടയ്ക്ക് കളത്തിലിറങ്ങിയെങ്കിലും ഇസ്കോയും ബെയ്*ലും പുറത്തിരുന്നതേയുള്ളൂ.
    നെയ്മറില്ലാത്ത ബാർസ അഥവാ ...
    ഫുട്ബോളിന്റെ മിശിഹായ്ക്കും കൂട്ടാളികള്*ക്കും തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇത്. രണ്ടാം പകുതിയില്* പന്തു കിട്ടിയിട്ടും ലക്ഷ്യത്തിലെത്തിക്കാന്* മറന്ന പോലായിരുന്നു ബാര്*സ താരങ്ങള്*. ഭാഗ്യം കൊണ്ട് മാത്രം ബാര്*സയുടെ വലയില്* വീണ്ടും പന്തെത്തിയില്ല എന്ന് പറയാം. നൂകാംപിന്റെ നെഞ്ചു തകർത്ത് പാരിസിലേക്ക് പറന്ന നെയ്മറിനെ ആരാധകർ എന്തു വിളിക്കട്ടെ. ചതിയനെന്നോ വഞ്ചകനെന്നോ, എന്തും.





    നെയ്മറില്ലാതെ ഇറങ്ങിയ തുടർച്ചയായ രണ്ടാം കളിയിലും ബാർസയുടെ ഇടതുവിങ് ഏതാണ്ട് ശൂന്യമായിരുന്നുവെന്നതാണ് വാസ്തവം. ചടുലമായ നീക്കങ്ങളിലൂടെ ബാർസയുടെ ഇടതുവിങ്ങിൽ തരംഗം തീർത്തിരുന്ന നെയ്മറിനെ തുടർച്ചയായ രണ്ടാം മൽസരത്തിലും ബാർസ ആരാധകർ ‘മിസ്’ ചെയ്തു. തുടർച്ചയായ രണ്ടാം മൽസരത്തിലും നെയ്മറുടെ സ്ഥാനത്ത് ജെറാർദ് ഡ്യൂലോഫ്യുവിനെയാണ് കോച്ച് ഏണസ്റ്റോ വെൽവെർദെ പകരമിറക്കിയത്. എന്നാൽ നെയ്മറുടെ കൃത്യതയോ ടൈമിങോ സ്പാനിഷ് താരത്തിനുണ്ടായിരുന്നില്ല.
    നെയ്മറിന്റെ അഭാവത്തിൽ ബാർസയുടെ പുകൾപെ*റ്റ ‘എംഎസ്എൻ’ ത്രയത്തിലെ മെസ്സി, സ്വാരസുമാരും സാന്തിയാഗോ ബെർണബ്യൂവിൽ ഉഴറി നടന്നു. മെസ്സിയുടെ മാന്ത്രിക സ്പർശവും സ്വാരസിന്റെ വേഗവും പലപ്പോഴും റയൽ പ്രതിരോധത്തെ വലച്ചെ*ങ്കിലും നെയ്മറിന്റെ അഭാവം നികത്താൻ ആളില്ലാതെ പോയതോടെ ബാർസ മുന്നേറ്റങ്ങൾ ഗോളിലേക്കെത്താതെ കാക്കാൻ അവർക്കായി.**

  10. #79

    Default

    All things aside, KOVACIC is the best ball playing midfielder at the moment and its not even a debate. The apprentice to the sorcerer LUKA MODRIC.

  11. #80
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Viru View Post
    Obviously best playmaker is messi and the best player is ronaldo

    Sweeping award okke ithra valya karyam allene barca fans ini thotte parayum aayirikkum because their club is on steep regression and so no way their players getting the previous reputation anymore athe pole machanum parayam ore karyavum illathe
    Athe best player cristiano



    Eth areayil anu best ennarinja kollam!!

    He is a juz poacher/finisher

    http://www.squawka.com/comparison-ma...total_shots#90

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •