Page 50 of 557 FirstFirst ... 40484950515260100150550 ... LastLast
Results 491 to 500 of 5567

Thread: ★║KURUP║★DQ★Indrajith★Srinath★MTown's AllTime4thHighestGrosserWW★80Cr&Counting★ATBB

  1. #491
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by MamBlr View Post
    There are many who glorify Godse also. So it is all subjective. If Art has to be restricted to show only reality, it will not be easy. How much freedom can be given - it is debatable.In this case they can show a disclaimer - like it is a fiction - say how OVV was done.. like that...
    the best approach would be to show that kurup committed the crime and succeeded in evading the law for all these years but ended up losing why he did it all in the first place, which was to have a content life with his family. the movie could show that, worse than capital punishment is the fear that kurup bought upon himself. the dread of living a life in hiding, away from your dear ones, having to see your family and relatives being shunned by the community and frequently questioned by the police, always having to look behind your shoulder if someone is following you. the movie could show that the ghost figure of kurup might be a hero to many for evading the police all these years but the real kurup, out of greed, ended up living a depressed life.

    ഈ സംഭവം നടന്ന ഹരിപ്പാട്, കരുവാറ്റ, മാവേലിക്കര, ചെറിയനാട് ഇതൊക്കെ എൻറെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ്. കുറുപ്പിന്റെ ആരും തന്നെ ചെറിയനാട്ടിൽ ഇപ്പോൾ ഇല്ല. എന്നാ, രസമുള്ള ഒരു കാര്യം, കുറച്ചു വര്ഷങ്ങള്ക്കു മുൻപേ, കുറുപ്പിന്റെ മകന്റെ കല്യാണ കുറിയിൽ കുറുപ്പിന്റെ പേര് എഴുതിയത്, LATE എന്ന വാക്ക് ഉപയോഗിക്കാതെയാണ്. കുറുപ്പിനെ കണ്ടുപിടിക്കാതോണ്ടാണോ അതോ കക്ഷി എവിടെയാണ് ജീവിച്ചിരിപ്പുള്ളതെന്ന് വീട്ടുകാർക്ക് അറിഞ്ഞിട്ടാണോ എന്നത് തമാശ.
    Last edited by Perumthachan; 08-09-2020 at 07:37 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #492
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Normally hindus angineyalle ex. bathavu kanadayal aalu marichu eenu confirm aavunatu vare avar sindooram okke thodille? marichu ennu confirmed aayalalle sindooram thondandirikko...

    Cinemayil kandathaanu taa....... especially innaleyo minjiano Balettan kandu Tvyil appol kandatha

    Quote Originally Posted by Perumthachan View Post
    the best approach would be to show that kurup committed the crime and succeeded in evading the law for all these years but ended up losing why he did it all in the first place, which was to have a content life with his family. the movie could show that, worse than capital punishment is the fear that kurup bought upon himself. the dread of living a life in hiding, away from your dear ones, having to see your family and relatives being shunned by the community and frequently questioned by the police, always having to look behind your shoulder if someone is following you. the movie could show that the ghost figure of kurup might be a hero to many for evading the police all these years but the real kurup, out of greed, ended up living a depressed life.

    ഈ സംഭവം നടന്ന ഹരിപ്പാട്, കരുവാറ്റ, മാവേലിക്കര, ചെറിയനാട് ഇതൊക്കെ എൻറെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ്. കുറുപ്പിന്റെ ആരും തന്നെ ചെറിയനാട്ടിൽ ഇപ്പോൾ ഇല്ല. എന്നാ, രസമുള്ള ഒരു കാര്യം, കുറച്ചു വര്ഷങ്ങള്ക്കു മുൻപേ, കുറുപ്പിന്റെ മകന്റെ കല്യാണ കുറിയിൽ കുറുപ്പിന്റെ പേര് എഴുതിയത്, LATE എന്ന വാക്ക് ഉപയോഗിക്കാതെയാണ്. കുറുപ്പിനെ കണ്ടുപിടിക്കാതോണ്ടാണോ അതോ കക്ഷി എവിടെയാണ് ജീവിച്ചിരിപ്പുള്ളതെന്ന് വീട്ടുകാർക്ക് അറിഞ്ഞിട്ടാണോ എന്നത് തമാശ.

  4. #493
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by frincekjoseph View Post
    normally hindus angineyalle ex. Bathavu kanadayal aalu marichu eenu confirm aavunatu vare avar sindooram okke thodille? Marichu ennu confirmed aayalalle sindooram thondandirikko... Cinemayil kandathaanu taa....... Especially innaleyo minjiano balettan kandu tvyil appol kandatha
    ഇവിടെ വിഷയം കോമഡി അല്ലേ? ഈ സുകുമാര കുറുപ്പിന്റെ ശരിക്കുള്ള പേര് ഗോപാലകൃഷ്ണൻ എന്നാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന പല കള്ളനാമങ്ങളുണ്ട്. അതിൽ പെടുന്നതാണ് സുകുമാര കുറുപ്പ്, സുകുമാര പിള്ള എന്ന രണ്ടെണ്ണം. മകന്റെ കല്യാണ കുറിപ്പിൽ ഗോപാലകൃഷ്ണൻ എന്ന പേര് എഴുതിയില്ല പകരം സുകുമാര പിള്ള എന്നെഴുതി. ആ പേരിനു മുന്നിൽ late ഇല്ലാത്തോണ്ട് പിടികിട്ടാപ്പുള്ളി മരിച്ചിട്ടില്ല, ജീവനോടിരിപ്പുണ്ട്, മകന്റെ കല്യാണത്തിന് സംബന്ധിക്കും എന്ന പേരിൽ കല്യാണ ദിവസങ്ങളിൽ വീടിനു ചുറ്റും പോലീസ് കാവലാരുന്നു. പോലീസ് അകമ്പടിയോടു കല്യാണം പൊടിപൊടിച്ചു. എന്തായാലും ഈ കേസ് അന്വേഷിച്ചു തുടങ്ങിയ ചെങ്ങന്നൂർ DySP-യുടെ ഒരു ഫീച്ചർ കുറച്ചുനാൾ മുന്നേ manorama supplement-ൽ ഉണ്ടായിരുന്നു. അതിൽ പറയുന്നത്, സുകുമാര കുറുപ്പിന്റെ കാറിൽ ശവം കാണുകയും, പേഴ്സോ വാച്ചോ ഏതാണ്ട് അതിൽ കണ്ടതിന്റെ പേരിലാണ് കുറുപ്പാണെന്ന് ആദ്യം തീരുമാനിച്ചത്. എന്നാ രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ ചെന്നപ്പോ, മുഴുവൻ കുടുംബവും ഇരുന്ന് മീനും ഇറച്ചിയും ഒക്കെയായിട്ടു നല്ല ലാവിഷായിട്ട് ഭക്ഷണം കഴിക്കുന്നു. അങ്ങനെയാണ് ശവം പരിശോധിക്കുന്നതും, തീ പിടിച്ചു ചത്തിട്ടും ശരീരത്തിന്റെ ഉള്ളിൽ കരിയും പുകയും ഒന്നുമില്ല എന്ന സംശയത്തിൽ കേസ് വേറെ വഴിക്കുപോവുന്നത്. പറഞ്ഞുവന്നത്, ആ കല്യാണ കുറി പോലീസിനിട്ടൊരു താങ്ങായിട്ടാ എനിക്കു തോന്നിയത്.

  5. #494

    Sukumarakuruppu oru mandan alle?

    Adhava ee plan workout aayi ennirikkatte...police ithonnum kandethiyilla ennirikkatte....pakshe ayal vandanathu panithu kondirunna veettil manasamadhanamayittu kazhiyan iyalk kazhiyumayirunno?

    ee insurance paisa thattiyeduthu engine jeevikkan patum?

  6. #495
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by sethu View Post
    Sukumarakuruppu oru mandan alle? Adhava ee plan workout aayi ennirikkatte...police ithonnum kandethiyilla ennirikkatte....pakshe ayal vandanathu panithu kondirunna veettil manasamadhanamayittu kazhiyan iyalk kazhiyumayirunno? ee insurance paisa thattiyeduthu engine jeevikkan patum?
    മനസമാധാനം! Good question. ഈ അടുത്ത് ഒരു HBO Series കണ്ടിരുന്നു. വിഷയം, ചെയ്യാത്ത കുറ്റത്തിന് അഞ്ചു യുവാക്കൾ ശിക്ഷിക്കപെടുന്നു. പതിനാറാം വയസിൽ. അവര് പുറത്തു വരുന്നത് മുപ്പതാമത്തെ വയസ്സിൽ. അതിനു കാരണം, യഥാർത്ഥത്തിൽ ആ കുറ്റം ചെയ്ത ആൾക്ക് കുറ്റബോധം തോന്നിയതുകൊണ്ടു, താങ്കൾ പറഞ്ഞപോലെ മനസമാധാനം, അത് അയാൾക്കു നഷ്ടപ്പെട്ടതുകൊണ്ട്, അദ്ദേഹം പൊലീസിന് കീഴടങ്ങി. നമ്മുടെ നാട്ടിൽ ഇങ്ങനെ സംഭവിക്കുമോ?

  7. #496
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Atuh sariyayirikkum..........

    Ente oru close friend undu schools - I mean from 5th to ippozum friendship maintain cheythu kondupogunna oru friend avante cherupathile achan oodi poyathaanu eppozum ammayanu koode vararu. Ippol last year achan marichappozaanu ariyunnathu achan iraniyan citizen aayi avide kalyanam kazichu randu anpillerumayi jeevichirikugayayirunnu ennu. Achan maricha vivaram aa aan makkal thanneyaanu avane telegram cheythu aricyichathu naatile addressilekku.

    Quote Originally Posted by Perumthachan View Post
    ഇവിടെ വിഷയം കോമഡി അല്ലേ? ഈ സുകുമാര കുറുപ്പിന്റെ ശരിക്കുള്ള പേര് ഗോപാലകൃഷ്ണൻ എന്നാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന പല കള്ളനാമങ്ങളുണ്ട്. അതിൽ പെടുന്നതാണ് സുകുമാര കുറുപ്പ്, സുകുമാര പിള്ള എന്ന രണ്ടെണ്ണം. മകന്റെ കല്യാണ കുറിപ്പിൽ ഗോപാലകൃഷ്ണൻ എന്ന പേര് എഴുതിയില്ല പകരം സുകുമാര പിള്ള എന്നെഴുതി. ആ പേരിനു മുന്നിൽ late ഇല്ലാത്തോണ്ട് പിടികിട്ടാപ്പുള്ളി മരിച്ചിട്ടില്ല, ജീവനോടിരിപ്പുണ്ട്, മകന്റെ കല്യാണത്തിന് സംബന്ധിക്കും എന്ന പേരിൽ കല്യാണ ദിവസങ്ങളിൽ വീടിനു ചുറ്റും പോലീസ് കാവലാരുന്നു. പോലീസ് അകമ്പടിയോടു കല്യാണം പൊടിപൊടിച്ചു. എന്തായാലും ഈ കേസ് അന്വേഷിച്ചു തുടങ്ങിയ ചെങ്ങന്നൂർ DySP-യുടെ ഒരു ഫീച്ചർ കുറച്ചുനാൾ മുന്നേ manorama supplement-ൽ ഉണ്ടായിരുന്നു. അതിൽ പറയുന്നത്, സുകുമാര കുറുപ്പിന്റെ കാറിൽ ശവം കാണുകയും, പേഴ്സോ വാച്ചോ ഏതാണ്ട് അതിൽ കണ്ടതിന്റെ പേരിലാണ് കുറുപ്പാണെന്ന് ആദ്യം തീരുമാനിച്ചത്. എന്നാ രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ ചെന്നപ്പോ, മുഴുവൻ കുടുംബവും ഇരുന്ന് മീനും ഇറച്ചിയും ഒക്കെയായിട്ടു നല്ല ലാവിഷായിട്ട് ഭക്ഷണം കഴിക്കുന്നു. അങ്ങനെയാണ് ശവം പരിശോധിക്കുന്നതും, തീ പിടിച്ചു ചത്തിട്ടും ശരീരത്തിന്റെ ഉള്ളിൽ കരിയും പുകയും ഒന്നുമില്ല എന്ന സംശയത്തിൽ കേസ് വേറെ വഴിക്കുപോവുന്നത്. പറഞ്ഞുവന്നത്, ആ കല്യാണ കുറി പോലീസിനിട്ടൊരു താങ്ങായിട്ടാ എനിക്കു തോന്നിയത്.

  8. #497
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Angine chinthikkugayannegil ee naatil ethra per manasamadanthode jeevikkum? may be oru 10% atrayalleyulloo.....

    Quote Originally Posted by sethu View Post
    Sukumarakuruppu oru mandan alle?

    Adhava ee plan workout aayi ennirikkatte...police ithonnum kandethiyilla ennirikkatte....pakshe ayal vandanathu panithu kondirunna veettil manasamadhanamayittu kazhiyan iyalk kazhiyumayirunno?

    ee insurance paisa thattiyeduthu engine jeevikkan patum?

  9. #498
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Chilarkku thettu cheythal oru kuttbodham undavum athu depression allengil suicide il chennu nillkum. chilar repeated offence cheyumbol aa kuttabodham illadavum mattuchilakku from begining aa kuttabodham ennu parayunna sangathiye undavilla.....

    Quote Originally Posted by Perumthachan View Post
    മനസമാധാനം! Good question. ഈ അടുത്ത് ഒരു HBO Series കണ്ടിരുന്നു. വിഷയം, ചെയ്യാത്ത കുറ്റത്തിന് അഞ്ചു യുവാക്കൾ ശിക്ഷിക്കപെടുന്നു. പതിനാറാം വയസിൽ. അവര് പുറത്തു വരുന്നത് മുപ്പതാമത്തെ വയസ്സിൽ. അതിനു കാരണം, യഥാർത്ഥത്തിൽ ആ കുറ്റം ചെയ്ത ആൾക്ക് കുറ്റബോധം തോന്നിയതുകൊണ്ടു, താങ്കൾ പറഞ്ഞപോലെ മനസമാധാനം, അത് അയാൾക്കു നഷ്ടപ്പെട്ടതുകൊണ്ട്, അദ്ദേഹം പൊലീസിന് കീഴടങ്ങി. നമ്മുടെ നാട്ടിൽ ഇങ്ങനെ സംഭവിക്കുമോ?

  10. #499

    Default

    kutabodham vidoo... athu illatha aal aayirikkam kuruppu.

    insurance thuka thatty edukkan aanu ee kolapathakam.

    athu vijayichu kazhinjal thanne aa panam kittiya sesham engine jeevikkum?

    sukumarakuruppu aayi jeevikkan sadhikilla.

    appol vandanathu pani nadannirunna aa valiya veedu enthinu?

    athayath vere oral aayi vere oru sthalath jeevikkane patoo!!!!

  11. #500

    Default

    Quote Originally Posted by sethu View Post
    kutabodham vidoo... athu illatha aal aayirikkam kuruppu.

    insurance thuka thatty edukkan aanu ee kolapathakam.

    athu vijayichu kazhinjal thanne aa panam kittiya sesham engine jeevikkum?

    sukumarakuruppu aayi jeevikkan sadhikilla.

    appol vandanathu pani nadannirunna aa valiya veedu enthinu?

    athayath vere oral aayi vere oru sthalath jeevikkane patoo!!!!
    Btwn kurupinte insurance etrayayirunnu ithupole ulla mandatharam cheyyan preripikkan thakka value undo??
    enthayalum ee oru karyamthiloode ayal kure perude jeevitham kulam thondi athum gulfil nalla oru joliyum varumanavum okke ayi nannayi pokumbol ingane oru idea annethekalathu thonanamenkil nalloru mandatharam thanne.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •