Page 1 of 95 1231151 ... LastLast
Results 1 to 10 of 943

Thread: ✤╚ PANCHAVARNATHATHA ╝✤ Jayaram ◆ Kunchakko Boban ◆ Ramesh Pisharody ◆ Vishu Winner ◆

  1. #1
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default ✤╚ PANCHAVARNATHATHA ╝✤ Jayaram ◆ Kunchakko Boban ◆ Ramesh Pisharody ◆ Vishu Winner ◆




    Last edited by ClubAns; 06-30-2017 at 07:09 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Cinema Pranthan
    രമേഷ് പിഷാരടി സംവിധായകനാകുന്നു, നായകൻ ജയറാം..കൂടാതെ മറ്റൊരു സൂപ്പർ താരവും.. അതെ....സത്യമാണ് ഹാസ്യരാജാവ് രമേഷ് പിഷാരടി സംവിധായകനാകുന്നു.നിരവധി കോമഡി പ്രോഗ്രാമുകളിലൂടെയും സിനിമകളിലൂടെയും നിറഞ്ഞുനിൽക്കുന്ന രമേഷ് പിഷാരടി ബഡായ് ബംഗ്ലാവ് എന്ന ടി വി പ്രോഗ്രാമിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത്, നിരവധി സ്റ്റേജ് ഷോ കളുംമറ്റുമായി നിറഞ്ഞുനിൽക്കുന്ന ഈ കലാകാരൻ മിമിക്രിയിലൂടെയാണ് സിനിമയിൽ എത്തിപ്പെട്ടത്. കപ്പലുമുതലാളി എന്ന താഹാ ചിത്രത്തിൽ നായകനായ ഇദ്ദേഹം ഇപ്പോൾ ഇതാ പുതിയ ഒരു മേഖലയിലേക്ക് കാലെടുത്തുവെക്കാൻ പോകുന്നു. സിനിമ സംവിധായകനാകുന്ന രമേഷ് പിഷാരടി യുടെ ആദ്യ ചിത്രത്തിൽ നായകനാകുന്നത് മറ്റാരുമല്ല നമ്മുടെ പ്രിയങ്കരനായ ജയറാം തന്നെയാണ്, കൂടാതെ മറ്റൊരു സൂപ്പർ താരം കൂടി സിനിമയിൽ ഉണ്ടാകുമെന്നാണ് പ്രാന്തനുകിട്ടിയ വിവരം . ഹാസ്യ സാമ്രാട്ടും ഹാസ്യരാജാവുമൊന്നിക്കുമ്പോൾ ഒരു മെഗാ കോമെഡി ഉത്സവത്തിൽ കുറഞ്ഞൊന്നും പ്രാന്തൻ പ്രതീക്ഷിക്കുന്നില്ല . എന്നാലും പ്രാന്തന്റെ സംശയം അതല്ല..... ആ മറ്റൊരു സൂപ്പർ താരം ആരായിരിക്കും???

  4. #3
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default


  5. #4
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Booked....

  6. #5
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Booked...................

  7. #6
    FK Visitor taradas's Avatar
    Join Date
    Sep 2012
    Location
    hyderabad/kannur
    Posts
    407

    Default

    confirmed news ano...? anenkil..adipoliiii....all the best

  8. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    mattoru super thaaram asif ali aayirikkum

  10. Likes thumbikuttan liked this post
  11. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    all the bestttt
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    all the bestttt
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •