Page 1 of 2 12 LastLast
Results 1 to 10 of 12

Thread: കൊമ്രേഡ് ഇൻ അമേരിക്കാ-സഖാ

  1. #1

    Default കൊമ്രേഡ് ഇൻ അമേരിക്കാ-സഖാ





    സി.ഐ.എ

    മലയാളസിനിമയിൽ പുതിയ ദൃശ്യഭാഷ കൊണ്ടു വന്ന ആളാണെങ്കിലും കൊള്ളാവുന്ന 2 പടങ്ങൾ മാത്രമേ അമൽ നീരദ് ചെയ്തിട്ടുള്ളൂ ബിഗ് ബി,ഇയ്യോബിന്റെ പുസ്തകം.പുതിയ ചിത്രത്തെക്കുറിച്ച് ആദ്യദിവസങ്ങളിൽ വന്ന അഭിപ്രായങ്ങൾ ഒട്ടും അഭിനന്ദനപരമല്ല എന്നാലും പടത്തിനു കയറി.അപ്പോഴാണു മനസ്സിലായതു ഒരു മുഴുനീള ദുൽക്കർ സൽമാൻ ഷോ പ്രതീക്ഷിച്ചു പോയവരാണു ഈ പോഴത്തരങ്ങളൊക്കെ വിളമ്പിയത് എന്ന്.നല്ല ഒന്നാന്തരം ചിത്രം,സമീപകാലത്ത് ഇടതുപക്ഷരാഷ്ട്രീയം പ്രമേയമായി വന്ന ഒരു മെക്സിക്കൻ അപാരത വലതുപക്ഷ രാഷ്ട്രീയം ഒളിപ്പിച്ചു കടത്തിയ ചിത്രമായിരുന്നു.സഖാവ് കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയം നന്നായി പറഞ്ഞ സിനിമ.എന്നാൽ കേരളത്തിന്റെ ഭൂമികയിൽ നിന്നു കൊണ്ടു ഈ കാൽഘട്ടത്തിന്റെ ലോകത്തിന്റെ മാനവികത്യുടെ രാഷ്ട്രീയം വളരെ കൃത്യമായി പറയുന്ന ചിത്രമാണു കൊമ്രേഡ് ഇൻ അമേരിക്ക.ഈ ചിത്രത്തിനു സഖ എന്ന പേരണു ആദ്യം കേട്ടത് സഖാവ് എന്ന ചിത്രം വന്നതു കൊണ്ടായിരിക്കും പേരു മാറ്റിയത്.പക്ഷേ കടിച്ചാൽ പൊട്ടാത്ത ഈ പേരിനേക്കൾ നല്ലത് സഖ ആയിരുന്നു.റിലീസിനും മുമ്പ് ട്രെയിലർ ഇറക്കി അനാവശ്യമായി ഹൈപ്പ് ഉണ്ടാക്കാഞ്ഞത് നല്ല കാര്യമായി.ചുരുക്കത്തിൽ ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമൽ നീരദിന്റെയും ഉസ്താദ് ഹോട്ടലിനു ശേഷം ദുൽക്കർ സൽമാന്റെയും ഏറ്റവും മികച്ച ചിത്രം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks for the review

  4. Likes jishnujdas liked this post
  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    THanxxxxxxxxx

  6. Likes jishnujdas liked this post
  7. #4

    Default

    Thanks for the review

  8. Likes jishnujdas liked this post
  9. #5
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    thanks yaar

  10. Likes jishnujdas liked this post
  11. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    jishnu

  12. Likes jishnujdas liked this post
  13. #7

    Default

    Thanks for the review...

  14. Likes jishnujdas liked this post
  15. #8

    Default

    exactly....ee padathinu negative idunnavanmaare enikku theerthum manassilaavunilla....

    Amal-ne vidhi..even BigB or Iyyob too didn't got the due recognition...

  16. Likes jishnujdas liked this post
  17. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    താങ്ക്സ് ............

  18. Likes jishnujdas liked this post
  19. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review........Rating?.

  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •