All thr best...nannavunu thonnunnu...cast and crew kollam
Sent from my SM-J710F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
All thr best...nannavunu thonnunnu...cast and crew kollam
Sent from my SM-J710F using Tapatalk
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
athippo ethengilum thread aarkengilum thudangaan pattunnundo... pinne chance kittiyaal alle athu pattu ivan aarkkengilum kodukkende....
@Cinema Freaken just joking...
all the best
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
Vineeth Sreenivasan
ആദ്യ വായനയിൽത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥ നാളെ ചിത്രീകരണം ആരംഭിക്കുകയാണ്. സംവിധാനം, തിരക്കഥ, സിനിമാട്ടോഗ്രാഫി എന്നിങ്ങനെ പിന്നണിയിലുള്ള ഒരുപാടു പേർ പുതുമുഖങ്ങളാണ്. ശേഖരൻകുട്ടി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ഇതിലെ നായകൻ. ഈ ഗജകേസരിയോടൊപ്പം നാളെ ഞങ്ങൾ കുറച്ചു പേർ ഒരു രസകരമായ സിനിമ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങുകയാണ്. നന്നാവും എന്ന പ്രതീക്ഷയോടെ!! സിനിമയുടെ പേര് സിംപിൾ ആണ്.. ആന അലറലോടലറൽ!!!!!