Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Thondimuthalum driksakshiyum review

  1. #1
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default Thondimuthalum driksakshiyum review


    അങ്ങനെ വീണ്ടും പോത്തേട്ടൻ ബ്രില്യൻ സ്. ഒരു സിംപിൾ ത്രെഡ് വെച്ച് മനോഹരമായ ഫീൽ ഗുഡ് ഫിലിം.

    ഇത് കാണുമ്പോ ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷൻ സീൻസ് ഒക്കെ ഡ്രമാറ്റിക് ആയി തോന്നും. അത്രയ്ക്ക് റിയലസ്റ്റിക് ആയിട്ടാണ് അത്തരം രംഗങ്ങൾ ഒക്കെ. പോലീസുകാർ എല്ലാരും കിടുക്കി. അലൻസിയർ, SI ആയിട്ട് അഭിനയിച്ച ആൾ, ബാക്കി പോലീസുകാർ ( ചിലർ ഒറിജനൽ പോലീസ് ആണെന്നൊക്കെ കേട്ടിരുന്നു, ഉള്ളതാണോ എന്ന് അറിയില്ല). ഒരിക്കൽ എങ്കിലും എന്തെകിലും ആവശ്യത്തിന് സ്റ്റേഷനിൽ കുറച്ച് സമയം ഇരുന്നിട്ടുള്ളവർക്ക് ശരിക്കും റിലേറ്റ് ചെയ്യാൻ പറ്റും.

    ഫഹദ് ആണ് ഈ സിനിമയിലെ താരം. സുരാജ് മുഴുനീള വേഷത്തിൽ മോശമില്ലാതെ ചെയ്തെങ്കിലും ഫഹദ് കിടുക്കി പൊളിച്ചു കളഞ്ഞു. പുതിയ നായികയും നന്നായി.ടെക്നിക്കൽ സൈഡ് ഒക്കെ ഒരു നോർമൽ പ്രേക്ഷകൻ എന്ന നിലയിൽ പെർഫെക്ട് ആണ്. രാജീവ് രവിയുടെ ക്യാമറ, മ്യൂസിക്, ആർട്ട് വർക്ക്, ആ പോലീസ് സ്റ്റേഷൻ ലൊക്കേഷൻ എല്ലാം നന്നായിട്ടുണ്ട് .മഹേഷിന്റെ പ്രതികാരം ഇഷ്ട്ടപെട്ടവർ ഒക്കെ ധൈര്യമായി പൊയ്ക്കോളൂ. ഇത്രയും റിയലിസ്റ്റിക് ആയിട്ടും ഒരു മിനിട്ട് പോലും ബോർ അടിക്കില്ല.

    പോത്തേട്ടൻ മുത്ത് ആണ്. ഭീകരമായ കഥയും സംഭവബഹുലവും കലുഷിതവുമായ തിരക്കഥകളും കാത്ത് ഇരിക്കുന്ന സിനിമാക്കാർക്ക് ഇടയിൽ ഇനിയും ഇത് പോലത്തെ ഐറ്റംസ് ആയി നിങ്ങൾ വരണം.

    4/5Kollam Carnival FDFSStatus 90%

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,222

    Default

    Thanks for the review bhai...

  4. Likes aneesh mohanan liked this post
  5. #3
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,552

    Default

    Thanks aneesh....Maheshumayittu thattichu nokkiyal ethanu kidu ?

  6. Likes aneesh mohanan liked this post
  7. #4

    Default

    Thanks for the review.

  8. Likes aneesh mohanan liked this post
  9. #5
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Quote Originally Posted by ALEXI View Post
    Thanks aneesh....Maheshumayittu thattichu nokkiyal ethanu kidu ?
    Athu may be depends ororutharkum. Enik both are same

  10. Likes ALEXI liked this post
  11. #6
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks aneesh anna for the review

    Sent from my SM-G920F using Tapatalk
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  12. Likes aneesh mohanan liked this post
  13. #7
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks aneesh anna

    Sent from my SM-A800I using Tapatalk

  14. Likes aneesh mohanan liked this post
  15. #8
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Thanks anneshetta. .


  16. Likes aneesh mohanan liked this post
  17. #9
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bro
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  18. Likes aneesh mohanan liked this post
  19. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai..!!

    Sent from my Lenovo K50a40 using Tapatalk

  20. Likes aneesh mohanan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •