Page 24 of 26 FirstFirst ... 142223242526 LastLast
Results 231 to 240 of 258

Thread: INDIAN Football - Thread for Indian Football Fans

  1. #231

    Default


    Congrats England..

  2. #232
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഐ-ലീഗില്* ഇനി ഗോകുലം എഫ്.സിയും; സുശാന്ത് മാത്യു നയിക്കും

    നവംബര്* 27-നാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.















    കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്* കേരളത്തിന്റെ സാന്നിധ്യമാകാന്* ഇനി ഗോകുലം കേരള എഫ്.സി യും. കോഴിക്കോട് ഹൈലൈറ്റ് മാളില്* നടന്ന ചടങ്ങില്* ക്ലബ്ബിന്റെ ലോേഗായും തീം മ്യൂസിക്കും പുറത്തിറക്കി.
    ലോഗോ പ്രകാശനം മേയര്* തോട്ടത്തില്* രവീന്ദ്രന്* നിര്*വഹിച്ചു. ഗോകുലം ഗ്രൂപ്പ് ചെയര്*മാന്* ഗോകുലം ഗോപാലന്* അധ്യക്ഷത വഹിച്ചു. സ്പോര്*ട്സ് കൗണ്*സില്* പ്രസിഡന്റ് ടി.പി. ദാസന്*, കെ.ഡി.എഫ്.എ. സെക്രട്ടറി സി. ഹരിദാസ്, ക്ലബ് പ്രസിഡന്റ് വി.സി. പ്രവീണ്* തുടങ്ങിയവര്* പങ്കെടുത്തു.
    ക്യാപ്റ്റന്* സുശാന്ത് മാത്യു ഒഴികെയുള്ള 25 അംഗ ടീമിനെ ചടങ്ങില്* പരിചയപ്പെടുത്തി. വൈസ് ക്യാപ്റ്റന്* ഇര്*ഷാദ് തൈവളപ്പില്*, അഫ്ഗാനിസ്താന്* ദേശീയ ടീം ക്യാപ്റ്റന്* ഫൈസല്* ഷായെസ്ത, മുഹമ്മദ് റാഷിദ്, നിഖില്* ബെര്*ണാഡ്, ഉസ്മാന്* ആഷിഖ്, എസ്. ഷിനു, ഫ്രാന്*സിസ് അംബാനെ, ഉറുനോവ് ഗലോം തുടങ്ങിയവരാണ് ടീമിന്റെ പ്രധാന താരങ്ങള്*. കോച്ച് ബിനു ജോര്*ജ്, അസി. കോച്ച് ഷാജിര്*, ടെക്നിക്കല്* ഡയറക്ടര്* സി.എം. രഞ്ജിത് തുടങ്ങിയവരും ചടങ്ങിനെത്തി.
    നവംബര്* 27-നാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഷില്ലോങ്ങില്* നടക്കുന്ന എവേ മത്സരത്തില്* ലജോങ് എഫ്.സി.യാണ് ഗോകുലത്തിന്റെ എതിരാളികള്*. ഡിസംബര്* നാലിന് രാത്രി എട്ടുമണിക്ക് ഹോം ഗ്രൗണ്ടായ കോഴിേക്കാട് കോര്*പറേഷന്* സ്റ്റേഡിയത്തില്* ഗോകുലം ചെന്നൈ സിറ്റി എഫ്.സിയെ നേരിടും.

  3. Likes perumal liked this post
  4. #233
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    GOKULAM KERALA FC New LOGO


  5. Likes perumal liked this post
  6. #234
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


  7. Likes perumal liked this post
  8. #235
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


  9. Likes perumal liked this post
  10. #236
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഐ-ലീഗിന് തിരശ്ശീലയുയര്*ന്നു

    അടുത്ത വര്*ഷം മാര്*ച്ച് ആറുവരെ സീസണ്* നീണ്ടുനില്*ക്കും.















    ന്യൂഡല്*ഹി: ഇന്ത്യന്* ലീഗ് ഫുട്ബോളിന്റെ പതിനൊന്നം സീസണിന് രാജ്യതലസ്ഥാനത്ത് ഔപചാരിക തുടക്കമായി. ശനിയാഴ്ച ലുധിയാനയില്* നടക്കുന്ന മോഹന്* ബഗാന്*-മിനര്*വ പഞ്ചാബ് മത്സരത്തോടെ ടൂര്*ണമെന്റിന് തുടക്കം കുറിക്കും. അടുത്ത വര്*ഷം മാര്*ച്ച് ആറുവരെ സീസണ്* നീണ്ടുനില്*ക്കും. ഇത്തവണ മത്സരങ്ങള്* സ്റ്റാര്* സ്പോര്*ട്സ് തത്സമയം സംപ്രേഷണം ചെയ്യും.
    ഒമ്പത് സംസ്ഥാനങ്ങളില്* നിന്നായി പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്. കേരളത്തില്* നിന്നുള്ള ഗോകുലം കേരള എഫ്.സി., മണിപ്പുരിലെ നെറോക്ക എഫ്.സി., ഡല്*ഹിയില്* നിന്നുള്ള പൈലന്* ആരോസ് എന്നിവരാണ് ടൂര്*ണമെന്റിലെ പുതിയ ടീമുകള്*. ഇന്ത്യന്* അണ്ടര്*-17, 19 ടീമുകളില്* നിന്നുള്ള താരങ്ങളാണ് ആരോസിനായി കളിക്കുക. ഇന്ത്യന്* കോച്ച് ലൂയിസ് നോര്*ട്ടന്* മാത്തോസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
    ചാന്പ്യന്മാരടക്കം ടൂര്*ണമെന്റില്* പങ്കെടുക്കുന്ന ടീമുകള്*ക്ക് മികച്ച പ്രൈസ് മണി കിട്ടും. ചാമ്പ്യന്മാര്*ക്ക് ഒരുകോടിയും റണ്ണേഴ്സ് അപ്പിന് 60 ലക്ഷം രൂപയും കിട്ടും.

  11. #237
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ee 36-37 vayassulla Sushanth Mathew -ine kondu vannu captain akkiyathu enthinano entho.
    90 minutes kalikkumo ennu thanne samshayamanu.

    i-League kalikkan chance kittiya sthithikku nalloru Foreign coach venam.
    Localkeral team coach vechu ithrayum foreign players ulla i-League -inu pokunnathu mandatharamanu.

  12. #238
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by BangaloreaN View Post
    ee 36-37 vayassulla Sushanth Mathew -ine kondu vannu captain akkiyathu enthinano entho.
    90 minutes kalikkumo ennu thanne samshayamanu.

    i-League kalikkan chance kittiya sthithikku nalloru Foreign coach venam.
    Localkeral team coach vechu ithrayum foreign players ulla i-League -inu pokunnathu mandatharamanu.


    kanji setup aayi othungathe iruna mathiyarnu

  13. #239
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    A competition where rivalries flourish!
    Mohun Bagan AC
    will clash against
    Kingfisher East Bengal FC
    on 3rd December.
    December starts with
    #iLeagueiConquer
    #HeroILeague



  14. #240

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •