Last edited by visakh r; 06-09-2017 at 09:18 PM.
MAMMOOTTY AKKI VIJAY PRABHAS YASH
Sponsored Links ::::::::::::::::::::Remove adverts | |
review
MAMMOOTTY AKKI VIJAY PRABHAS YASH
MAMMOOTTY AKKI VIJAY PRABHAS YASH
ഇന്ന് പ്രതീക്ഷകള്‍* ഇല്ലാതെ ചിക്കന്‍* കോക്കാച്ചി എന്ന സിനിമ കണ്ടു. ചിരിച്ച് ആസ്വദിക്കാന്‍* കഴിയുന്ന ഒരു കൊച്ചു ചിത്രം. ഇന്ദ്രന്*സ്,ധര്*മജന്‍*,നായക വേശം ചെയ്ത വ്യക്തി തുടങ്ങിയര്‍* എല്ലാം നന്നായി അഭിനയിച്ചു. ഹാപ്പിവെഡിംങ്ങ് പോലെ രണ്ട് മണിക്കൂര്‍* ചിരിച്ച് ആസ്വദിക്കാന്‍* കഴിയുന്ന സിനിമയാണിത്. നവ മാധ്യമങ്ങളുടെ പിന്തുണയോടെ ഈ ചെറിയ സിനിമയും വിജയമാകട്ടെ എന്ന് ആശംസിക്കുന്നു
MAMMOOTTY AKKI VIJAY PRABHAS YASH