ഗോവന്* ചലച്ചിത്രമേളയില്* പാര്*വതി മികച്ച നടി

ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്.











പനാജി: മലയാളി താരം പാര്*വതിക്കാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്* മികച്ച നടിക്കുള്ള പുരസ്*കാരം. മഹേഷ് നാരായണന്* സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്*വതിക്ക് പുരസ്*കാരം ലഭിച്ചത്. ചിത്രത്തില്* ഇറാക്കിലെ തിക്രിത്തില്* കുടുങ്ങിപ്പോയ സമീറ എന്ന കഥാപാത്രത്തെയാണ് പാര്*വതി അവതരിപ്പിച്ചത്.
ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്.
ഇതാദ്യമായാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു മലയാളി താരം മികച്ച അഭിനേതാവിനുള്ള അവാർഡ് നേടുന്നത്.