Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Kunjunni Kundithanaanu :: Sunny Wayne - Prince Joy (Director Of Short Film Ettukaali)

  1. #1
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default Kunjunni Kundithanaanu :: Sunny Wayne - Prince Joy (Director Of Short Film Ettukaali)




    Last edited by ClubAns; 09-05-2017 at 10:35 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked..............

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked.................

  5. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked....................

  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked......................

  7. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Produced By : Prism Entertainments

  8. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Our next Prince Joy സൈമാ നീ തകർക്കട വരുന്നടാ മക്കളെ ഒരു സണ്ണി വെയിൻ അഡാർ ഐറ്റം. എല്ലാ ന്യൂ ജെനറേഷൻ പിള്ളേരും കരുതിയിരുന്നോ ;) #വെറൈറ്റി_അല്ലെ :D

    യൂടൂബില്* തംരംഗം സൃഷ്ടിച്ച എട്ടുകാലി, 'ഞാന്* സിനിമാ മോഹി' എന്ന സൂപ്പര്*ഹിറ്റ് ഷോര്*ട്ട് ഫിലിം സംവിധാനം ചെയ്ത പ്രിന്*സ് ജോയിയും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്* സണ്ണിവെയ്നും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്* ഒരുങ്ങുന്നു... പ്രിസം എന്റര്*റ്റൈന്*മെന്റ്*സാണ് ഈ ചിത്രം ഒരുക്കുന്നത്.

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Prince Joy

    ആദ്യ സിനിമ.....!!!! ആദ്യം ഉറങ്ങിയും പിന്നെ ഉറങ്ങാതെയും കണ്ട സ്വപ്*നം..! ആ രാത്രി ഒരു ഉൾക്കാട്ടിന്ന് കുറ്റിയും പറിച്ച് സിനിമയറിയാൻ എറണാകുളത്തേക്ക് പുറപ്പെടുമ്പോ ഞാൻ കരുതിയിരുന്നില്ലാ അന്നത്തെ ആ യാത്രക്ക് നീണ്ട നാലര വർഷത്തെ ദൂരമുണ്ടാവുമെന്ന്....!! ഇതിനിടയിലും മുമ്പുമൊക്കെയായി ക്രമാനുസരണം.... #എട്ടുകാലി (രചന,സംവിധാനം) #ഞാൻ_സിനിമാമോഹി (സംവിധാനം) #കരിങ്കുന്നം6s (asst director) #അലമാര (asst director) ഇവയൊക്കെ ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് സംഭവിച്ചു....! അമ്മയുടേതാവാം....... ഗുരുക്കന്മാരുടെതാവാം..... വിശപ്പ് പങ്കിട്ട കൂട്ടുകാരുടെതാവാം........!!! നിഴൽ മാറിനിന്ന് "നീയെങ്ങോട്ടാ...." എന്ന് ചോദിച്ച സമയങ്ങൾ..... കുറെ നാൾ തെണ്ടിതിരിഞ്ഞ് നടന്നു... സന്തോഷിച്ച നാളുകളെക്കാൾ ഡിപ്രഷനിൽ ഇരുന്ന നാളുകളാണ് കൂടുതൽ.... ഇന്ന് മനസ്സിലാക്കുന്നു.. നിറയെ ആത്മവിശ്വാസവും, നാണം പോയാലും പടം_പൊഴിക്കാത്ത തൊലിക്കട്ടിയും, എല്ലാത്തിനും ഉപരി ഒരു വിഡ്ഢിയുടെ ചങ്കുറ്റവും സ്വന്തമായുണ്ടെങ്കിൽ ആർക്കും എവിടെയും ഏത് വിധേനയും എത്താം....!!! ഞാൻ സത്യം!!!!! തണൽ പാകിയവർ.. താങ്ങി നിർത്തിയവർ... സ്നേഹിച്ചവർ.... സ്നേഹം നടിച്ചവർ..... വിമർശിച്ചവർ... എല്ലാവരും 'ഞാൻ എന്നെ തിരയാൻ' കാരണകാരാണ്... എട്ടുകാലി ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ പ്രോത്സാഹിപ്പിച്ച ആളുകളുണ്ട്...!! കുറെയാളുകളെ അറിയാം..... അറിയുന്നതിലുമേറെ അറിയാത്ത ആളുകളാണ്... ഇൻബോക്*സ് തുറന്ന് അതിലിരിക്കുന്ന ശീലം എന്നോ കൈമോശം വന്നതിനാലാണ് പലരോടും സംസാരിക്കാൻ ഇന്നും കഴിയാത്തത്....!! വന്ന വഴി ഓർമയുണ്ട്... ഓർത്തെടുക്കാൻ ചിലപ്പോഴൊക്കെ ഒരിഷ്ടവുമുണ്ട്... കാരണം, ഓടി കിതക്കുമ്പോ മുന്നോട്ടോടാനുള്ള എൻറെ എനർജിയോൻ ആണ് പോയ കാലം..!!������ എല്ലാവരുടെയും അനുഗ്രഹശിസ്സുകൾ വേണം... ശുഭ കാര്യം സംഭവിക്കുന്നുണ്ട്..!! വൈകാതെ ഈ വരുന്ന ദിവസങ്ങളിൽ നിങ്ങളറിയും... (എന്റെ വീട്ടുകാരുൾപ്പടെ :p ) അവിശ്വസനീയത യിൽ നിന്ന് വിശ്വസനീയതയിലേക്ക് ഞാനിപ്പോഴും എത്തിയിട്ടില്ല. ആരോ മുൻപ് പറഞ്ഞ പോലെ..... ഏഴ് തലമുറകളുടെ പാരമ്പര്യമൊന്നും വേണ്ട സിനിമ സ്വപ്നം കാണാൻ.. രാത്രി കിടക്കുമ്പോൾ ഓലക്കീറുകൾക്കിടയിലൂടെ കാണുന്ന ആകാശവും നക്ഷത്രങ്ങളും മാത്രം മതി... And i realised one thing... കണ്ണൂരുന്ന് ഒരു രാത്രിയുടെ ദൂരമല്ല.. മറിച്ച് നീണ്ട നാലര വർഷത്തെ ദൂരമാണ് ഇന്ന് ഞാനറിയുന്ന എറണാകുളത്തേക്കുള്ളത്....!!! നന്ദി.... <3 -/പ്രിൻസ് ജോയ്-

  10. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default


  11. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    DIRECTOR (PRINCE JOY)'S SHORT FILM

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •