FIRST LOOK
Sponsored Links ::::::::::::::::::::Remove adverts | |
FIRST LOOK
Last edited by Cinema Freaken; 06-20-2018 at 01:30 PM.
SONGS
Last edited by Cinema Freaken; 07-07-2018 at 01:09 PM.
STILLS
Last edited by Cinema Freaken; 06-20-2018 at 01:40 PM.
*ബാംഗ്ലൂര്‍* ഡേയ്*സിന് ശേഷം അഞ്ജലി മേനോന്*, നായകന്* പൃഥ്വിരാജ്*
മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍* ശ്രദ്ധിക്കപ്പെട്ട ആളാണ് അഞ്ജലി മേനോന്*. ആദ്യ ചിത്രമായ മഞ്ചാടിക്കുരുവില്‍* കഥ പറച്ചിലുകാരനായും അതിഥിതാരമായും എത്തിയ പൃഥ്വിരാജിനെ നായകനാക്കിയാണ് അഞ്ജലി മേനോന്റെ പുതിയ ചിത്രം. അഞ്ജലി തന്നെയാണ് സിനിമയുടെ രചന നിര്*വഹിക്കുന്നത്. കൂടുതല്‍* വിശദാംശങ്ങള്‍* പുറത്തുവന്നിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍* ഉണ്ടാകുമെന്നറിയുന്നു.
വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍* പൃഥ്വി അവതരിപ്പിച്ചത്. വിക്കിയുടെ ഓര്*മ്മകളിലൂടെയായിരുന്നു ഈ ചിത്രം. വന്‍* വിജയമായ ബാംഗ്ലൂര്‍* ഡേയ്*സിന് ശേഷം പ്രതാപ് പോത്തന്റെ സംവിധാനത്തില്‍* ദുല്‍*ഖര്* സല്*മാന്‍* ചിത്രമാണ് അഞ്ജലി മേനോന്* ചെയ്യാനിരുന്നത്. എന്നാല്‍* ഈ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു.
മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ ഗൃഹാതുരതയും ബന്ധങ്ങളുടെ മൂല്യവും അനുഭവപ്പെടുത്തിയ അഞ്ജലി മേനോന്* രണ്ടാം ചിത്രത്തില്‍* തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു. ഉസ്താദ് ഹോട്ടല്‍* എന്ന അന്*വര്* റഷീദ് ചിത്രം. മൂന്നാമത്തെ സംവിധാന സംരംഭത്തില്‍* മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍* റെക്കോര്*ഡുകള്* തകര്*ത്തുള്ള വിജയവും അഞ്ജലി സ്വന്തമാക്കി. അന്*വര്* റഷീദ് നിര്*മ്മിച്ച് അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂള്‍* ഡേയ്*സിലൂടെ മലയാളത്തിലെ മുന്‍*നിര യുവതാരങ്ങളായ ഫഹദും ദുല്‍*ഖറും നിവിനും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.
ഈ വര്*ഷം സെപ്തംബറില്‍* സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. ഇതിന് മുമ്പ് ഡെട്രോയിറ്റ് ക്രോസിംഗ് എന്ന ചിത്രം പൃഥ്വിരാജിന് പൂര്*ത്തിയാക്കാനുണ്ട്. Poffactio ആണ് സിനിമയുടെ വേള്*ഡ് വൈഡ് മാര്‍*ക്കറ്റിംഗിന് പിന്നില്‍*.