Page 161 of 174 FirstFirst ... 61111151159160161162163171 ... LastLast
Results 1,601 to 1,610 of 1737

Thread: ★ Parvathy Thiruvoth ★ Official Thread ★

  1. #1601
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #1602
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  4. #1603

    Default

    Quote Originally Posted by kandahassan View Post
    Pwoli pwoli

    Sent from my POCO F1 using Tapatalk

  5. #1604
    FK Regular MamBlr's Avatar
    Join Date
    Mar 2017
    Location
    Bangalore
    Posts
    676

    Default

    Same scene Mammootty aanu cheythirunnathengil, theernnu.... Parvathy Thiruvoth Konnu kola vilichene

    Quote Originally Posted by kandahassan View Post

  6. #1605

    Default

    Quote Originally Posted by kandahassan View Post
    Matte pennu etha

    Sent from my POCO F1 using Tapatalk

  7. #1606

    Default

    Quote Originally Posted by K S Hrithwik View Post
    Matte pennu etha

    Sent from my POCO F1 using Tapatalk
    Underworldil farhan fasilnte girlfriend aayi varunaval...ketaki.

  8. #1607

    Default

    Quote Originally Posted by MamBlr View Post
    Same scene Mammootty aanu cheythirunnathengil, theernnu.... Parvathy Thiruvoth Konnu kola vilichene
    annathode...parvathyude boudhikanilavaram pidikitti....nalloru marupadi mahesh narayan koduthittundarnu

  9. #1608
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    ഈ മാസത്തെ ദേശാഭിമാനി വാരിക പാർവതി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ നല്ലൊരെ വിശകലനം നടത്തിയിട്ടുണ്ട്.

  10. Likes Joseph James liked this post
  11. #1609
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Parvathy Thiruvothu

    2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

    ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
    ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്.

    മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

    ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

    പാർവതി തിരുവോത്ത്*

  12. Likes kandahassan liked this post
  13. #1610
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    പാർവതിയുടെ guts സമ്മതിച്ചിരിക്കുന്നു. field out ആയി കഴിഞ്ഞിട്ട് ധാർമിക ബോദ്ധത്തിന്റെ സൂക്കേട് മൂത്ത് ആർക്കെന്തും പറയാം. chance ഒന്നും കിട്ടാനുമില്ല, chance ഒന്നും നഷ്ടപ്പെടാനുമില്ല. പക്ഷെ തിളങ്ങി നിൽക്കുന്ന സമയത്ത് അങ്ങനെ ചെയ്യണമെങ്കിൽ, സ്വന്തം അഭിപ്രായങ്ങളോട് അത്ര വിശ്വാസം വേണം. മൊഴി മാറ്റി പറഞ്ഞു ആണത്തം ഇല്ലെന്ന് തെളിച്ചവന്മാർക്ക് ഈ പെണ്ണത്തം തന്നെ മറുപടി.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •