Sponsored Links ::::::::::::::::::::Remove adverts | |
Blogine motham thazhthiyit melle ithin pokki vidaaam ennaaan new gen teams karuthiye, because theevandi undaayirunallo....
But appozhekkum Varathan vann athum koluthi....Pinne athinde pinaaale aayi, Theevandiyum Padayottavum kai vidaan thudangi
Appurath Blog and Mangalyam complete aayi upekshichu.....
padam kandirunnu. onnamtharam comedy entertainer . chirich oru vazhi aayi. mikka numberum work out aay. pinne chillara track maral prashnangal venenkil parayam. ennalum mothathil athonnum kathaye badhikkunnilla. theater responseum kidu ayrunnu.
biju menon anyaya performance, ennaa mass. aa godownle fight scene okke heavy. bakki ulla casting ellam pakka. basil, dileesh, saiju kurup, kanaran . bt ettavum poli lijo aayirunnu. suicide attemptnu case ulla gunda
Jinke sar ho ishq ki chaaon
Paaon ke neeche jannat hogi
പടയോട്ടം കണ്ടിരുന്നു, കണ്ടിരിക്കാം, ഇടയ്ക്കു പുഞ്ചിരിക്കാം (ചിരി അല്ല പുഞ്ചിരി) ഇടയ്ക്കു ഇതെന്തു എന്ന് തോന്നിക്കും വീണ്ടും ട്രാക്കിൽ കേറും, അങ്ങനെ പൊങ്ങിയും താഴ്ന്നും പോകുന്ന ഒരു ബോറടിക്കാതെ ചിത്രം, മറ്റൊരു "ആട് " ഉണ്ടാക്കാനുള്ള ശ്രമം ആണ് പടം സൂപ്പർ ഹിറ്റ് ആകുന്നതിൽ നിന്നും അകറ്റിയത് എന്ന് വേണേൽ പറയാം. ഒരിക്കൽ കണ്ടിരിക്കാം, പിന്നെ ബിജു മേനോൻ ആയോണ്ട് നല്ല ഒപ്പീനിയന് വന്നു അത്രയേ ഉള്ളു...കണ്ടിരിക്കാവുന്ന ഒരു ഗുണ്ടാ ചിത്രം,