Page 9 of 174 FirstFirst ... 78910111959109 ... LastLast
Results 81 to 90 of 1737

Thread: ★ Parvathy Thiruvoth ★ Official Thread ★

  1. #81

    Default


    Quote Originally Posted by Movie Lover View Post
    Pinne vere oru kaaryam undu. How old are you, Rani Padmini allengil Queen pole ulla padangal aanungale mosham aayi chitrikarikkunnundu.

    Athinu ethire oru nadanum shabdam uyarthiyille. Most of these Manju movies and some other heroine oriented films show men in a negative light.

    Ivare mosham aayi kaanichal maathrame prashnam ullu.


    Pinne ippo ee peedanam ennokke ladies advantage edukkunnundu. Recently a girl blackmailed Unni Mukundan if he does not give her a role she will file a case of sexual harrasment
    yes...also why are the actresses who act in these "sthreeviruddha" movies never criticized?...it's always the actors....actresses koodi koottu ninnittalle itharam cinemakal undakunnathu?....kasabayil pantinte hookinu pidikkan sammathicha actress kuttakkariyalle?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Likes Movie Lover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #82
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,522

    Default

    Quote Originally Posted by firecrown View Post
    yes...also why are the actresses who act in these "sthreeviruddha" movies never criticized?...it's always the actors....actresses koodi koottu ninnittalle itharam cinemakal undakunnathu?....kasabayil pantinte hookinu pidikkan sammathicha actress kuttakkariyalle?
    Avalu police uniform nte top buttons azhichittu Rajante munpil ninnatho?

  5. #83
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    ഞാനൊരു സ്ത്രീ ആണ്. നല്ല ഒന്നാന്തരം സ്ത്രീ. സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളിൽ പരസ്യമായിട്ട് ഇടപെടാനും അവരോടൊപ്പം നിൽക്കാനും ആഗ്രഹിക്കുന്ന വ്യക്തി. പക്ഷേ അവരുടെ ഭാഗത്ത് ന്യായം ഉണ്ടാകണം.എന്ന് വെച്ച് പുരുഷ വിരോധിയല്ല.പുരുഷനെ അങ്ങേയറ്റം ബഹുമാനിക്കുന്നവൾ ആണ് (അതർഹിക്കുന്നവർക്ക്). ഏതൊരു സ്ത്രീയും പൂർണ്ണതയിൽ എത്തുന്നത് അവളുടെ കടമകൾ ഭംഗിയായി നിർവ്വഹിക്കുമ്പോഴാണ്. പുരുഷസമൂഹത്തെ ഒന്നടങ്കo നാണം കെടുത്തുന്ന പല പ്രവർത്തികളും സ്ത്രീകൾക്ക് എതിരെ ഉണ്ടാകാറുണ്ട്. എന്ന് വെച്ച് എല്ലാ പുരുഷൻമാരേയും മോശക്കാരാക്കി അടച്ചാക്ഷേപിക്കേണ്ട കാര്യമില്ല. ഈ പറയുന്ന സ്ത്രീകളും അത്ര വല്യ പുണ്യാളത്തികളൊന്നുമല്ലല്ലൊ.....
    നമ്മൾ ചെയ്യുന്നതെല്ലാം ശരി.മറ്റുള്ളവർ ചെയ്യുന്നതൊക്കെ തെറ്റ് എന്ന ഭാഷ്യം ശരിയല്ല.നമുക്ക് എന്തും പറയാനുള്ള അഭിപ്രായ സ്വാതന്ത്യം ഇന്ത്യാമഹാരാജ്യത്തുണ്ട്. ഏത് ഊളത്തരത്തിനും മീഡിയയും കുറച്ച് വിവരദോഷികളുടെ support ഉം ഉണ്ടെന്ന് വെച്ച് ,,,വന്ന് വന്ന് ആരുടെ നെഞ്ചത്തും കയറാം എന്നുള്ള ലൈസൻസ് ആയി പെണ്ണുങ്ങൾക്ക്
    പറയാൻ വന്നത് ഇതൊന്നുമല്ല,,
    നടി പാർവതി മമ്മുക്കായുടെ Movie കസബയെ വിമർശിച്ച് കൊണ്ട് ഉള്ള News കേൾക്കാനിടയായി. സിനിമയെ Entertainment ആയും Enjoyment നായും ആണ് പ്രേക്ഷകർ കാണുന്നത്.അത് ജീവിതമായിട്ട് കാണാറില്ല... കസബയ്ക്ക് മുന്നേ പല സിനിമകളും വന്നിട്ടുണ്ട്.കൂട്ടുക്കൊടുപ്പ് കാരുടേയും വേശ്യകളുടേയും, അതി മനോഹരമായി കാമുകനേയും ഭർത്താവിനേയും ചതിച്ച് പോകുന്നവരുമായും ഒക്കെ.എന്ന് വെച്ച് ആ സിനിമകൾ കണ്ടത് കൊണ്ട് അൾക്കാൾ അങ്ങനെ ആയതായിട്ട് അറിവില്ല...
    പ്രിയ്യപ്പെട്ട പാർവ്വതി
    താങ്കളോടുള്ള എല്ലാ സ്നേഹവും സൗഹൃദവും ആദരവും നില നിർത്തി കൊണ്ട് തന്നെ പറയട്ടെ. മമ്മുട്ടിയെ കുറിച്ചുള്ള താങ്കളുടെ വിമർശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയി. കാരണം, താങ്കൾ പറഞ്ഞത് പോലെ മമ്മുട്ടി എന്ന മഹാനടൻ വേഷം കൊണ്ടും ഭാഷ കൊണ്ടും സ്വഭാവം കൊണ്ടും അനേകം വ്യത്യസ്തകഥാപാത്രങ്ങൾ ചെയ്ത ഒരു നടനാണ്.ഒരു നടൻ അല്ലെങ്കിൽ നടി ഒരു കഥാപാത്രമാകുമ്പോൾ, ആ കഥാപാത്രത്തിന്റെ സ്വഭാവവും രൂപവും പെരുമാറ്റവും ഉൾകൊള്ളാൻ കഠിനമായി പരിശ്രമിക്കുകയും സത്യസന്ധത കാണിക്കുകയും ചെയ്യും. അപ്പോഴാണ് നടൻ / നടി എന്ന വ്യക്തിയിൽ നിന്ന് കഥാപാത്രമായി മാറിയ നടനെ / നടിയെ നമ്മൾ സ്നേഹിക്കന്നതും ആരാധിക്കുന്നതും. അങ്ങനെ ഒരു കഥാപാത്രമാകുമ്പോൾ അയാൾ കള്ളനോ കൊലപാതകിയോ വ്യഭിചാരിയോ രാഷ്ട്രീയക്കാരനോ പോലീസുകാരനോ സാഹിത്യകാരനോ അദ്ധ്യാപകനോ എന്ന് വേണ്ട ആ കഥാപാത്രം എന്താണോ അയാളുടെ സ്വഭാവമെന്താണോ അതിനോട് നൂറ് ശതമാനം നീതി പുലർത്താൻ ശ്രമിക്കും. ഒരു ക്രിമിനൽ പോലീസുകാരൻ ഒരിക്കലും ആദർശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജൻ സക്കറിയ അത്തരം ഒരു ക്രിമിനൽ ഓഫീസറാണ്. അയാൾ സ്ത്രീ വിഷയത്തിൽ തത്പരനുമാണ്. അപ്പോൾ അയാൾ അങ്ങനെയെ പെരുമാറു. മമ്മുട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജൻ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടൻ മാത്രമാണ് മമ്മുട്ടി. പാർവ്വതി.. താങ്കൾ ഒരു സിനിമക്ക് വേണ്ടി, അതിലെ കഥാപാത്രത്തിന് വേണ്ടി എന്തു മാത്രം കഠിനാധ്വാനവും മുന്നൊരുക്കവും സത്യസന്ധതയും കാണിക്കുന്ന വ്യക്തിയാണെന്ന് നമുക്ക് നന്നായറിയാം.
    താങ്കൾ ചെയ്ത നോട്ട് ബുക്ക് എന്ന സിനിമയിൽ സ്വന്തം കൂട്ടുകാരിയുടെ അവിഹിത ഗർഭം അലസിപ്പിക്കാൻ പോയതും സമീറ ക്ക് വേണ്ടി കുടവയർ ആക്കിയതും മരിയാനിൽ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമർപ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകർക്കുണ്ട്. അതേ സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത്.
    പിന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്നത് ഒരു നടന്റെ സ്വാതന്ത്ര്യമാണ്. തീരുമാനമാണ്. ഒരേ അച്ചിൽ വാർത്തെടുത്ത സദാചാരനിഷ്ഠനായ നായകൻമാരെ മാത്രം അഭിനയിക്കുന്നതിലല്ലല്ലോ, ഒരു നടനിലെ അഭിനയ പാടവത്തെ ചൂഷണം ചെയ്യാൻ കഴിയുന്ന വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോഴല്ലെ ഒരു നടൻ ഉണ്ടാകുന്നതും വിജയിക്കുന്നതും നമ്മൾ അദ്ധേഹത്തെ സ്നേഹിക്കുന്നതും.
    ഇൻസ്പെക്ടർ ബൽറാമും ഭാസ്ക്കര പട്ടേലരും മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും രാജൻ സക്കറിയയും ആകുമ്പോൾ തന്നെ ബാലൻ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാൻ മമ്മുട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മുട്ടി . മമ്മുട്ടി എന്ന നടൻ. അങ്ങനെയുള്ള അദ്ധേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരിൽ ഇത്രയും വലിയൊരു സദസ്സിൽ വിമർശിക്കുമ്പോൾ നമ്മളെന്താണെന്നും നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഒന്നോർക്കണം.
    NB : എല്ലാ സ്ത്രീകളും മദർ തെരേസ്സയും എല്ലാ പുരുഷൻമാരും മഹാത്മ ഗാന്ധിയുമാകുന്ന കാലത്ത് സിനിമയിലും നമുക്ക് അത്തരം നായകനും നായികയും വേണമെന്ന് വാദിക്കാം. അതുവരേക്കും ഇന്നത്തെ മനഷ്യരും അവരുടെ കഥയും സിനിമയാകുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    ഇത് പോലെ ജോലിയും കൂലിയും ഇല്ലാത്തവരെപ്പോലെ നേരം വെളുക്കുമ്പോൾ ഒരുങ്ങിക്കെട്ടി ആരെ തോളിൽ കയറണം?ആരെ കരിവാരിതേയ്ക്കണം എന്ന് ചിന്തിച്ച് സമയം കളയുന്നതിന് പകരം സമൂഹത്തിന് എത്രയോ നന്മയുള്ള കാര്യങ്ങൾ ചെയ്യാം... Celebraty കളെ പ്രേക്ഷകർ ആരാധനയോടെയാണ് കാണുന്നത് കാണുന്നത്.അനാവശ്യ കാര്യങ്ങളുടെ പേരിലും, അഹംഭാവത്തിന്റെ പേരിലും തമ്മിലടിച്ചും വിമർശിച്ചും അതിനെ കളഞ്ഞ് കുളിക്കും വിധത്തിലുള്ള പ്രസ്താപനകളൊന്നും ദയവ് ചെയ്ത് ബുദ്ധിജീവികളായ ചേച്ചിമാർ ചെയ്യരുത്.. ഇതൊരപേക്ഷയാണ്...... നിങ്ങളൊക്കെ ചെയ്യുന്ന സിനിമകളിലെ charecter ലൂടെയാണ് ജനങ്ങൾ നിങ്ങളെനെഞ്ചിലേറ്റുന്നത്... സംഘടനകളൊക്കെ നല്ലതാണ്.അത് ഉപകാരമുള്ള തരത്തിൽ ഉപയോഗിക്കുകയാണ് വേണ്ടത്..........
    എന്ന് നിങ്ങളുടെ സ്വന്തം
    ജിപ്സാ ബീഗം സദഫ്.

  6. #84

    Default

    Quote Originally Posted by Jamesfanboy View Post
    Parvathy has all the right to say whatever she wants. And Nithin Renji Panicker has the freedom to make whatever movie he wants to make.

    all these other controversies that come along with it are just the nature of this business. Life goes on....
    dhathaanu...ithil aarelum kuttakkaaran indel ath nithin aanu..not mammokka or parvathy..kasaba/thaandavam style padangalil sthree virudhatha undennullathu oru pachapparamaartham aanu..aaalukale swaadheenikkunna oru maadhyamam enna nilayil angine varumbol vimarshanangal varika swabhaavikam maathram aanu. athil aarum asahishnutha prakadippichittu kaaryamilla. Oru issue parayumbol, appol feminisathinte vere prashnangal iduth idunnathilum arthamilla. feminisathinu prashnangal undaavaam. Athe pole thanne relevant aaya oru issue aanu cinemankalile nirutharavaadhaparamaaya writing-um representations-um. It has to be tackled. Otherwise society as a whole will have to bear the consequences. Allaathe ethelum penninethire akramam undaavumbol maathram muthalakkaanneer pozhichitt oru kaaryomundaavilla.

  7. #85

    Default

    Quote Originally Posted by Rajamaanikyam View Post
    Avalu police uniform nte top buttons azhichittu Rajante munpil ninnatho?
    cinemayile ashleelangalkku njan ethiralla....pakshe athil abhinayikkunnavar cheethayanu ennu parayumbol aanu prashnam
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #86
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,115

    Default

    enthayalum youtube cmnts vayikumbo oru santhosham.. entho ishtamaanu aalukalkk ikkaaye..ath ingane chila sahacharyangalil aanu maraneekki purathu varunnath

  9. #87

    Default

    Well said. Pinne ee paranja Geethu Mohandas Rima Kallingal okke sthree virudha cinemakal cheythittundu. Thenkasi pattanathil Lal and Suresh Gopi koodi chernu avale theruvil paatu padichu. Parvathy Vinodayathrayil cheythathu valare silly aaya oru role aanu.
    Even Rima has done silly roles





    Quote Originally Posted by firecrown View Post
    yes...also why are the actresses who act in these "sthreeviruddha" movies never criticized?...it's always the actors....actresses koodi koottu ninnittalle itharam cinemakal undakunnathu?....kasabayil pantinte hookinu pidikkan sammathicha actress kuttakkariyalle?

  10. Likes firecrown liked this post
  11. #88
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    പാർവതി ഒന്നടങ്ങി

  12. #89
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    പാർവതിയെ വിമർശിച്ച് ഒരു സ്ത്രീ ഇട്ട പോസ്റ്റ് കണ്ടു 20 k ലൈക്ക്

  13. Likes Movie Lover liked this post
  14. #90

    Default

    The way that the director and producer of the film responded is pathetic. Better to have not said anything at all. Director chooses to claim its a "publicity" show from a national award winning actress who is "not worthy of a response", while the producer just uses words to taunt the person for expressing her opinion. Absolutely no attempt to justify or explain the content (probably because they have no good justification other than the financial prospects of a mass film) Who can blame the fans when the makers themselves choose to express themselves so immaturely by attacking a person rather than defending their criticized work.

    http://www.thenewsminute.com/article...hy-right-73222

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •