Sponsored Links ::::::::::::::::::::Remove adverts | |
കുറ്റം ചെയുന്നതിനുമുന്നെ തന്നെ പല അപരനാമങ്ങളിൽ ജീവിക്കണമെങ്കിൽ, കുറ്റം ചെയ്തതിനു ശേഷം കാശ് തട്ടി എടുത്ത് ഒളിവിൽ പോയി പുതിയ നാട്ടിൽ പുതിയ പേരിൽ ജീവിതം തുടങ്ങിയെനേം. മട്ടും ഭാവോം മാറി ഏതേലും നാട്ടിൽ പോയി ഏതെങ്കിലും പേരിൽ ജീവിച്ച ആരറിയാൻ? രണ്ടോ മൂന്നോ വർഷം കഴിയുമ്പോ കുടുംബവും അദ്ദേഹത്തിനൊപ്പം കൂടും. പിന്നെ, വീടു പണി, കൊലവാതകം ചെയ്യാൻ തീരുമാനിച്ച ആൾക്ക്, അതിനു ശേഷം ഒളിവിൽ പോവേണ്ടി വരുമെന്ന് അറിയാവുന്നൊരാൾക്ക് ജീവനാണോ വീടാണോ പ്രധാന വിഷയം? charles shobhraj-നെ കുറിച്ച് കേട്ടിട്ടല്ലെ? എത്രെയോ കാലം പോലീസിനെ വെട്ടിച്ചു ജീവിച്ചു?
DQ ippo ethu padam produce cheythaalum issues pirake undalloo?
Pakshe mattu movies okke just oru contraversy issues undakkan vediyulla oru attempt alle allengil media attention kittan
pakshe Kuruppu oru expectional case alle? nammude aarengilum marichittu aale konna aale glorify cheythu oru padam eduthaal aa familykku engine undaavum? (Padam realistic aayano eduthatehnnu nammukku ariyilla iniyu anyway) Athee aa familyum cheythulloo. Avarude avasyam nyayam aanu. Padam releasinu munbu avare kanikkuka
Athinu ah family case koduthathinu kuzhapam onnum njn paranjillalo. Controversy undakunnallo ennalle chodhichath. Exceptional case ayit kanan kazhiyilla.similar matters munpum ipozhum undayikondirikkunnu. glorify cheytho ennu padam kandale ariyan pattu.
Sreenadhil viswasam und.pulli angane oru mass setupil padam conceive cheyan chance kurava.Dq also over mass items kanikkan vendi inne vare padam cheythitilla.ah oru confidence und. Ini glorify cheythal ath mosham thanne anu.