Page 103 of 174 FirstFirst ... 35393101102103104105113153 ... LastLast
Results 1,021 to 1,030 of 1737

Thread: ★ Parvathy Thiruvoth ★ Official Thread ★

  1. #1021

    Default

    അവാര്*ഡ്​ കിട്ടിയപ്പോഴെങ്കിലും പാര്*വതി ഒന്ന്​ വിളിക്കുമെന്ന്​ കരുതി. അവര്* കണ്ടതാണ്​ ഞാന്* എങ്ങനെ ജീവിക്കുന്നുവെന്നത്​. മറീന, ജോലി വല്ലതും ആയോ എന്ന ഒരു ചോദ്യമെങ്കിലും...

    'ഞങ്ങളുടെ കണ്ണീര്​ വിറ്റു പണമുണ്ടാക്കിയവര്* തിരിഞ്ഞുനോക്കിയില്ല'- ടേക്ക് ഓഫിലെ യഥാര്*ഥ നായിക

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1022

    Default

    ഇറാഖില്* ​ ഭീകരരുടെ കൈകളില്* അകപ്പെട്ട നഴ്*സുമാരുടെ ജീവിതകഥ പശ്ചാത്തലമാക്കി ഒരുക്കിയ ?ടേക്ക്​ ഓഫ്?​ സിനിമ പറന്നിറങ്ങിയത്​​ അംഗീകാരങ്ങളുടെ റണ്*വെയിലേക്കാണ്​​. പുരസ്ക്കാരങ്ങളുടെ നിറവില്* ​സിനിമയും അണിയറ പ്രവര്*ത്തകരും താരങ്ങളും തിളങ്ങുമ്പോള്*, തങ്ങള്* വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ്​ യഥാര്*ഥ കഥയിലെ നായിക പറയുന്നത്. കോട്ടയം പള്ളിക്കത്തോട്​ സ്വദേശിനി ​മെറീന ജോസും*സംഘവും ഇറാഖിലെ തിക്റിതില്* നേരിട്ട അനുഭവങ്ങളുടെ കഥയാണ്​ ദേശീയ, അന്തര്*ദേശീയ ശ്രദ്ധയിലേക്ക്​ പറന്നുയര്*ന്നത്​​. *മരണത്തിനും ജീവിതത്തിനുമിടയിൽ നേരിട്ട വേദനയും കണ്ണുനീരുമടങ്ങിയ അനുഭവ കഥ *അവാര്*ഡുകള്* ഒന്നൊന്നായി വാരിക്കൂട്ടുമ്പോഴും അവഗണന മാത്രമായിരുന്നു സിനിമയുടെ അണിയറപ്രവര്*ത്തകരില്* നിന്നുണ്ടായതെന്ന് ​മെറീന ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനോടു പറഞ്ഞു. *മെറീനയുമായി അനൂജ നാസറുദ്ദീന്* നടത്തിയ അഭിമുഖം.

  4. Likes SachinMammookka liked this post
  5. #1023

    Default

    Anuja Nazarudeen oru Mammokka fan, veendum Mammokka fans nadinu apamanam aakunnu.... Mammokka fans van tholvikal aanallo
    chithrathilude chechi nediya muzhavan panavum Mareena kku koduthirunnu.... #chechikkoppam #adichamarthapettavarkkoppam #ironlady #feminist

    Quote Originally Posted by roshy View Post

  6. #1024

    Default

    Kasaba ile sthree virudhatha microscope vechu kandu pidiche bhudhimuttooo Amma meen varuthathu tharatthathile adichamarthappedal oorthedukkan ulla pado illallo ee sthree neritta bhudhimuttu manassilakkno avare sahayikkano... popcorn kazhichu innu ethu celebritye kari vaari thekkanam ennu chindhikkunnathinum munne sahajeevikalkku vendi enthelum onnu cheythu kaanikku.... pala kuravukalum ulla manushyan aakam Mammokka pakshe he is a genuine person, manassil varunnathu prekadippikkunne oru manushyan.... olinju irunnu asthram vidunne parupadi onnum moopparkku ariyilla makkalude prayam ullavare avaru enthokke paranjalum cheythalum makkale pole kaanan manassulla oru vishalahridhayan.....

    Quote Originally Posted by roshy View Post
    അവാര്*ഡ്​ കിട്ടിയപ്പോഴെങ്കിലും പാര്*വതി ഒന്ന്​ വിളിക്കുമെന്ന്​ കരുതി. അവര്* കണ്ടതാണ്​ ഞാന്* എങ്ങനെ ജീവിക്കുന്നുവെന്നത്​. മറീന, ജോലി വല്ലതും ആയോ എന്ന ഒരു ചോദ്യമെങ്കിലും...

    'ഞങ്ങളുടെ കണ്ണീര്​ വിറ്റു പണമുണ്ടാക്കിയവര്* തിരിഞ്ഞുനോക്കിയില്ല'- ടേക്ക് ഓഫിലെ യഥാര്*ഥ നായിക

  7. Likes Tigerbasskool liked this post
  8. #1025
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,247

    Default

    Quote Originally Posted by SachinMammookka View Post
    Kasaba ile sthree virudhatha microscope vechu kandu pidiche bhudhimuttooo Amma meen varuthathu tharatthathile adichamarthappedal oorthedukkan ulla pado illallo ee sthree neritta bhudhimuttu manassilakkno avare sahayikkano... popcorn kazhichu innu ethu celebritye kari vaari thekkanam ennu chindhikkunnathinum munne sahajeevikalkku vendi enthelum onnu cheythu kaanikku.... pala kuravukalum ulla manushyan aakam Mammokka pakshe he is a genuine person, manassil varunnathu prekadippikkunne oru manushyan.... olinju irunnu asthram vidunne parupadi onnum moopparkku ariyilla makkalude prayam ullavare avaru enthokke paranjalum cheythalum makkale pole kaanan manassulla oru vishalahridhayan.....
    Popcorn thinnu kazhiyumbol prathikarikkumaarikkum...

    The real women in "selective"

    Sent from my iPhone using Tapatalk

  9. Likes SachinMammookka liked this post
  10. #1026

  11. #1027

    Default

    Quote Originally Posted by SachinMammookka View Post
    Anuja Nazarudeen oru Mammokka fan, veendum Mammokka fans nadinu apamanam aakunnu.... Mammokka fans van tholvikal aanallo
    chithrathilude chechi nediya muzhavan panavum Mareena kku koduthirunnu.... #chechikkoppam #adichamarthapettavarkkoppam #ironlady #feminist
    Athu lppo thanne parayunnundavum

  12. #1028

    Default

    ഇക്കയെ ഉദ്ധരിച്ച ടീമ്സിനെ ഇങ്ങോട്ടു കാണുന്നില്ലല്ലോ ഇപ്പോൾ ?

  13. #1029

    Default

    mammokka fans nu apamanama thanne aanu dislike campaign kazhinju ipo state award kittiyapo athukandu sahikkan vayathe oronnu kuthi pokki undakkunnu

  14. #1030

    Default

    take off enna cinema yil koode ee incident kooduthal aalukalikku ethikanum kooduthal angeekaram kittanum sahayikkukayanu cheythathu cash kodukkamennu paranju pattichenkil athinu parvathy ku yathoru bandhavumilla,, parvathy actor anu athu bhangiyayi avar nirvahichittundu alalthe mammootty yude koottu vandhematharam cinema yude producer ithupole interview koduthirunnenkil parvathy yeeyum ithileku valichizhakkamarunnu... pinne award kittiyittu vilikathirunnu ennokke parayunnathil oru karyavumilla ,,,

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •