Page 5 of 8 FirstFirst ... 34567 ... LastLast
Results 41 to 50 of 79

Thread: Aabhaasam | Suraj Venjaramoodu and Rima Kallingal

  1. #41
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default


    Aabhaasam

    ഡിസംബർ 26'ന് ആദ്യത്തെ സെൻസർ സർട്ടിഫിക്കേഷൻ തിരുവനന്തപുരത്ത് നടന്നപ്പോൾ, ഒരു നീണ്ട അവകാശ പോരാട്ടത്തിനാണ് ഞങ്ങൾ തുടക്കം കുറിച്ചത്. ആന്റി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിൽ A സർട്ടിഫിക്കറ്റ് വച്ചു നീട്ടിയ തിരുവനന്തപുരത്തെ എമാന്മാർക്കെതിരെ ഞങ്ങൾ റീവ്യൂ കമ്മിറ്റിക്ക് അപ്പീൽ നൽകി.

    ഫെബ്രുവരി 3'ന് മുംബൈയിൽ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയിൽ പട പേടിച്ചു പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് ഞങ്ങളെ എതിരേറ്റത്. പന്തം കൊളുത്തിയ മുംബൈ സെൻസർ ബോർഡ് വെച്ചു നീട്ടിയതും A, ഇത്തവണ കുറേ ഉപാധികളോടെ.
    വിശ്വസിച്ച സിനിമയും അതിന്റെ രാഷ്ട്രീയവും ഒരു തരത്തിലുമുള്ള കലർപ്പിലാതെ നിങ്ങൾക്ക് മുന്നിലെത്തിക്കാൻ, ഞങ്ങൾ വീണ്ടും അപ്പീൽ നൽകി. ഇത്തവണ ഡൽഹിയിൽ, ട്രിബൂണലിൽ.

    വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്സ് എന്ന അഭിഭാഷകനും ഞങ്ങളുടെ കൂടെ ചേർന്നു. സ്വാർത്ഥ താത്പര്യങ്ങൾക്കായി സിനിമയെന്ന സൃഷ്ടിയെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ഇന്ന് ഞങ്ങൾ പട ജയിച്ചിരിക്കയാണ്.

    ആഭാസത്തിന് U/A സർട്ടിഫിക്കറ്റ്. ❤

    അപ്പോൾ ഇനി വിഷുവിന് കാണാം.
    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #42

  4. Likes kandahassan liked this post
  5. #43
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by aak View Post
    trailer kollam

  6. #44
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    trailer kollallo...

    veruthe alla censor board pani koduthe... sanghi sena
    .

  7. #45
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Saathan View Post
    trailer kollallo...

    veruthe alla censor board pani koduthe... sanghi sena
    communistkaarkkum ittu kottunundallo

  8. #46
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  9. #47
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    Quote Originally Posted by kandahassan View Post
    communistkaarkkum ittu kottunundallo
    athu chuma perinu vendi ayirikkum... main target sanghikale avum .... Prakashraj alle trailer launch cheythe...
    .

  10. #48
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,216

    Default

    Quote Originally Posted by kandahassan View Post
    communistkaarkkum ittu kottunundallo
    Ath oru positive dialogue alle... communism ishttam allaatha oral parayunna dialogue aanu...
    Film il ee dialogue varumbol "keralathil ee preshnangal onnum illaathath communism ullath kondaanu" enna meaning aarikkum...


    Sent from my iPhone using Tapatalk

  11. #49

    Default

    Quote Originally Posted by kandahassan View Post
    communistkaarkkum ittu kottunundallo
    Ha ha ee trailer motham kanditt communistkark ittu kotti ennano aliyanu thonniye.. Veruthe alla..


    Sent from my iPhone using Tapatalk

  12. #50
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by sudeepdayal View Post
    Ha ha ee trailer motham kanditt communistkark ittu kotti ennano aliyanu thonniye.. Veruthe alla..


    Sent from my iPhone using Tapatalk
    ellavarkkum ittu kottunund aliya .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •