Last edited by aak; 07-10-2019 at 09:28 PM.
Sponsored Links ::::::::::::::::::::Remove adverts | |
സന്തോഷ്*നായര്‍*('മണിരത്*നം' ഫെയിം) സംവിധാനം ചെയ്യുന്ന ധ്യാന്‍* ശ്രീനിവാസന്റെ ചിത്രത്തിന് 'സച്ചിന്*' എന്ന് പേരിട്ടിരിക്കുന്നു. ക്രിക്കറ്റ് ബാക്ക്ഗ്രൗണ്ടില്‍* നടക്കുന്ന കഥയാണ് 'സച്ചിന്*'. പക്ഷേ ഇതൊരു സ്*പോര്*ട്*സ് ചിത്രവുമല്ല എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്. അജുവര്‍*ഗ്ഗീസ്, ധര്*മ്മജന്*, കണാരന്*, രഞ്ജിപണിക്കര്‍*, മണിയന്*പിള്ളരാജു എന്നിവര്‍* പ്രധാന കഥാപാത്രങ്ങളാകുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. പുനലൂരിലാണ് ചിത്രീകരണം.
'മണിരത്*നം' എന്ന ചിത്രത്തിന്റെ ശ്രദ്ധേയമായ വിജയത്തിനുശേഷം, സന്തോഷ്*നായര്‍* സംവിധാനം ചെയ്യുന്ന 'സച്ചിന്* സണ്‍* ഓഫ് വിശ്വനാഥ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ 21 ന് ആരംഭിക്കുന്നു. ജെ.ജെ. പ്രൊഡക്ഷന്‍*സിന്റെ ബാനറില്‍* ജൂഡ് ആഗ്നേല്‍* സുധീര്‍*, ജൂബി നൈനാന്* എന്നിവര്‍* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുനലൂര്‍*, പത്തനാപുരം, അഞ്ചല്‍* എന്നിവിടങ്ങളിലായി പൂര്*ത്തിയാകും. ഒരിടത്തരം പട്ടണത്തിന്റെ പശ്ചാത്തലത്തില്‍* നടക്കുന്ന കഥയാണിത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലൂടെ ഒരു തികഞ്ഞ പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ രസാകരമായി അവതരിപ്പിക്കുന്നത്. ധ്യാന്‍*ശ്രീനിവാസന്* നായകനാകുന്ന ഈ ചിത്രത്തില്‍* രേഷ്മരാജന്*(അങ്കമാലിഡയറീസ് ഫെയിം) നായികയാകുന്നു. അജുവര്‍*ഗ്ഗീസ്, ലാലുഅലക്*സ്, രണ്*ജിപണിക്കര്*, ഹരീഷ്*കണാരന്*, ജൂബിനൈനാന്*, ബാലാജി, രമേഷ്പിഷാരടി, അരിസ്റ്റോസുരേഷ്, കെ.പി.എ.സി. ലളിത, രശ്മിബോബന്‍* തുടങ്ങിയവരും പ്രധാനതാരങ്ങളാണ്.