Page 1 of 21 12311 ... LastLast
Results 1 to 10 of 209

Thread: 🦸🦹🧙 AjaYantE RanDaM MoshAnaM 🧙🦹🦸 TOVINO in Triple - TEASER OUT🔥🔥🔥

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default 🦸🦹🧙 AjaYantE RanDaM MoshAnaM 🧙🦹🦸 TOVINO in Triple - TEASER OUT🔥🔥🔥


    Tovino Thomas

    Wish you all a very happy and prosperous new year ...!! With immense joy and excitement, I would like to share my new movie poster with you all.. ?Ajayante Randam Moshanam? is going to be a milestone in my career as I am to portray three different characters of three different time periods in this film.. This film will be directed by my dear friend Jithin Lal,a promising young talent who has been with me from his early movie days starting from ennu ninte moideen till kalki.. This periodic film to be shot in northern Kerala has been written by Sujith Nambiar and produced by UGM entertainment, and introducing tamil music director Dhibu Ninan Thomas to our industry through this film... Happy New Year again..!!

    Last edited by BangaloreaN; 01-01-2020 at 10:15 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    booked .....................

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    booked ........................

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    booked ................................................

  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'അജയന്റെ രണ്ടാം മോഷണം'; ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ വേഷത്തിൽ

    Tovino Thomas to play triple roles in his next Ajayante Randaam Moshanam |
    കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്




    ട്രിപ്പിൾ വേഷത്തിൽ ടൊവിനോ





    യുവതാരം ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ അനൗൺസ്*മെന്റ് പോസ്റ്റർ പുതുവത്സര ദിനത്തിൽ പുറത്തിറങ്ങി. എന്ന് നിന്റെ മൊയ്*തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ജിതിന്റെ ആദ്യ സംവിധാന സംരംഭമാണ് അജയന്റെ രണ്ടാം മോഷണം. സ്വന്തമായി ഷോർട്ട് ഫിലിമുകളും ശ്രദ്ധേയ ആൽബം 'ബോധി, ഗതി, മുക്തിയും' സംവിധാനം ചെയ്തത് ജിതിനാണ്.

    അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച യൂ.ജി.എം. എന്റെർറ്റൈന്മെന്റ് ആണ് നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റർടൈനർ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്.

    കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാർ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ അഡിഷണൽ സ്ക്രീൻപ്ലേ ദീപു പ്രദീപാണ്.

    ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിൽ 'കന' പോലുള്ള ഒരുപിടി ഹിറ്റ്* ചിത്രങ്ങൾക്ക് സംഗീത സംവിധാനമൊരുക്കിയ ദിബു നൈനാൻ തോമസാണ്. കണ്ണൂർ, കാസർഗോഡ്, വയനാട് എന്നി സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. താര നിർണ്ണയം നടന്നു വരുകയാണ്.


    ----------------------------------------------------------------------------------------------------------------------------

    അജയന്റെ രണ്ടാം മോഷണം; ടൊവീനോ ട്രിപ്പിൾ റോളിൽ
























    യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ അനൗൺസ്*മെന്റ് പോസ്റ്റർ പുറത്തിറങ്ങി. എന്ന് നിന്റെ മൊയ്*തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാല്* "അജയന്റെ രണ്ടാം മോഷണം" സംവിധാനം ചെയ്യുന്നു.

    അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു ബോംബ് കഥ തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമിച്ച യുജിഎം എന്റെർറ്റൈന്മെന്റ് ആണ് നിർമാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റർടെയ്നർ ചിത്രമായിട്ടാണ് "അജയന്റെ രണ്ടാം മോഷണം"ഒരുക്കുന്നത്.
    കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്* എഴുതുന്നു. അഡിഷനൽ സ്ക്രീൻപ്ലേ-ദീപു പ്രദീപ്, എഡിറ്റര്*-ക്രിസ്റ്റി സെബാസ്റ്റ്യൻ. തമിഴിൽ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്* ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്*വഹിക്കുന്നത്. പ്രോജക്ട് ഡിസൈൻ ബാദുഷ. ലൊക്കേഷന്*- കണ്ണൂർ, കാസർഗോഡ്, വയനാട്. താര നിർണയം പുരോഗമിക്കുന്നു.വാര്*ത്ത പ്രചരണം-എ.എസ്. ദിനേശ്









    Last edited by BangaloreaN; 01-01-2020 at 01:08 PM.

  7. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    mandrake thread

  8. #7
    FK Visitor
    Join Date
    Jul 2009
    Posts
    95

    Default

    Tovino valichu vari padam cheyth swantham career kalayum

    Sent from my Redmi Note 8 Pro using Tapatalk

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by nithinck View Post
    Tovino valichu vari padam cheyth swantham career kalayum

    Sent from my Redmi Note 8 Pro using Tapatalk
    ee padathode theerumanam aayikkolum ..........mandrake aa mandrake

  10. #9
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Shooting Thudangiyal Bhagyam.. Thread Owner

    Sent from my LLD-AL10 using Tapatalk

  11. #10
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  12. Likes BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •