Results 1 to 4 of 4

Thread: റോൾ മോഡൽസ് - ഒരവിഞ്ഞ റാഫി പടം

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default റോൾ മോഡൽസ് - ഒരവിഞ്ഞ റാഫി പടം


    തിയറ്റേർ: തൃശ്ശൂർ രവി കൃഷ്ണ
    ഷോ: മാറ്റിനി
    സ്റ്റാറ്റസ്: 50 % ഫസ്റ്റ് ക്ലാസ്സ്

    ഫഹദിന്റെ കണ്ടതിൽ ഏറ്റവും മോശം പടം.. ഒളിപ്പോര് മാത്രം കണ്ടിട്ടില്ല.. റാഫിടെ മറ്റൊരു മോശം പടം... വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന നിലയിലുള്ള തിരക്കഥ.. പലപ്പോഴും നല്ല പ്രകടനങ്ങൾ കാഴ്ചവച്ച ആക്ടേഴ്സ് പടത്തെ താങ്ങി നിർത്തി.. കുറച്ചൊക്കെ ചിരിക്കാൻ ഉണ്ടായിരുന്നു.. ഷറഫുദീനും വിനായകനും പൊളിച്ച്.. ഫഹദ് ആവറേജ് ആയി തോന്നിയുള്ളൂ.. നമിത, റാഫി ഒക്കെ ഓക്കേ ഓക്കേ.. രഞ്ജി പണിക്കർ ഒക്കെ വെറുതെ വെറുപ്പീര് ആരുന്നു.. ഒന്നും ചെയ്യാൻ ഇല്ലാത്ത റോൾ... പലപ്പോഴും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത എഴുത്തായി തോന്നി.. കെട്ടിച്ചമച്ച സന്ദർഭങ്ങൾ തന്നെ ആയിരുന്നു മെയിൻ നെഗറ്റീവ്.. ഒരു എൻറ്റർടെയിനർ എന്ന നിലയിൽ നോക്കുമ്പോഴും ശരാശരിക്ക് താഴെയാണ് എനിക്ക് പടം.. നല്ല അസ്സല് തട്ടിക്കൂട്ട്.. എല്ലാം ഹൈലി പ്രെഡിക്ടബിൾ ആരുന്നു.. വേറെ പണിയൊന്നുമില്ലേൽ ഒരു തവണ കാണാം... ഫാമിലി ഒക്കെ ഫസ്റ്റ് ഹാഫ് ചിരിക്കുന്നുണ്ടാരുന്നു, പടം കഴിഞ്ഞപ്പോ എല്ലാവർക്കും ഒരു തരം നിർവികാരത മാതിരിയാ തോന്നിയത്
    ക്ലൈമാക്സ് ഒന്നും ഒട്ടും ഇഷ്ടമായില്ല. വെറുതെ പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കൊണ്ടു വന്നതായി തോന്നി..

    റേറ്റിംഗ്: 2/5

    Sent from my Lenovo A7020a48 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx for the review.....

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •