Sponsored Links ::::::::::::::::::::Remove adverts | |
mammootty and lal ivar amma yude thalapathu irunnu athu nadathunanthu avarku vendiyalla, kuthithirippum kuthikal vettum ellayidathum olla pole amma enna sankadana yil um akanum. koodeyullavarudeyum, mattulavarudeyum cheetha kettu nadathikondu pokan avarku oru avasyavum illa . pakshe a amma enna sankadana ude thanallil jeevikkunna aayrakkankinu avasa kalakaranmar ondu. avare ivar randuper mathramayi sahayikkan pattilla appoll cheettha kettittayalum avar ippozhum ithinte thalapathu thudarunnathinu mukalil paranja aa otta karanam mathi. athae sahajeevikalodulla ithiri sneham. athu mansilakkathe ee sankadanaketire chila avalumar irangippurapedumpol athine suppor t cheyunavarodu shathapam mathram.A big sulute to amma, mammootty, lal and all those who support amma
ആ കടലാസ് കുറച്ച് കൂടെ താഴേക്ക് കീറാൻ വല്ല വഴിയുമുണ്ടോ?' 🙏
Sent from my POCO X2 using Tapatalk
പാര്‍വതിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം
മലയാളസിനിമയിലെ പ്രമുഖതാരമായ പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം. സി.പി.എം. ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണ് ചരടുവലിക്കുന്നത്. മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് അവരുടെ വിലയിരുത്തല്‍.
https://www.mathrubhumi.com/election/2021/kerala-assembly-election/kerala-assembly-election-2021-1.5429673