Page 5 of 51 FirstFirst ... 3456715 ... LastLast
Results 41 to 50 of 504

Thread: ✪⚽️ 2017/18 La Liga ⚽️✪ : Barca crowned Champions

  1. #41

    Default


    Karim Benzema, Gareth Bale backed by Zinedine Zidane after Bernabeu boos
    Real Madrid coach Zinedine Zidane said his team's profligate finishing was to blame as they dropped two points in Sunday evening's 2-2 La Liga draw at home to Valencia -- but he backed both Karim Benzema and Gareth Bale after both were whistled by the ever-demanding Bernabeu crowd

  2. #42

    Default League Table


  3. #43
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,640

    Default

    Quote Originally Posted by Giggs View Post
    Karim Benzema, Gareth Bale backed by Zinedine Zidane after Bernabeu boos
    Real Madrid coach Zinedine Zidane said his team's profligate finishing was to blame as they dropped two points in Sunday evening's 2-2 La Liga draw at home to Valencia -- but he backed both Karim Benzema and Gareth Bale after both were whistled by the ever-demanding Bernabeu crowd
    Benzemayude kali kande boo cheythillankile albhudham ullu
    BEL20VED

  4. #44
    FK Citizen bens's Avatar
    Join Date
    Jan 2011
    Location
    cochin
    Posts
    7,161

    Default

    Girona performing well... if they somehow manage to qualify for champs league, will it affect city as they are both owned by CFG..

  5. #45
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by bens View Post
    Girona performing well... if they somehow manage to qualify for champs league, will it affect city as they are both owned by CFG..
    It will be great if Girona manage to stay in La Liga for the coming years.

    City can make Girona another Leipzig.

  6. #46
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Manchester Citys parent company seals deal for major stake in Girona

    Manchester Citys parent company, the City Football Group, has made Girona the sixth club of its widening portfolio, after confirming a deal to purchase a major stake in the newly promoted Spanish side.

    The terms give City a 44.3% share and an identical holding to Girona Football Group, the agency owned by the City manager Pep Guardiolas brother Pere. The remaining stake is owned by a Girona fans association.
    Girona are playing in La Liga for the first time in their 87-year history after promotion last season, having reached the play-offs in three of the previous four campaigns. The clubs said negotiations began last year and that Gironas on- and off-field potential, together with a positive academy track record played a significant part in bringing the deal to fruition.
    City already had close links with the Catalan team, having loaned them five players this summer: Pablo Maffeo, Aleix Garca, Douglas Luiz, Marlos Moreno and Larry Kayode.
    A statement announcing the agreement said Girona would benefit from City Football Groups extensive networks in infrastructure, coaching, recruitment, youth development and executive leadership in addition to its global media, marketing and commercial capabilities.

    Ferran Soriano, CFGs chief executive officer, said: Girona is a club whose actions have spoken loudest in terms of its ambitions. It has quietly and with great determination and humility achieved promotion to La Liga which is, itself, an incredible achievement. It has also done so whilst playing good football.
    The clubs continued ambitions to achieve sustained La Liga status and success while applying those same qualities and behaviours is an ambition we share at City Football Group and the opportunity to invest in the future of Girona was compelling. We will listen and learn, and do whatever is necessary to support the club and its fans in achieving the long-term sustainability they rightly desire.
    Pere Guardiola said: Together, we are confident that we will give the club the backing it seeks, whether the support comes in the form of executive, financial or leadership help.
    The acquisition of Girona, who defeated City 1-0 in their friendly in Catalonia last week, is the latest move in CFGs strategy of global expansion.
    Since Sheikh Mansour bought City in September 2008 his Abu Dhabi-based CFG has acquired the start-up MLS franchise New York City FC, the Australian A-League side Melbourne City, Japans Yokohama F Marinos, Club Atltico Torque in Uruguay, and now Girona.
    It means CFG is represented in the Premier League and La Liga, Europes richest, as well as on four other continents: Oceania, Asia, North America and South America. City are also two years into a five-year agreement with NAC Breda that involves their players being loaned to the Dutch club.
    CFG is now considering buying a team in China. Two years ago a $400m (256m) investment from the Chinese consortium CMC, which bought 13% and that valued CFG then at $3bn, was announced.

    Speaking in December 2015 Citys chairman, Khaldoon al-Mubarak, said: Football is the most loved, played and watched sport in the world and in China the exponential growth pathway for the game is both unique and hugely exciting. We have therefore worked hard to find the right partners and to create the right deal structure to leverage the incredible potential that exists in China, both for CFG and for football at large.

    Meanwhile, City remain watchful of Alexis Snchezs situation at Arsenal. Arsne Wenger has repeatedly stated the Chile forward is not for sale yet Guardiola is continuing to monitor the player, as the final week of the summer transfer window approaches.
    The head coach is also still targeting a centre-back. West Bromwich Albions Jonny Evans is an option though City may have to sell Eliaquim Mangala or Wilfried Bony before making a second bid for the Northern Irishman, after an 18m offer was rejected by the Midlands club.
    Swansea City, who sold Bony to City for 28m in 2015, have offered 10m to buy back the 28-year-old and as the clubs valuation is around 13m an acceptable price for the striker may yet be agreed.
    Celtic are favourites to take Patrick Roberts on loan again, after the 20-year-old City forward spent the last 18 months there on a temporary basis, during which he scored against City in last seasons Champions League group stage.

  7. #47
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by bens View Post
    Girona performing well... if they somehow manage to qualify for champs league, will it affect city as they are both owned by CFG..
    They will rename the club as Girona City FC if they manage 50%+ shares.

  8. #48

    Default

    Quote Originally Posted by Viru View Post
    Benzemayude kali kande boo cheythillankile albhudham ullu
    Zidane always preferred him as first choice.
    Mbappe to join PSG ..why Real withdrawn ?

  9. #49
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    റയലിന്റെ ഭാവിയല്ല, വർത്തമാനമാണ് (ബാർസ കൈവിട്ട) ഈ കൊച്ചുപയ്യൻ





    ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊരു പകരക്കാരൻ? കഴിഞ്ഞ ദിവസം വരെ റയൽ മഡ്രിഡ് ആരാധകർക്കു ചിന്തിക്കാൻ പോലും സാധിക്കാതിരുന്ന കാര്യമിതാ ഇന്ന് ഫുട്ബോൾ ലോകം ആവശേത്തോടെ ചർച്ച ചെയ്യുന്നു. റൊണാൾഡോ ഇല്ലെങ്കിലും ഇവനുണ്ടല്ലോ എന്ന് ആശ്വസിക്കാൻ പാകത്തിൽ റയൽ ആരാധകർക്ക് ഒരു പേരു ലഭിച്ചിരിക്കുന്നു. പകരക്കാരനില്ലാത്ത താരമെന്ന് ഫുട്ബോൾ ലോകം വാഴ്ത്തിയിരുന്ന റൊണാൾഡോയുടെ പേരിനൊപ്പം ഫുട്ബോൾ ലോകം ചേർത്തു വയ്ക്കുന്ന ആ താരത്തിന്റെ പേര് മാർക്കോ അസെൻസിയോ. സ്വദേശം സ്പെയിൻ. വയസ് 21.
    റൊണാൾഡോയുടെ വേഗവും ഫിനിഷിങ് മികവും, കുറച്ചൊക്കെ ആക്രമണോത്സുകതയും ഒത്തിണങ്ങിയ ഈ കൊച്ചുപയ്യനെ വരും കാല സൂപ്പർതാരമായി ഫുട്ബോൾ ലോകം ഏറ്റെടുത്തു കഴിഞ്ഞു. അവരിൽ റയൽ ആരാധകർക്കൊപ്പമോ അതിലേറെയോ എതിർ ടീം ആരാധകരും ഉണ്ടെന്നത് ഈ യുവതാരത്തിന്റെ മഹത്വം വെളിവാക്കുന്നുണ്ട്.
    പോസ്റ്റ് റൊണാൾഡോ കാലത്തേക്ക് കണ്ണയച്ച് റയലിന്റെ ഭാവി ഫുട്ബോളർ എന്ന് കായികലോകം ഇയാളെ വിളിക്കുമ്പോൾ, ഭാവി താരമല്ല വർത്തമാനകാല റയലിന്റെ അവിഭാജ്യ ഘടകമെന്ന് തുറന്നു പറയുന്നത് ദേശീയ ടീമിലും റയലിലും സഹതാരമായ ഡാനി കാർവജാലാണ്. വലൻസിയയ്ക്കെതിരായ മൽസരശേഷം സ്പാനിഷ് ദേശീയ മാധ്യമത്തോട് കാർവജാൽ പറഞ്ഞു, വർത്തമാനകാല റയലിന്റെ താരമാണ് അസെൻസിയോ, ഭാവി താരമല്ല.
    അസെൻസിയോ, സിദാന്റെ തുരുപ്പുചീട്ട്
    2014ൽ റയലിന്റെ തട്ടകത്തിലെത്തിയ അസെൻസിയോയുടെ തലവര തെളിഞ്ഞത് പരിശീലക വേഷത്തിലുള്ള സിദാന്റെ വരവോടെയായിരുന്നു. സഹനടനിൽനിന്ന് സൂപ്പര്*താര പദവിയിലേക്കുള്ള അസെൻസിയോയുടെ വളർച്ചയെ അദ്ഭുതത്തോടെയാണ് ഫുട്ബോൾ ലോകം കണ്ടത്. കളത്തിൽ റയൽ നടത്തുന്ന ഒരു കൗണ്ടർ അറ്റാക്കിന്റെ എല്ലാവിധ ഭാവഭാവാദികളും ഒത്തിണങ്ങിയ വളർച്ച. വായ്പാടിസ്ഥാനത്തിൽ റയൽ മയ്യോർക്ക, എസ്പാന്യോൾ ടീമുകൾക്കു കളിച്ചുവന്ന താരത്തെ സിദാനാണ് ടീമിലേക്ക് മടക്കി വിളിക്കുന്നത്.
    മാർക്കോ അസെൻസിയോ സിദാനൊപ്പം.


    സിദാനു കീഴിൽ അസെൻസിയോയുടെ രാശി തെളിഞ്ഞു. മടങ്ങിയെത്തിയ ആദ്യ മൽസരത്തിൽ യുവേഫ സൂപ്പർ കപ്പിൽ സെവിയ്യയ്ക്കെതിരെ കളത്തിലിറങ്ങിയ അസെൻസിയോ 25 വാര അകലെനിന്നും തൊടുത്തുവിട്ട തകർപ്പൻ ഗോളിലൂടെ വരവറിയിച്ചു. കൂടുതലും സൂപ്പർ സബ് വേഷത്തിലാണ് കഴിഞ്ഞ സീസണിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും സൂപ്പർതാരങ്ങൾ തിക്കിത്തിരക്കുന്ന ടീമിൽ ഇടതുവിങ്ങിലും മിഡ്ഫീൽഡിലും അസെൻസിയോയ്ക്ക് അവസരം നൽകാൻ സിദാൻ തയാറായി.
    സൂപ്പർതാര കേന്ദ്രീകൃതമായ റയലിനെ പൊളിച്ചെഴുതുന്നതിനായി റൊട്ടേഷൻ സമ്പ്രദായം നടപ്പാക്കിയ സിദാന്റെ ശൈലിയും ഫലത്തിൽ അസെൻസിയോയ്ക്ക് തുണയായി. ഇതുവഴി കഴിഞ്ഞ സീസണിൽ ഒട്ടേറെ മൽസരങ്ങളിൽ താരത്തിന് അവസരം ലഭിച്ചു. ലഭിച്ച അവസരങ്ങൾ താരം മുതലാക്കുകയും ചെയ്തു. (ചാംപ്യൻസ് ലീഗ് സെമിയിൽ ബയൺ മ്യൂണിക്കിനെതിരെയും ഫൈനലിൽ യുവന്റസിനെതിരെയും നേടിയ ഗോളുകൾ ഇതിൽപ്പെടുന്നു.) 201617 സീസണിൽ 38 മൽസരങ്ങളിൽ റയലിനായി ബൂട്ടുകെട്ടിയ അസെൻസിയോ 10 ഗോളും സ്വന്തം പേരിലെഴുതി.


    സാന്തിയാഗോ ബർണബ്യൂവിൽ ഈ വർഷം സംഭവിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യമായാണ് അസെൻസിയോയുടെ ഉദയത്തെ ഫുട്ബോൾ നിരീക്ഷകരിൽ ഏറിയ പങ്കും ചൂണ്ടിക്കാട്ടുന്നത്. ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനു മുൻപേ ഈ ഇരുപത്തൊന്നുകാരൻ ബലോൻ ദ് ഓർ നേടിയാലും അദ്ഭുതപ്പെടാനില്ലെന്ന് ഫുട്ബോൾ ലോകം വാഴ്ത്തിപ്പാടുമ്പോൾ, അതിനെ കേവലമൊരു ആവേശത്തള്ളിച്ചയായി തള്ളിക്കളയാനും വയ്യ!
    ഇതു ബാർസ കൈവിട്ട ഭാഗ്യം!
    അസെൻസിയോയുടെ പ്രകടനത്തെ ഫുട്ബോൾ ലോകം ഒന്നാകെ വാഴ്ത്തുമ്പോൾ, അതേറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നത് റയലിന്റെ ബദ്ധവൈരികളായ ബാർസിലോനയെ ആയിരിക്കുമെന്നത് തീർച്ചയാണ്. അതുവെറും അസൂയകൊണ്ടു മാത്രമാവില്ല. ഏതാനും വർഷം മുൻപ് ബാർസ ജഴ്സി മോഹിച്ചെത്തിയ ഈ യുവാവിനെ, ചോദിച്ച തുക കൂടിപ്പോയെന്ന് പറഞ്ഞ് തിരിച്ചയച്ചതാണ് അവർ. തക്കം പാർത്തിരുന്ന റയൽ ചെറുക്കനെ ടീമിലെടുത്തു.
    ഇതേ ബാർസയ്ക്കെതിരായ സ്പാനിഷ് സൂപ്പർകപ്പ് ഫൈനലിലാണ് അസെൻസിയോ തന്റെ താരമൂല്യം അരക്കിട്ടുറപ്പിക്കുന്നത്. ബാർസയുടെ തട്ടകമായ നൂകാംപിൽ നടന്ന ആദ്യപാദത്തിൽ തിളങ്ങിനിന്നത് റൊണാൾഡോയാണെങ്കിലും റോണോ ശൈലിയിലുള്ള ഉജ്വല ഗോളുമായി അസെൻസിയോയും ഈ മൽസരത്തിൽ മാറ്റു തെളിയിച്ചു. ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് റൊണാള്*ഡോ പുറത്തിരുന്ന രണ്ടാം പാദത്തിൽ കൂടുതൽ സുന്ദരമായൊരു ലോങ് റേഞ്ചറിലൂടെ ലക്ഷ്യം കണ്ട അസെൻസിയോ, റൊണാൾഡോയുടെ നിഴലിൽനിന്ന് പുറത്തുകടന്നു.
    എസ്*പാന്യോൾ ജഴ്സിയിൽ ബാർസിലോനയ്ക്കെതിരായ മൽസരത്തിനിടെ.

    സാമുവൽ ഉംറ്റിറ്റിയുടെ പാളിപ്പോയൊരു ഇടപെടലിൽനിന്ന് ലഭിച്ച പന്തിനെ അസെൻസിയോ 30 വാര അകലെനിന്നും ഇടംകാൽ ഷോട്ടിലൂടെ ബാർസ വലയിലേക്ക് തൊടുത്തുവിടുന്ന കാഴ്ച കണ്ട് സിദാൻ പോലും തലയിൽ കൈവച്ചുപോയി. സമകാലീന ഫുട്ബോളിലെ എണ്ണം പറഞ്ഞ ഗോളിമാർക്കൊപ്പം പരിഗണിക്കപ്പെടുന്ന ജർമൻ താരം മാനുവൽ ന്യൂയറിന് ഒത്ത പിൻഗാമിയെന്ന് വാഴ്ത്തപ്പെടുന്ന ടെർസ്റ്റേഗനെ തീർത്തും നിഷ്പ്രഭനാക്കിക്കളഞ്ഞ ഗോൾ!
    മൈതാനത്തെയും ഗാലറിയിലെയും ഗോളാവേശത്തിനൊപ്പം തുള്ളിച്ചാടുമ്പോഴും, ഇവനിതെങ്ങനെ സാധിക്കുന്നു എന്നൊരു അദ്ഭുതം സിദാന്റെ കണ്ണിലുണ്ടായിരുന്നു. എണ്ണം പറഞ്ഞ ഗോളുകളിലൂടെയും പന്തടക്കത്തിലൂടെയും നമ്മുടെയൊക്കെ തലമുറയെ ആവേശത്തിലാഴ്ത്തിയ സൂപ്പർതാരമായിരുന്നു ഈ സിദാൻ എന്നോർക്കണം.
    വാലും തലയുമില്ലെങ്കിലെന്ത്, അസെൻസിയോ ഉണ്ടല്ലോ!
    റഫറിയെ തള്ളിയതിന് അഞ്ചു മൽസരങ്ങളിൽ വിലക്കു ലഭിച്ച റൊണാൾഡോയെ മുന്നേറ്റത്തിലും കഴിഞ്ഞ മൽസരത്തിൽ ചുവപ്പുകാർഡ് കണ്ടതിനാൽ സസ്പെൻഷൻ നേരിടുന്ന ക്യാപ്റ്റൻ സെർജിയോ റാമോസിനെ പ്രതിരോധത്തിലും കൂടാതെയാണ് വലൻസിയയ്ക്കെതിരായ മൽസരത്തിൽ റയൽ ഇറങ്ങിയത്. ഫലത്തിൽ തലയും വാലുമില്ലാത്ത അവസ്ഥ. അവസാനത്തെ ആറു മൽസരങ്ങളിൽ നാലിലും റയലിനെ സമനിലയിൽ തളച്ചതിന്റെ ആവേശത്തിലെത്തിയ വലൻസിയ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്.


    റാമോസിന്റെ അഭാവത്തിൽ അഴിച്ചുപണിത ടീമിൽ മാർക്കോ അസെൻസിയോയ്ക്കും സിദാൻ സ്ഥാനം നൽകി. കരിം ബെൻസേമയ്ക്കൊപ്പം മുന്നേറ്റത്തിൽ ഇറങ്ങിയ അസെൻസിയോ തുടർന്നങ്ങോട്ട് കളം പിടിക്കുന്ന കാഴ്ച സുന്ദരമായിരുന്നു. എട്ടാം മിനിറ്റിൽത്തന്നെ അസെൻസിയോ ടീമിനെ മുന്നിലെത്തിച്ചു. വലൻസിയ പ്രതിരോധത്തിന്റെ പിടിപ്പുകേടിൽ മൈതാനത്ത് അനാഥമായിക്കിടന്ന പന്ത് അസെൻസിയോ പിടിച്ചെടുക്കുമ്പോൾ അതിൽ അപകടം മണത്തവർ കുറവ്.


    പന്ത് കാലിൽ കൊരുത്ത യുവതാരം മൈതാനമധ്യത്തിൽ അലസതയുടെ പടംപൊഴിച്ച് അപകടകാരിയായി നിറം മാറുന്ന കാഴ്ച അത്യധികം സുന്ദരമായിരുന്നു. പന്തുമായി രണ്ടുചുവടു വച്ച് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് അസെൻസിയോ പന്തുപായിച്ച കാഴ്ചയാകട്ടെ, അതിലേശെ സുന്ദരവും! ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ നേടാനായില്ലെങ്കിലും, റാമോസിന്റെ അഭാവത്തിൽ കരുത്തുകുറഞ്ഞ പ്രതിരോധനിരയ്ക്ക് സഹായമേകി അയാൾ കളം നിറഞ്ഞുനിന്നു.
    അതിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് മുന്നിൽ കയറിയ വലൻസിയയെ സമനിലപ്പൂട്ടിൽ കുരുക്കിയ മറ്റൊരു ഗോളും ആ ബൂട്ടിൽനിന്ന് പിറന്നു. റയലിനായി രണ്ടാമത്തെ മാത്രം ഫ്രീകിക്കെടുത്ത അസെൻസിയോയുടെ ഷോട്ട്, വലൻസിയ താരങ്ങളുടെ പ്രതിരോധക്കോട്ടയിൽ കാർവജാൽ തന്ത്രപരമായി സൃഷ്ടിച്ചെടുത്ത വിടവിലൂടെ വലയിൽ കയറുന്ന കാഴ്ചയും ഏറെ സുന്ദരമായിരുന്നു.
    ലാ റോജയിലും അസെൻസിയോ വസന്തം?
    നീണ്ട കാലത്തിനുശേഷം സ്പാനിഷ് ടീമിലേക്കു തിരിച്ചെത്തുന്ന ഡേവിഡ് വിയ അസെൻസിയോയുടെ ഉദയത്തെ വായിച്ചെടുക്കുന്നത് വേറൊരു വിധത്തിലാണ്: 2010ലെ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കി മികവിന്റെ അത്യുച്ചിയിലേക്ക് കയറി, അനിവാര്യമായ തിരിച്ചിറക്കം നടത്തുന്ന ഇനിയേസ്റ്റയും സാവിയും കസീയസുമൊക്കെ ഉൾപ്പെട്ട സുവർണ തലമുറയ്ക്കുശേഷവും സ്പെയിനിന്റെ ഭാവി ശോഭനമാണെന്ന് അസെൻസിയോ ഉൾപ്പെടെയുള്ള യുവതാരങ്ങളെ ചൂണ്ടി വിയ പറയുന്നു.
    ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം.


    സിനദീൻ സിദാനു കീഴിൽ റയലിനെ ചലിപ്പിക്കുന്ന എഞ്ചിനായി മാറിയ ഇസ്കോ ഉൾപ്പെടെയുള്ളവർ കൂടെയുള്ളപ്പോൾ, സ്പെയിൻ വരും കാലത്തും ഫുട്ബോൾ ലോകത്തിന്റെ ആവേശക്കാഴ്ചകളിൽ നിറഞ്ഞുനിൽക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
    ഉജ്വലമായ പ്രകടനമാണ് അസെൻസിയോയുടെത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അയാളിലെ ഫുട്ബോളർ രൂപപ്പെട്ടു വരുന്ന രീതി അദ്ഭുതാവഹമാണ് വിയ പറയുന്നു.
    വാൽക്കഷ്ണം: സസ്പെൻഷൻ കഴിഞ്ഞ് റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തുമ്പോൾ അസെൻസിയോയെ സിദാൻ എവിടെ ഉപയോഗിക്കുമെന്ന ചോദ്യവുമുണ്ട്. റൊണാൾഡോയ്ക്കൊപ്പം അസെൻസിയോയെയും ഇറക്കി റയൽ മുന്നേറ്റത്തെ കൂടുതൽ ശക്തമാക്കുമോ സിദാൻ? അതോ റൊണാൾഡോയ്ക്കുള്ള കരുത്തുറ്റ പകരക്കാരനായി യുവതാരത്തെ കാത്തുവയ്ക്കുമോ? കാത്തിരുന്നു കാണാം.

  10. #50
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,640

    Default

    Quote Originally Posted by Giggs View Post
    Zidane always preferred him as first choice.
    Mbappe to join PSG ..why Real withdrawn ?
    Wage problem aanen thonunu he is asking something which real can't afford....Real have to increase wages of 6-7 players to make the deal happen realistically

    Real have a seniority & vitality based salary structure....Right now the 18 year kid is asking something which is more than the madrid captain ramos
    BEL20VED

  11. Likes Giggs liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •