Page 432 of 1136 FirstFirst ... 332382422430431432433434442482532932 ... LastLast
Results 4,311 to 4,320 of 11351

Thread: Malayalam Actress attack Case

  1. #4311
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default


    നടി ആക്രമിക്കപ്പെട്ട സംഭവവുമായി എന്റെ വാക്കുകൾ വളച്ചൊടിച്ചു; മിയ





    തന്റെ പ്രസ്താവനകൾ തെറ്റായ രീതിയിൽ പ്രചരിച്ചതിനെതിരെ നടി മിയ. മലയാള സിനിമയിലെ ചിലർ നേരിട്ട ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ചു ചോദിച്ച ചോദ്യത്തിന് മിയ നൽകിയ മറുപടിയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്.
    അഭിമുഖത്തിനായി സമീപിക്കുന്ന ആർക്കും വലിപ്പ ചെറുപ്പം നോക്കാതെ അഭിമുഖം നൽകുന്ന ആളാണ് താനെന്നും എന്നിട്ടും ഇത്തരത്തിൽ തന്*റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതിൽ വിഷമമുണ്ടെന്നും മിയ പറയുന്നു.


    മിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം–
    എല്ലാവർക്കും നമസ്ക്കാരം,

    കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വന്ന ന്യൂസ് എന്റെ ശ്രദ്ധയിൽപെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക് തോന്നിയത്. എന്റെയും മറ്റു ചില നടിമാരുടെയും പേരുകൾ ചേർത്തായിരുന്നു ആ വാർത്ത. കുറച്ചു നാളു മുൻപ് ഞാൻ മറ്റൊരു ന്യൂസ് പോർട്ടലിനു കൊടുത്ത അഭിമുഖത്തിൽ നിന്നും ചില ഭാഗങ്ങൾ പകർത്തി ആണ് ആ വാർത്ത തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വ്യക്തത കിട്ടാനായി ഞാൻ നൽകിയ യഥാർത്ഥ അഭിമുഖം പ്രസിദ്ധീകരിച്ച ന്യൂസ് പോർട്ടലിനെ ഒന്നാം അഭിമുഖം എന്നും തെറ്റായി പകർത്തിച്ചു എഴുതിയ ന്യൂസ് പോർട്ടലിനെ രണ്ടാം ന്യൂസ് പോർട്ടലെന്നും എഴുതാം. മലയാള സിനിമയിലെ ചിലർ നേരിട്ട ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ചു ചോദിച്ച ചോദ്യത്തിന് ഞാൻ നൽകിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധിപ്പിച്ചാണ് രണ്ടാം ന്യൂസ് പോർട്ടലിൽ വന്നത്.
    ചൂഷണങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഞാൻ നൽകിയ മറുപടി, ‘എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായിട്ടില്ല നമ്മൾ നെഗറ്റീവ് രീതിയിൽ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാൽ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നായിരുന്നു. എന്നാൽ എന്റെ ഈ ഉത്തരം നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി ആണ് രണ്ടാമത്തെ ന്യൂസ് പോർട്ടലിൽ വന്നത്.
    അത് അവതരിപ്പിച്ച രീതി വായിച്ചാൽ അക്രമം നേരിട്ടവരുടെ സ്വഭാവദൂഷ്യം കാരണമാണ് അത് സംഭവിച്ചത് എന്ന ധ്വനിയാണ് വായിക്കുന്നവർക്ക് ലഭിക്കുക. ധ്വനി മാത്രമല്ല, മിയ അങ്ങനെ പറഞ്ഞു എന്ന് വളരെ കോൺഫിഡന്റ് ആയി എഴുതിയിരിക്കുകയാണ് എഴുത്തുകാരൻ. തികച്ചും വസ്തുതാരഹിതമായ ഒന്നാണ് അത്. ചൂഷണത്തെപ്പറ്റി പറഞ്ഞ ഉത്തരം അക്രമത്തെകുറിച്ചു പറഞ്ഞ ഉത്തരമാക്കി ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ചൂഷണവും ആക്രമവും രണ്ടാണ് എന്ന പൂർണ്ണ ബോധ്യം എനിക്കുണ്ട്. അത് മാത്രമല്ല ഏതൊരു സാഹചര്യത്തിലും ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്ന എന്റെ പൂർണ്ണ പിന്തുണ അക്രമം നേരിട്ട വ്യക്തിക്കാണെന്നു ഒരിക്കൽ കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
    എന്റെ അടുത്തു അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ സത്യസന്ധമായി ആയി അഭിമുഖം നൽകാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ എന്റെ ഈ ശ്രമത്തിനു ശേഷവും എന്റെ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലുള്ള വിഷമത്തിലാണ് ഈ പോസ്റ്റ്. മാധ്യമങ്ങളെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ വസ്തുതകളെ വളച്ചൊടിക്കുന്ന ന്യൂനപക്ഷ മാധ്യമങ്ങളും ഇവിടെ ഉണ്ടെന്ന സത്യം എന്നോടൊപ്പം ജനങ്ങളും മനസിലാക്കുക. ഞാൻ നൽകിയ അഭിമുഖങ്ങൾ അതേപടി പ്രസിദ്ധീകരിച്ച മറ്റു മാധ്യമങ്ങൾക് ഞാൻ നന്ദി പറയുന്നു. ഞാൻ നൽകിയ യഥാർത്ഥ അഭിമുഖത്തിന്റെ പ്രസക്തത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

    ഒരുപാട് സ്നേഹത്തോടെ,മിയ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4312

    Default

    Quote Originally Posted by wideeyes View Post
    i don't think that the police or court will accept their statements. I agree, advocates are admitting the crime knowingly but still as an advocate they are very keen to save themselves. just say 'card is destroyed for the safety of victim.'

    Police may not accept but they have to submit the report within 90 days otherwise dileep surely will get bail.. also the helpers of suni in jail will get bail

    Also Its up to discretion of court to allow more time for investigation. Police might have to show some credible evidence to convince the court that the phone is not destroyed.

  4. #4313
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    Quote Originally Posted by anupkerb1 View Post
    TAn tanee aledoo parajee d cinimas violation nadatiyathu kondanu pootichathh enu
    ennu njan evideyaa paranje nagara sabhayalle paranje ?/ pinne radhaki means case theernnu ennu ardhamundo ?
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4314
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    Quote Originally Posted by jeeva View Post
    D cinemas adappicha commisssss
    nagarasabha .......commikalkku athil prathyeklichu thaalapryamonnumilla kayyeriyittundenkil ozhippikkendathu thanneyaanu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4315
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4316
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവർ. എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു കണ്ടപ്പോൾ. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുന്നത്. ദിലീപ് എങ്ങനെയാണ് ഡീ സിനിമാസ് കെട്ടിപ്പൊക്കിയതെന്ന് അറിയാമോ? ഇപ്പോഴും അയാൾ മാസം തോറും 30 ലക്ഷം രൂപ ലോൺ അടയ്ക്കുന്നുണ്ട്. ലോണ്* എടുത്താണ് ഡി സിനിമാസ് പണി കഴിപ്പിച്ചത്.
    http://www.vanitha.in/…/suresh-kumar-revealed-about-dileep-
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #4317
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    maasam thorum 30 laksham appol d cinemasinu ethra thuk chilavaayi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #4318

    Default

    state human rights commission seeks explanation from police. kollalo!
    http://english.mathrubhumi.com/news/...humi-1.2154931

  10. #4319
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    പുറമ്പോക്ക് കയ്യേറ്റം: അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്നു വിജിലൻസ് കോടതി













    മൂവാറ്റുപുഴ ∙ സിനിമാ നടൻ ജയസൂര്യ കായൽ പുറമ്പോക്കു കയ്യേറിയെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 16നു മുൻപു സമർപ്പിക്കണമെന്നു വിജിലൻസ് കോടതി ഉത്തരവിട്ടു. ഒന്നര വർഷം മുൻപു കോടതി ഉത്തരവു പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നില്ല.
    കൊച്ചി കോർപറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എം. ജോർജ്, സിനിമാ നടൻ ജയസൂര്യ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണു മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നത്.
    ജയസൂര്യ ചിലവന്നൂർ കായൽ പുറമ്പോക്ക് കയ്യേറി നടത്തിയ നിർമാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചാണ് നിർമാണമെന്നും ആരോപിച്ചു പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നൽകിയത്.
    കേസ് റജിസ്റ്റർ ചെയ്ത് ഒന്നര വർഷം കഴിഞ്ഞിട്ടും വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ഗിരീഷ് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് റിപ്പോർട്ട് ഹാജരാക്കാൻ നിർദേശമുണ്ടായത്.

  11. #4320

    Default

    Maxlab veendum Tamil padangal distribute cheyyan thudangiyallo....From January onward, non-Malayalam movies were not getting as many centers like in the past. It looks like now things are going back to the old way. VIP2, Vivegam etc. will get around 120 screens in Kerala, whereas Malayalam movies are struggling to get good theaters.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •