Page 29 of 51 FirstFirst ... 19272829303139 ... LastLast
Results 281 to 290 of 504

Thread: ✪⚽️ 2017/18 La Liga ⚽️✪ : Barca crowned Champions

  1. #281
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    Quote Originally Posted by Viru View Post
    Adipoli ee varsham 5 trophy...last 4 year 3 ucl ithallathe pinne eetha best team enne arinjal kollam Atleast madridinte 7 ayalathe polum aarum illalo in recent years
    best teamne swantham thattakathil naanankeduthiya teamne appo enthu vilikkum?
    one of the best ennu paranjo, will agree to that.

  2. #282
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    Quote Originally Posted by Perumthachan View Post
    best teamne swantham thattakathil naanankeduthiya teamne appo enthu vilikkum?
    one of the best ennu paranjo, will agree to that.
    ohh appo ore match aano best team team aarane theerumanikune

    angane aanel tottenham better than real madrid enne parayullo
    BEL20VED

  3. #283
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Viru View Post
    ohh appo ore match aano best team team aarane theerumanikune angane aanel tottenham better than real madrid enne parayullo
    angane paranjilla, but best teamne sherikkum dominate cheytha sthithikku paranjanne ullu...
    if the score was 1-0 or 2-1 or 3-2 in favor of barca, i wouldn't have bothered to reply... but 3 goals without a reply... hmm...

  4. #284

    Default

    Quote Originally Posted by Viru View Post
    Adipoli ee varsham 5 trophy...last 4 year 3 ucl ithallathe pinne eetha best team enne arinjal kollam

    Atleast madridinte 7 ayalathe polum aarum illalo in recent years
    Real has immence trak record in word soccer........ Chila..... Marupadi arhikunnilla....
    King is always king 🤴 ...

  5. Likes Leader liked this post
  6. #285

    Default Week 18 , Fixtures



    Sat , Jan 6 , 2018
    05:30pm IST Atletico Madrid v Getafe
    08:45pm IST Valencia v Girona
    11:00pm IST Las Palmas v Eibar

    Sun , Jan 7 , 2018
    01:15am IST Sevilla v Betis , Live on Sony TEN 2 / TEN 2HD
    04:30pm IST Leganes v Sociedad
    08:45pm IST Barcelona v Levante , Live on Sony TEN 2 / TEN 2HD
    11:00pm IST Athletic Bilbao v Alaves
    11:00pm IST Villarreal v Deportivo , Live on Sony TEN 2 / TEN 2HD

    Mon , Jan 8 , 2018
    01:15am IST Celta Vigo v Real Madrid , Live on Sony TEN 2 / TEN 2HD

    Tue , Jan 9 , 2018
    01:30am IST Malaga v Espanyol

  7. #286
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Diego Costa scores on his return to Atletico.

  8. #287
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by BangaloreaN View Post
    Diego Costa scores on his return to Atletico.
    And gets sent off too

  9. #288
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Official : Coutinho signs for barca (140?+ mil

  10. #289

    Default

    Welcome little magician

  11. #290
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    വന്നു, ഗോളടിച്ചു, പുറത്തായി

    ഡിയേഗോ കോസ്റ്റയ്ക്കു നേരെ റഫറി ചുവപ്പുകാർഡ് ഉയർത്തുന്നു.







    മഡ്രിഡ് ∙ അത്*ലറ്റിക്കോ മഡ്രിഡിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ ഹോം മൽസരം *ഡിയേഗോ കോസ്റ്റ അവിസ്മരണീയമാക്കി. പുതിയ മൈതാനമായ വാൻഡ മെട്രോപൊളിറ്റാനോയിൽ ഗെറ്റാഫെയ്ക്കെതിരെ ഗോൾ നേടിയ കോസ്റ്റ പിന്നാലെ ചുവപ്പു കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. 67?ാം മിനിറ്റിൽ ടീമിന്റെ രണ്ടാം ഗോൾ നേടിയതിനു പിന്നാലെ ആരാധകരുടെ അടുത്തേക്ക് ആഘോഷിക്കാനെത്തിയതാണ് കോസ്റ്റയ്ക്കു വിനയായത്. ടീമിലേക്കു തിരിച്ചെത്തിയ മുൻ സൂപ്പർ താരത്തെ അഭിനന്ദിക്കാൻ ആരാധകരും തിക്കിത്തിരക്കി. റഫറി മഞ്ഞക്കാർഡ് പുറത്തെടുത്തു. നേരത്തേ ഗെറ്റാഫെ താരത്തെ മുട്ടു കൊണ്ടിടിച്ചതിന് കോസ്റ്റ മഞ്ഞക്കാർഡ് കണ്ടിരുന്നു. ഇതോടെ, രണ്ടു മഞ്ഞക്കാർഡിന്റെ പേരിൽ ചുവപ്പുകണ്ട കോസ്റ്റ പുറത്തായി.
    2010?14 വർഷങ്ങളിൽ അത്*ലറ്റിക്കോയുടെ താരമായിരുന്ന കോസ്റ്റ പിന്നീട് ചെൽസിയിലേക്കു പോയ ശേഷമുള്ള തിരിച്ചുവരവായിരുന്നു ഇത്. ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെയുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് കഴി*ഞ്ഞ സെപ്റ്റംബറിൽ അത്*ലറ്റിക്കോയുമായി വീണ്ടും കരാറായി. എന്നാൽ ക്ലബിന് ട്രാൻസ്ഫർ വിലക്കായതിനാൽ ഈ വർഷം മുതൽക്കാണ് കോസ്റ്റയ്ക്കു കളത്തിലിറങ്ങാനായത്. ചുവപ്പു കാർഡ് കണ്ടതിനാൽ ലെവാന്തെയ്ക്കെതിരെ അടുത്ത മൽസരവും കോസ്റ്റയ്ക്കു നഷ്ടമാകും. 39 പോയിന്റോടെ ബാർസിലോനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് അത്**ലറ്റിക്കോ ഇപ്പോൾ.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •