Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Reema Kallingal in & as ""ARABIKADALINTE RAANI"" - M padmakumar Film

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default Reema Kallingal in & as ""ARABIKADALINTE RAANI"" - M padmakumar Film


    Last edited by kandahassan; 06-21-2017 at 12:08 AM.

  2. Likes BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Booked ..............

  5. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Booked ................

  6. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  7. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    കൊച്ചി മെട്രോയാണ് താരം: നായിക റിമ കല്ലിങ്കൽ, ഇ ശ്രീധരനായി സൂപ്പർ താരം



    നാടെങ്ങും കൊച്ചി മെട്രോയുടെ ആവേശം അലയടിക്കുമ്പോൾ സിനിമാ പ്രേമികൾക്കും ഒരു സന്തോഷ വാർത്ത. കൊച്ചി മെട്രോയെ പശ്ചാത്തലമാക്കി സിനിമ വരുന്നു. ചിത്രത്തിൽ മെട്രോ മാനായ ഇ ശ്രീധരനായി മലയാളത്തിലെ ഒരു സൂപ്പർ താരം വേഷമിടും.
    എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അറബിക്കടലിന്റെ റാണി – ദ മെട്രോ വിമൺ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. റിമകല്ലിങ്കലാണ് ചിത്രത്തിലെ നായിക. മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ ലളിതയെന്ന തൃപ്പൂണിത്തുറക്കാരി സെയിൽസ് ഗേൾ മെട്രോമാനെ കാണാൻ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും പെൺകുട്ടിയുടെ ജീവിതവും കൊച്ചി നഗരത്തിന്റെയും കഥയുമാണ് സിനിമയാകുന്നത്.

    കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ് ബാബുവും എം.യു. പ്രദീപും ചേർന്ന് നിർവഹിക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠൻ, എഡിറ്റിങ് വിനോദ് സുകുമാരൻ, കലാ സംവിധാനം മനുജഗത്ത്. അനൂപ് മേനോൻ, അരുൺ നാരായൺ, സന്തോഷ് കീഴാറ്റൂർ, അലൻസിയർ, ഷീലു ഏബ്രഹാം, ശ്രന്ദ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു. ക്രിസ്മസ് റിലീസ് ലക്ഷ്യം വയ്ക്കുന്ന ചിത്രം വി.ജി. ഫിലിംസ് ഇൻർനാഷണലാണ് നിർമിക്കുന്നത്.

  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default


  9. Likes kandahassan liked this post
  10. #7

    Default

    Mr. Kandan... naayika pradhanyamulla cheriya chithrangale prolsahippikkunna oraalanu ningal... enkilum Mass queesn ennokke title kodukkunnathu oru tharam kaliyakkalaanu...

  11. Likes kandahassan liked this post
  12. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by udaips View Post
    Mr. Kandan... naayika pradhanyamulla cheriya chithrangale prolsahippikkunna oraalanu ningal... enkilum Mass queesn ennokke title kodukkunnathu oru tharam kaliyakkalaanu...
    title editiiiiiiiiiiii ...........

    mega star , superstar , complete actor , janapriyan, action hero ennokke male starsinu tag ille .......athupole ittanne ullu ...kaliyakkan ittathalla

  13. Likes udaips liked this post
  14. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by kandahassan View Post
    title editiiiiiiiiiiii ...........

    mega star , superstar , complete actor , janapriyan, action hero ennokke male starsinu tag ille .......athupole ittanne ullu ...kaliyakkan ittathalla
    Venam, nadikalkkum tag venam.

  15. Likes kandahassan liked this post
  16. #10

    Default

    Ithinte shoooting thudangyo??

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •