Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: ""വരൂ, ഇരിക്കൂ, കഴിക്കാം"" - A kannan Thamarakkulam Film scripted by dinesh pallath

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default ""വരൂ, ഇരിക്കൂ, കഴിക്കാം"" - A kannan Thamarakkulam Film scripted by dinesh pallath


    അച്ചായൻസ്സിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയുന്ന പുതിയ ചിത്രം വരൂ, ഇരിക്കൂ, കഴിക്കാം





    അച്ചായൻസ് എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ പേര് വരൂ, ഇരിക്കൂ, കഴിക്കാം. ഒരു സാമൂഹിക വിഷയത്തെ പറ്റിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. കേരളത്തിന്*റെ ഭക്ഷ്യ സംസ്കാരവും രുചിഭേദങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ചിത്രത്തിനായി കേരളത്തിന്*റെ രുചിഭേദങ്ങളെയും ഭക്ഷണ ശീലങ്ങളെയും അടുത്തറിയാൻ സംവിധായകൻ കണ്ണൻ താമരക്കുളം കന്യാകുമാരി മുതല്* കാസര്*കോട് വരെ തനതു നാട്ടുരുചികള്* തേടി യാത്ര ചെയ്യുകയാണെന്നും റിപ്പോര്*ട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ്* പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ദിനേശ് പളളത്താണ്ചി ത്രത്തിന്*റെ രചന നിര്*വ്വഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്ന് അണിയറ പ്രവത്തകർ പറയുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Booked ...................

  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    വരൂ...ഇരിക്കൂ..കഴിക്കാം...വ്യത്യസ്തമായൊരു ഭക്ഷണകഥയുമായി കണ്ണന്* താമരക്കുളം

    ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു പിടി ചിത്രങ്ങള്* മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യവിപത്തിനെതിരെ ഒരു ചിത്രം വെള്ളിത്തിരയില്* കണ്ടിട്ടില്ല. അത്തരമൊരു കാലികപ്രസക്തമായ വിഷയത്തെ അഭ്രപാളിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ആടുപുലിയാട്ടം, അച്ചായന്*സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ കണ്ണന്* താമരക്കുളം.

    കേരളത്തിന്റെ ഭക്ഷ്യ സംസ്കാരവും രുചിഭേദങ്ങളും വിഷയമാകുന്ന സിനിമയുടെ അണിയറ പ്രവര്*ത്തനങ്ങള്* പുരോഗമിക്കുകയാണ്. 'വരൂ, ഇരിക്കൂ, കഴിക്കാം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്*വ്വഹിച്ചിരിക്കുന്നത് ദിനേശ് പളളത്തും സംവിധാനം നിര്*വ്വഹിക്കുന്നത് കണ്ണന്* താമരക്കുളവുമാണ്.
    ക്ലൈമാക്സു വരെ നീളുന്ന സസ്പെന്*സിലൂടെയാണ് കഥ ഇതള്* വിരിയുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. മാത്രമല്ല, സാമൂഹിക പ്രസക്തിയും സമകാലിക സ്വഭാവവുമുളള ഇതിവൃത്തമാണ് ചിത്രത്തിന്റേത്. ചിത്രത്തിന് വേണ്ടി കേരളത്തിന്റെ രുചിഭേദങ്ങളെയും ഭക്ഷണ ശീലങ്ങളെയും അടുത്തറിയാന്* കന്യാകുമാരിമുതല്* കാസര്*കോട് വരെ തനതു നാട്ടുരുചികള്* തേടിയുളള യാത്രയിലാണ് സംവിധായകന്*. രുചിക്കൂട്ടിന്റെ രഹസ്യങ്ങള്*ക്കപ്പുറം അതിഥിദേവോ ഭവഃ ഏന്ന ആപ്തവാക്യത്തിന്റെ അന്തസത്തയിലാണ് ഭക്ഷണസംസ്കാരത്തിന്റെ കാലിക പ്രസക്തിയെന്ന് കണ്ണന്* പറയുന്നു.
    മലയാള സിനിമയിലെ പ്രമുഖ താരങ്ങള്* പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ താരനിര്*ണ്ണയം ഇതുവരെ പൂര്*ത്തിയായിട്ടില്ല. കണ്ണന്റെ മറ്റു ചിത്രങ്ങള്* പോലെ തന്നെ ചിരിയും സസ്പന്*സും ആക്ഷനും ഒപ്പം, സാമൂഹിക പ്രാധാന്യവും വരൂ , ഇരിക്കൂ,കഴിക്കാം എന്ന ചിത്രത്തിനുണ്ടെന്ന് തിരക്കഥാകൃത്ത് ദിനേശ് പളളത്ത് പറഞ്ഞു.

  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ഭക്ഷണത്തിന് വേണ്ടി ജീവിക്കുന്നവര്* അറിയാന്* ഫുഡ് ഇന്*സ്*പെക്ടറുടെ സാഹസിക പോരാട്ടങ്ങള്* സിനിമയാവുന്നു

    കേരളത്തിലെ ആളുകള്* ജീവിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്* ആദ്യം പറയുന്ന ഉത്തരം ഭക്ഷണം കഴിക്കാന്* എന്നായിരിക്കും. വ്യത്യസ്ത രുചികള്* തേടി നടക്കുന്നവരില്* മലയാളികളെ പിന്നിലാക്കാന്* ആരുമുണ്ടാവില്ല. എന്നാല്* അത്തരക്കാര്*ക്ക് വലിയ വെല്ലുവിളി ഉയര്*ത്തുന്ന കാര്യമാണ് ഭക്ഷ്യവിഷബാധ.

    ഇന്ന് നിരവധി പോരാട്ടങ്ങള്* അതിനെതിരെ നടക്കുന്നുണ്ടെങ്കിലും ഭക്ഷണക്കാര്യത്തില്* വിട്ട് വീഴ്ചയ്ക്ക് ആരും തയ്യാറാവുകയില്ല. അത്തരത്തില്* വലിയൊരു വിപത്തായി മാറി കൊണ്ടിരിക്കുന്ന ഭക്ഷ്യവിഷത്തിനെതിരെ പൊരുതുന്ന സാധാരണക്കാരനായ ഒരു ഫുഡ് ഇന്*സ്പക്ടറുടെ ജീവിതം പറയുന്ന കഥയുമായി പുതിയൊരു സിനിമ വരാന്* പോവുകയാണ്. സംവിധായകന്* കണ്ണന്* താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  6. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    kannettan

  7. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    pazhaya bala chandra menon films inte title polund

  8. #7
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,912

    Default

    Daivame itinu oru avasanam ileee
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ഫുഡ് ഇന്*സ്പെക്ടറുടെ കഥയുമായി കണ്ണന്* താമരക്കുളം...



    http://www.manoramaonline.com/movies...new-movie.html

  10. #9

    Default

    kannan thaamarakkulathinte sadya ishttappedunna kandahasanum marylandumokke irunnu kazhikkatte.

  11. Likes Arya liked this post
  12. #10
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Jayaraamettan aano hero

    Sent from my Lenovo A2010-a using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •